🔥 🔥 🔥 🔥 🔥 🔥 🔥 29 Apr 2022 Saint Catherine of Siena, Virgin, Doctor on Friday of the 2nd week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം ഇവളാണ്, കത്തിച്ച തിരികളുമായിക്രിസ്തുവിനെ എതിരേല്ക്കാന് പുറപ്പെട്ടബുദ്ധിമതിയും വിവേകമതികളില്‍ ഒരാളുമായ കന്യക.അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനം ധ്യാനിക്കുന്നതിനുംഅങ്ങേ സഭയെ ശുശ്രൂഷിക്കുന്നതിനുംവിശുദ്ധ കത്രീനയെ ദിവ്യസ്നേഹത്താല്അങ്ങ് ഉജ്ജ്വലിപ്പിച്ചുവല്ലോ.ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,ക്രിസ്തുവിന്റെ രഹസ്യത്തോട് ഐക്യപ്പെട്ട്,അങ്ങേ ജനം, അവിടത്തെ മഹത്ത്വത്തിന്റെ വെളിപാടില്എന്നും ആനന്ദിക്കാന്‍ അനുഗ്രഹം … Continue reading Saint Catherine of Siena, Virgin, Doctor
Day: April 28, 2022
St. Joseph the Protector
St. Joseph the Protector St Joseph the Protector
Immaculate Heart of Mary Illustration
Sacred Heart of Mary Illustration Immaculate Heart of Mary Illustration
Virgin Mary Statue HD
Virgin Mary Statue Virgin Mary Statue HD
മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടു
https://youtu.be/Ox2O_pQxN4Q Watch "മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടു" on YouTube
ജീവിതത്തിൽ ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടു പോകുന്നതും നല്ലതാണ് ചില കാര്യങ്ങൾ മനസ്സിലാക്കാൻ….#frjinu
Holy Mass / April 28 / 5.30 am / Daily Holy Mass / Live Holy Mass / വി. കുർബാന / Malayalam Holy Mass
🥰🥰🥰
മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 28th April 2022
Holy Family Illustration HD
Holy Family Holy Family Illustration HD
Jesus and Mary Illustration HD
Jesus and Mary Illustration Jesus and Mary Illustration
Sacred Heart of Blessed Virgin Mary
Sacred Heart of Blessed Virgin Mary Sacred Heart of Blessed Virgin Mary
Divine Mercy Illustration
Divine Mercy
St. Gianna Biretta Molla Patroness of Unborn Children
St. Gianna Biretta Molla Patroness of Unborn Children St. Gianna Biretta Molla Patroness of Unborn Children April 28 - Feast of Saint Gianna Biretta Molla Patroness of Unborn Children , pediatricians and Patroness against abortion / ഏപ്രിൽ 28 - വിശുദ്ധ ജാന്നാ പുണ്യവതിയുടെ തിരുനാൾ | ഗർഭസ്ഥശിശുക്കൾ , പീഡയാട്രീഷ്യന്മാർ എന്നിവരുടെയും ഭ്രൂണഹത്യയ്ക്കെതിരെയുമുള്ള സ്വർഗ്ഗീയ മദ്ധ്യസ്ഥ
St Catherine of Sienna, Doctor of the Church
St Catherine of Sienna - Doctor of the Church St Catherine of Sienna Doctor of the Church
Thursday of the 2nd week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 28 Apr 2022 Thursday of the 2nd week of Eastertide or Saint Peter Chanel, Priest, Martyr or Saint Louis Marie Grignion de Montfort, Priest Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 68:8-9,20 ദൈവമേ, അങ്ങ് അങ്ങേ ജനത്തിന്റെ മുമ്പില്‍ നീങ്ങിയപ്പോള്‍,അവര്‍ക്കു വഴികാണിക്കുകയുംഅവരോടൊത്തു വസിക്കുകയും ചെയ്തപ്പോള്ഭൂമി കുലുങ്ങുകയും ആകാശം മഴ ചൊരിയുകയും ചെയ്തു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, ലോകരക്ഷയ്ക്കു വേണ്ടിപെസഹാരഹസ്യം അങ്ങ് … Continue reading Thursday of the 2nd week of Eastertide
വിശുദ്ധ ജിയന്ന ബറേറ്റ മോള: അവളുടെ ജീവിതം മനോഹരമായിരുന്നു
24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക ; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സന്നിഹിതയാകാൻ സാധിക്കുക! ആഗോളകുടുംബ വർഷമായി ആചരിച്ചിരുന്ന വർഷം കൂടിയായിരുന്നു അത്. പരിശുദ്ധ പിതാവ് തൻറെ പ്രസംഗത്തിനിടയിൽ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അവളുടെ ഹൃദയത്തിലൂടെ ഒരു വിറയൽ കടന്നുപോയികാണണം : … Continue reading വിശുദ്ധ ജിയന്ന ബറേറ്റ മോള: അവളുടെ ജീവിതം മനോഹരമായിരുന്നു