ചില സാക്ഷ്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥകള്‍!

ചില സാക്ഷ്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥകള്‍! ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന കാലം. ഒരു ദിവസം എനിക്ക് നാട്ടുമാങ്ങാ തിന്നാന്‍ ആഗ്രഹം! ഞാന്‍ ഈശോയോടു പറഞ്ഞു, ''ഒന്നും രണ്ടുമൊന്നും പോരാ, എനിക്ക് കുറേ നാട്ടുമാങ്ങാ തരണം.'' പിറ്റേന്നുതന്നെ അടുത്ത വീട്ടിലെ അമ്മച്ചി കുറേ നാട്ടുമാങ്ങാ കൊണ്ടുവന്നു തന്നു. പിന്നെയും പലരിലൂടെയും വീണ്ടും നാട്ടുമാങ്ങകള്‍ ധാരാളം ലഭിച്ചു. അവസാനം കഴിച്ചു തീര്‍ക്കാന്‍പോലും പറ്റാതായി. മറ്റൊരിക്കല്‍ രാവിലെ ജോലിസ്ഥലത്ത് ചെന്നിരുന്നപ്പോള്‍ പെട്ടെന്ന് ചക്കപ്പുഴുക്ക് കഴിക്കാന്‍ തോന്നി. അപ്പോഴതാ, കൂടെ ജോലി ചെയ്യുന്ന ചേച്ചി … Continue reading ചില സാക്ഷ്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥകള്‍!

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കെസിബിസി പ്രതിനിധി സംഘം ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു കൊച്ചി: കേരളത്തിലെ ജനങ്ങളെ ആകമാനം, വിശിഷ്യാ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്ന ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത കുടിയിറക്ക് വഴിയായി ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായി മാറിയേക്കാവുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെടണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയില്‍ വനവും വന്യമൃഗങ്ങളും … Continue reading ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

SUNDAY SERMON JN, 11, 1-16

ശ്ളീഹാക്കാലം അഞ്ചാം ഞായർ ജൂലൈ 3 മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ സന്ദേശം ഭാരതക്രൈസ്തവ സഭയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവും, ക്രിസ്തുവിനുവേണ്ടി വീരമരണം സ്വീകരിച്ച രക്തസാക്ഷിയുമായ മാർത്തോമാശ്ലീഹയുടെ 1950 ആം രക്ത സാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തിലാണ്, നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുന്നത്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ക്രിസ്തുവിനുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന പ്രേഷിത … Continue reading SUNDAY SERMON JN, 11, 1-16

ദിവ്യകാരുണ്യം

ദിവ്യകാരുണ്യം നമ്മെ അനുദിന പാപങ്ങളിൽനിന്ന് മോചിപ്പിക്കുകയും മാരകപാപങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.…………………………………………..തെന്ത്രോസ് സുനഹദോസ് ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "We cannot do everything, and there is a sense of liberation in realizing that. This enables us to do something, and to do it very well. It may be incomplete, but it is a beginning, a step along … Continue reading ദിവ്യകാരുണ്യം

June 30 റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍

🔸🔸🔸🔸 June 3️⃣0️⃣🔸🔸🔸🔸റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ .സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചതിനു ശേഷം വേട്ടയാടുകയും, ക്രൂരമായി ആക്രമിച്ച് നീറോയുടെ രഥങ്ങള്‍ പോകുന്ന വഴിയില്‍ വെളിച്ചം ലഭിക്കുന്നതിനായി … Continue reading June 30 റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 30

