മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... കർമ്മവേദികളെ ഉജ്ജ്വലമാക്കിയ പുരോഹിതൻ, ഫാ. സഖറിയ കുഴിപ്പറമ്പിൽ... പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശമായ കോന്നി പൂങ്കാവിൽ കുഴിപ്പറമ്പിൽ വീട്ടിൽ സഖറിയയുടെയും അന്നമ്മയുടെയും ഒമ്പത് മക്കളിൽ എട്ടാമനായി 1936 നവംബർ 22ന് സഖറിയ ജനിച്ചു. കോന്നി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സഖറിയ പുരോഹിതനാകണമെന്നുള്ള വലിയ അഭിവാജ്ഞയോടെ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. മൈനർ സെമിനാരിയിലെ പരീക്ഷകൾ … Continue reading Rev. Fr Zacharias Kuzhiparambil (1937-1999)
Day: April 6, 2022
നോമ്പുകാല വചനതീർത്ഥാടനം 36
നോമ്പുകാല വചനതീർത്ഥാടനം - 36 2 തിമോത്തേയോസ് 2 : 23" മൂഢവും ബാലിശവുമായ വാദപ്രതിവാദത്തിൽ ഏർപ്പെടരുത്. അവ കലഹങ്ങൾക്കിടയാക്കും" വിശുദ്ധ പൗലോസ് ശ്ലീഹായുടെ അജപാലനപരമായ മൂന്നു ലേഖനങ്ങളിൽ രണ്ടാമതായി വരുന്നതാണ് തിമോത്തേയോസിനെഴുതിയ രണ്ടാം ലേഖനം. ശ്ലീഹായുടെ പ്രേഷിതയാത്രകളിൽ സഹായികളായിരുന്നവരിൽ ഒരാളായിരുന്നു തിമോത്തേയോസ് . ദൈവജനത്തെ നയിക്കാനൊരുങ്ങുന്നവൻ അവശ്യം അറിഞ്ഞിരിക്കുകയും പാലിക്കുകയും ചെയ്യേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് പിതൃസ്ഥാനീയനായി ക്കൊണ്ട് പൗലോസ് തന്റെ സഹായിയായ തിമോത്തേയോസിനു നൽകുന്ന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളുമടങ്ങുന്നതാണ് സാഹചര്യം. സ്വന്തം ജീവിതാനുഭവത്തിൽനിന്ന് അനുമാനിച്ചെടുത്തിട്ടുള്ളതാണ് ഈ കാര്യങ്ങളത്രയും … Continue reading നോമ്പുകാല വചനതീർത്ഥാടനം 36
Jesus Praying HD Wallpaper
Jesus Praying Jesus Praying HD Wallpaper
Teresa of Avila, Interior Castle Spirituality 113 നാലാം സദനം 34 പൂർണ്ണ അർപ്പണം Fr Thomas Vazhacharickal
https://youtu.be/2UnQhdd4N2o Teresa of Avila, Interior Castle Spirituality 113 നാലാം സദനം 34 പൂർണ്ണ അർപ്പണം Fr Thomas Vazhacharickal കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽഅനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ, ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു. ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം … Continue reading Teresa of Avila, Interior Castle Spirituality 113 നാലാം സദനം 34 പൂർണ്ണ അർപ്പണം Fr Thomas Vazhacharickal
Daily Saints in Malayalam, April 6
⚜️⚜️⚜️⚜️ April 0️⃣6️⃣⚜️⚜️⚜️⚜️വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ ഒരു റോം നിവാസിയും ആ നഗരത്തിലെ പുരോഹിത വൃന്ദങ്ങള്‍ക്കിടയില്‍ ഒരു ശ്രേഷ്ടമായ വ്യക്തിത്വത്തിന്നുടമയുമായിരുന്നു. അന്നത്തെ പാപ്പായായ ബോനിഫസിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശുദ്ധ സെലസ്റ്റിനെ തിരഞ്ഞെടുക്കുവാന്‍ തീരുമാനമായി. അങ്ങനെ 422 സെപ്റ്റംബറില്‍ മുഴുവന്‍ വിശ്വാസികളുടെയും പുരോഹിത പ്രമുഖരുടെയും അംഗീകാരത്തോടെ വിശുദ്ധന്‍ മാര്‍പാപ്പായായി. വിശുദ്ധ ഓസ്റ്റിന്‍, സെലസ്റ്റിനെ അദ്ദേഹത്തിന്റെ ഉന്നതിയില്‍ അഭിനന്ദിക്കുകയും അക്രമങ്ങളും അടിച്ചമര്‍ത്തലും നടത്തി കൊണ്ടിരിന്ന ഫുസ്സാലയിലെ മെത്രാനായിരുന്ന ആന്റണിയേ പിന്തുണക്കുകയില്ലെന്ന് സത്യം ചെയ്യിപ്പിക്കുകയും … Continue reading Daily Saints in Malayalam, April 6
Br Xavier Vengasseril MCBS
Br Xavier Vengasseril MCBS Death anniversary of Br Xavier Vengasseril MCBS
ദിവ്യകാരുണ്യമുഖം
എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും വേണ്ട.- - - - - - - - - - - - - - -വി.കൊളേത്ത. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.❤️ The relationship to God in Jesus Christ is the source of a life that no death can take away.— Pope Benedict XVI🌹 Good … Continue reading ദിവ്യകാരുണ്യമുഖം