മാർപാപ്പക്കും സഭക്കും വേണ്ടി പ്രാർത്ഥിക്കാം. Pope Francis uses cane to help walk, Vatican, Goodness TV
Watch “മാർപാപ്പക്കും സഭക്കും വേണ്ടി പ്രാർത്ഥിക്കാം| Pope Francis uses cane to help walk| Vatican | Goodness tv” on YouTube
Watch “മാർപാപ്പക്കും സഭക്കും വേണ്ടി പ്രാർത്ഥിക്കാം| Pope Francis uses cane to help walk| Vatican | Goodness tv” on YouTube
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺*ദിവ്യബലി വായനകൾ -ലത്തീൻക്രമം*_____________________________________ 🔵 *വെള്ളി, 27/5/2022* Friday before Ascension Sunday or Saint Augustine of Canterbury, Bishop Liturgical Colour: White. *പ്രവേശകപ്രഭണിതം* വെളി 5:9-10 കര്‍ത്താവേ, നിന്റെ രക്തംകൊണ്ട്എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലുംരാജ്യങ്ങളിലുംനിന്ന് ഞങ്ങളെ രക്ഷിക്കുകയുംനമ്മുടെ ദൈവത്തിനായിരാജ്യവും പുരോഹിതന്മാരുമാക്കി തീര്‍ക്കുകയും ചെയ്തു. *സമിതിപ്രാര്‍ത്ഥന* കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ കേള്‍ക്കണമേ.അങ്ങേ വചനത്തിന്റെ വിശുദ്ധീകരണത്താല്‍ വാഗ്ദാനം ചെയ്യപ്പെട്ടത്സുവിശേഷ പ്രവര്‍ത്തനത്താല്‍ എല്ലായേടത്തും നിറവേറപ്പെടാനുംസത്യത്തിന്റെ […]
വി. കുർബാന | സീറോ മലബാർ ക്രമം | ശ്ലീഹാക്കാലം ഞായർ (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) ശ്ലീഹാക്കാലം ഞായറാഴ്ച്ച കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. […]
വി. കുർബാന | സീറോ മലബാർ ക്രമം | ശ്ലീഹാക്കാലം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) ശ്ലീഹാക്കാലം സാധാരണ ദിവസത്തെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. […]
ആലക്കളത്തിലച്ചന്റെ താപസ ചൈതന്യം ഭാഗ്യസ്മരണാർഹനായ വിശുദ്ധ പത്താം പീയൂസ് മാർപാപ്പയിലൂടെ സാർവത്രിക സഭയിൽ ആഞ്ഞുവീശിയ ദിവ്യകാരുണ്യ നവോത്ഥാനത്തിന്റെ അലയടികൾ കേരളസഭയിലും അനുഭവപ്പെട്ടു തുടങ്ങിയ കാലത്താണ് ദിവ്യകാരുണ്യ മിഷനറി സമൂഹം രൂപീകൃതമാകുന്നത്. ആ കാലഘട്ടത്തിൽ ഇവിടെ പ്രേഷിത പ്രവർത്തനങ്ങൾ നടത്തിയിരുന്ന മിഷനറി വൈദീകരിലൂടെ, പ്രത്യേകിച്ച് കർമ്മലീത്താ സമൂഹത്തിലൂടെയാണ് വിശുദ്ധ കുർബാനയോടും സന്യാസ ജീവിതത്തടോടുമുള്ള ആഭിമുഖ്യം കേരളസഭയിൽ ശക്തമാകുന്നത്. സ്ത്രീകൾക്കായുള്ള ആരാധന സമൂഹം സ്ഥാപിച്ച അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന് പുരുഷന്മാർക്കുവേണ്ടി […]
ഒരിക്കൽ ഈശോ പാസ്സിയിലെ വിശുദ്ധ മേരി മഗ്ദലനയോട് പറഞ്ഞു, ” എത്രമാത്രം ക്രിസ്ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ! പ്രാർത്ഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ എന്നെന്നേക്കുമായി നഷ്ടപ്പെടും “. തങ്ങളുടെ ആത്മനാഥന്റെ സങ്കടമറിഞ്ഞ് പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിലൂടെയും വിശുദ്ധർ വേഗത്തിൽ അവനോട് പ്രത്യുത്തരിക്കുന്നു. ഇന്നത്തെ ലോകത്ത് എത്ര പേരുണ്ട് അവന്റെ സങ്കടം കേൾക്കാനായി? അവനോട് പ്രത്യുത്തരിക്കാനായി ? ആശ്വസിപ്പിക്കാനായി ? തങ്ങൾ വഴിയായി നടന്ന അത്ഭുതങ്ങളുടെ […]