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️*ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 3️⃣0️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️നാം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഭക്തരാകണമെന്ന് ഈശോയുടെ ദിവഹൃദയം ആഗ്രഹിക്കുന്നു♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഈ തീയതി വരെ ഈശോയുടെ ദിവ്യഹൃദയത്തിലെ പുണ്യങ്ങളാലും ഈ ദിവ്യഹൃദയം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നവയെയും പറ്റി ധ്യാനിച്ചശേഷം ഈ അവസാന ധ്യാനത്തില്‍ മിശിഹായുടെ ദിവ്യഹൃദയം തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയത്തിന്‍റെ നേരെ നാം ഭക്തിയായിരിക്കുവാന്‍ അത്യന്തം ആഗ്രഹിക്കുന്നുവെന്നതിന്‍മേല്‍ സംക്ഷേപമായി ധ്യാനിക്കാം. ബര്‍ണ്ണാദു പുണ്യവാന്‍ പ്രസ്താവിക്കുന്നതുപോലെ "കന്യാസ്ത്രീ മറിയം നിത്യവചനത്തിന്‍റെ മാതാവാകുന്നതിനു സമ്മതം കൊടുത്ത ആ ക്ഷണം മുതല്‍ ഭൂമിയുടെ മേല്‍ അധികാരത്തിനും … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 30

ജൂൺ 30 റോമിലെ സഭയിലെ ആദ്യ രക്തസാക്ഷികൾ | The First Holy Martyrs of the Roman Church

https://youtu.be/7rBz59m-cQw ജൂൺ 30 - റോമിലെ സഭയിലെ ആദ്യ രക്തസാക്ഷികൾ | The First Holy Martyrs of the Roman Church അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിന് മുൻപ് റോമിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധരായ ആദ്യക്രിസ്ത്യാനികളുടെ ഓർമ്മദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional … Continue reading ജൂൺ 30 റോമിലെ സഭയിലെ ആദ്യ രക്തസാക്ഷികൾ | The First Holy Martyrs of the Roman Church

ജൂൺ 29 – വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ | Saints Peter and Paul

https://youtu.be/C9yH618S5bY ജൂൺ 29 - വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ | Saints Peter and Paul തിരുസഭയാകുന്ന മഹാസൗധത്തിന്റെ രണ്ട് പ്രധാനസ്‌തംഭങ്ങളായി നിലകൊള്ളുന്ന വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാൾ. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading ജൂൺ 29 – വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ | Saints Peter and Paul

അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ

June 29 നു സഭ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ ആഘോഷിക്കുന്നു . ആദിമസഭയുടെ വളർച്ചയിൽ പ്രധാനപങ്കു വഹിച്ച ഈ മഹാന്മാരായ അപ്പസ്തോലന്മാർ മരിച്ചത് AD 64 നും AD 68 num ഇടയിൽ ഒരേ ദിവസം ആണെന്ന് വിശ്വസിക്കപ്പെടുന്നു ഒരേ വർഷം അല്ലെങ്കിലും. വിശുദ്ധ പത്രോസ് സുവിശേഷത്തിൽ നമ്മെ ഏറ്റവും നന്നായി സ്പർശിക്കുന്ന വ്യക്തികളിലൊരാൾ. ഒരു ഘട്ടത്തിൽ ഈശോയെ തള്ളിപ്പറയുന്ന, ഉപേക്ഷിക്കുന്ന വിധത്തിൽ വീണുപോയെങ്കിലും പരിശുദ്ധാത്മസഹായത്താൽ ശക്തിപ്പെട്ട് , അന്നും ഇന്നും ഒരുപാട് പേർക്ക് … Continue reading അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ

പന്ത്രണ്ട്: സുവിശേഷത്തിൻറെ പൊളിറ്റിക്സ്

പന്ത്രണ്ട്സുവിശേഷത്തിൻറെ പൊളിറ്റിക്സ് പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ പള്ളിപെരുന്നാളുകളിലെ ആഘോഷം എന്നാൽ ബൈബിൾ നാടകങ്ങൾ ആയിരുന്നു, ബൈബിൾ സിനിമകളുടെ പ്രദർശനങ്ങൾ ആയിരുന്നു, ചവിട്ട് നാടകം, മാർഗ്ഗം കളി, ഭക്തി ഗാനമേള ഒക്കെ ആയിരുന്നു. പിന്നീട് പള്ളികൾ കൂടുതൽ ധനികരായപ്പോൾ ഈ കലാരൂപങ്ങൾ മിമിക്രി, സ്‌കിറ്റുകൾ, ഗാനമേളകൾ, സിനിമാറ്റിക് ഡാൻസുകൾ എന്നിവയ്ക്ക് വഴിമാറി. പിന്നീട് ഭക്തിമാർഗ്ഗങ്ങളുടെ വരവായിരുന്നു, കരിസ്മാറ്റിക്കും, കുടുംബ നവീകരണ ധ്യാനങ്ങളും ഒക്കെയായി എല്ലാവരെയും മാറ്റിയെടുക്കുന്ന കലാരൂപങ്ങൾ ആയി പെരുന്നാളുകൾ മാറി. ഇന്ന് കേരള ക്രൈസ്തവ സഭ കലയ്ക്കു … Continue reading പന്ത്രണ്ട്: സുവിശേഷത്തിൻറെ പൊളിറ്റിക്സ്

വർദ്ധിക്കുന്ന തീവ്രവാദ – ഭീകര പ്രവർത്തനങ്ങളും അനുബന്ധ ആക്രമണങ്ങളും

വർദ്ധിക്കുന്ന തീവ്രവാദ-ഭീകര പ്രവർത്തനങ്ങളും അനുബന്ധ ആക്രമണങ്ങളും മതനിന്ദാ പരാമർശം നടത്തി എന്ന് ആരോപിക്കപ്പെട്ട ബിജെപി നേതാവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. വസ്ത്രത്തിന്റെ അളവെടുക്കാൻ എന്ന വ്യാജേന തയ്യൽകടയിൽ എത്തിയ കൊലപാതകി പെട്ടെന്ന് ആയുധമെടുത്ത് ആക്രമിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്നയാൾ അതിന്റെ വീഡിയോ എടുക്കുകയായിരുന്നു. ആ ദൃശ്യങ്ങൾ അക്രമികൾതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. അത്യന്തം നിഷ്ടൂരമായ ഈ കൃത്യം ചെയ്ത് ഇസ്ലാമിക തീവ്രവാദികൾ … Continue reading വർദ്ധിക്കുന്ന തീവ്രവാദ – ഭീകര പ്രവർത്തനങ്ങളും അനുബന്ധ ആക്രമണങ്ങളും

വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുനാൾ

വിശുദ്ധ പത്രോസ് , വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുന്നാൾ വിശുദ്ധ പൗലോസ് ശ്ലീഹ From persecutor to apostle ! ഞൊടിനേരം കൊണ്ടുണ്ടായ അമ്പരപ്പിക്കുന്ന ഒരു പരിവർത്തനം താർസോസിലെ സാവൂളിനെ പൗലോസ് അപ്പസ്‌തോലനാക്കി. അവനെ അറിയാമായിരുന്ന ക്രിസ്ത്യാനികൾ അവനിൽ ഒരു പീഡകനെ കണ്ടപ്പോൾ, യേശു കണ്ടത് 'വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽ മക്കളുടെയും മുൻപിൽ അവന്റെ നാമം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പാത്രമായാണ് ' ( അപ്പ .9:15) ജെറുസലേം ദേവാലയത്തിലെ വിശാലമായ ചത്വരത്തിൽ ഒരു ചുവർ/ മതിൽ കെട്ടിപ്പൊക്കിയിരുന്നു. … Continue reading വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുനാൾ

The First Martyrs of the See of Rome / Thursday of week 13 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 30 Jun 2022 The First Martyrs of the See of Rome or Thursday of week 13 in Ordinary Time  Liturgical Colour: Red. പ്രവേശകപ്രഭണിതംക്രിസ്തുവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്വിശുദ്ധരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ ആനന്ദിക്കുന്നു.എന്തെന്നാല്‍, അവിടത്തെ സ്‌നേഹത്തെപ്രതി,അവര്‍ തങ്ങളുടെ രക്തംചിന്തി;അതിനാല്‍, ക്രിസ്തുവിനോടുകൂടെ,അവര്‍ അനവരതം ആഹ്ളാദിക്കുന്നു. Or: വിശുദ്ധരായ മനുഷ്യര്‍ കര്‍ത്താവിനുവേണ്ടിഭാഗ്യപ്പെട്ട രക്തം ചിന്തി;തങ്ങളുടെ ജീവിതത്തില്‍ അവര്‍ ക്രിസ്തുവിനെ സ്‌നേഹിച്ചു.തങ്ങളുടെ മരണത്തില്‍ അവര്‍അവിടത്തെ അനുകരിക്കുകയുംഅതുവഴി വിജയകിരീടമണിയുകയും … Continue reading The First Martyrs of the See of Rome / Thursday of week 13 in Ordinary Time 