വി. ഫിലിപ്പ് നേരി – ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ വിശുദ്ധന്മാരുടെ ഇടയിലെ തമാശക്കാരനും തമാശക്കാർക്കിടയിലെ വിശുദ്ധനുമായ വി. ഫിലിപ്പ് നേരിയുടെ തിരുനാൾ ദിനമാണ് മെയ് 26. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വൈദീകൻ വി. പത്രോസിനും വി. പൗലോസിനും ശേഷം റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്നത്. ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ അല്ലങ്കിൽ ചിരിയുടെ വിശുദ്ധൻ എന്നു ഫിലിപ്പ് നേരി പുണ്യവാനു വിശേഷണങ്ങൾ ഉണ്ട് മഞ്ഞ് […]
വിശുദ്ധ കുർബാന ഭക്തിയോടെ കേൾക്കുന്നവന് മാരക പാപത്തെ ചെറുക്കുവാൻ പ്രാപ്തിയുള്ള ഒരു വലിയ ഊർജ്ജം ലഭിക്കും, ആ സമയം വരെ അവൻ ചെയ്തെക്കാവുന്ന എല്ലാ പാപങ്ങൾക്കും അവന് മാപ്പ് ലഭിക്കും.…………………………………………..സെൻ്റ് അഗസ്റ്റിൻ പാപികളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “As Eden was the Paradise of Creation, Mary is the Paradise of incarnation, and in her as a Garden […]
⚜️⚜️⚜️⚜️ May 2️⃣6️⃣⚜️⚜️⚜️⚜️വിശുദ്ധ ഫിലിപ്പ് നേരി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് 50 വര്‍ഷത്തോളം ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ തീവ്രതയുമായി വിശുദ്ധന് തന്റെ പ്രേഷിത ദൗത്യം നിര്‍വഹിച്ചു. ഈ 50 വര്‍ഷകാലയളവില്‍ വിശുദ്ധന് സഭാപുരോഹിതരുടെ ആദ്ധ്യാത്മികതയെ നവീകരിക്കുകയും, മുഴുവന്‍ നഗരത്തിനും പുതിയ ആത്മീയ ചൈതന്യം നല്‍കുകയും ചെയ്തുകൊണ്ട് തന്റെ അപ്പസ്തോലിക ദൗത്യത്തിന് സന്തോഷകരമായ പരിസമാപ്തി നല്‍കുകയും […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തി ആറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”(ലൂക്ക 1:38). പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ വാക്കുകളില്‍ പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമുക്കു കാണുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും പരോക്ഷമായ […]
ഹൃദയവും മനസ്സും നിറഞ്ഞു. ‘വരയൻ’ സിനിമ ഒരാസ്വാദനം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 26-May-2022, വ്യാഴം Saint Philip Neri, Priest on Thursday before Ascension Sunday Liturgical Colour: White. ഒന്നാം വായന അപ്പോ. പ്രവ. 18:1-8 പൗലോസ് അവരുടെ കൂടെ താമസിക്കുകയും ഒന്നിച്ചു ജോലി ചെയ്യുകയും സിനഗോഗില്‍ വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി. അവന് പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കണ്ടുമുട്ടി. അവന് തന്റെ ഭാര്യയായ […]
Ascension of Our Lord Jesus Christ HD
Ascension into Heaven HD
May 26 Ascension of our Lord / മേയ് 26 നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
Holy Month of May (Image Series – IMG 36) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ
Watch “കുടുംബത്തിനും ഭാര്യയ്ക്കും വിലകൂടിയ കാലമായിരുന്നു കോവിഡ് കാലം : മാർ തോമസ് തറയിൽ” on YouTube