ആനന്ദസംദായകം

ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുന്നിടത്തോളം ആനന്ദസംദായകമായി മറ്റെന്തുണ്ട് ?..................................................            ഫാ. ജോസ്ഥ് പറേഡം തന്നിൽനിന്ന് അകന്നുപോകുന്നവരെ തന്നെത്തന്നെ നല്കികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The soul is like an uninhabited worldthat comes to life only whenGod lays His headagainst us.”~ St. Thomas Aquinas❤️ Good Morning... Festal Greetings of St. Peter & St. Paul....Have a blessed day...

June 29 വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും

🔸🔸🔸🔸 June 2️⃣9️⃣🔸🔸🔸🔸 വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വിശുദ്ധ പത്രോസ് പത്രോസിന്റെ യഥാര്‍ത്ഥ നാമം ശിമയോന്‍ എന്നായിരുന്നു. യേശുവാണ് കെഫാസ്‌ അഥവാ പത്രോസ് എന്ന നാമം വിശുദ്ധന് നല്‍കിയത്‌. അപ്പസ്തോലന്‍മാരുടെ നായകന്‍ എന്ന വിശുദ്ധന്റെ പദവിയേയും, അദ്ദേഹത്തിന്റെ വിശിഷ്ട്ട സ്വഭാവത്തിന്റേയും ലക്ഷണമാണ് ഈ നാമമാറ്റം കൊണ്ട് വെളിപ്പെടുന്നത്. ഗലീലി സമുദ്രതീരത്തുള്ള ബെത്സയിദായിലാണ് പത്രോസ് ജനിച്ചത്. തന്റെ ഇളയ സഹോദരനായിരുന്ന അന്ത്രയോസിനേ പോലെ മുക്കുവനായാണ് പത്രോസ് ജീവിച്ചിരുന്നത്. പത്രോസിന്റെ ഗുരുവായിരുന്ന യേശു ആ പ്രദേശങ്ങളില്‍ പ്രബോധനത്തിനായി വരുമ്പോള്‍ … Continue reading June 29 വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 29

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2️⃣9️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയവും പരിശുദ്ധ കുര്‍ബാനയുടെ സ്വീകരണവും♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ദൈവപുത്രനായ ഈശോ പൗരോഹിത്യമായിരിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയെ സ്ഥാപിച്ച വിധംതന്നെ എപ്രകാരമെന്ന് നോക്കുക. മാധുര്യം നിറഞ്ഞ ഈശോ തന്‍റെ പീഡാനുഭവത്തിന്‍റെ തലേദിവസം ശിഷ്യരുടെ കാലുകളെ കഴുകി അവരോടുകൂടെ മേശയ്ക്കിരിക്കുന്നു. അപ്പോള്‍ തന്‍റെ ദിവ്യഹൃദയവും മുഖവും സ്നേഹത്താല്‍ ജ്വലിച്ച് തന്‍റെ തൃക്കണ്ണുകളെ ആകാശത്തിലേക്ക് ഉയര്‍ത്തി അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു കൊടുത്തുകൊണ്ട് അരുളിച്ചെയ്യുന്നു. "നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ ഇത് എന്‍റെ ശരീരമാകുന്നു," അപ്രകാരം തന്നെ കാസയെടുത്ത് … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 29

Jina La Yesu, Baraka Phill Exaults Christ In His New Soulful Gospel Song.

PrestaBlogs Updates.

Three months after treating his fans to a touching song declaring Gods power dubbed Nguvu Ya Yesu meek gospel musician Baraka Phill has returned with a new song tittled Jina La Yesu.

Jina la yesu is a song written and composed in swahili which translates to the name of Jesus a somg where Baraka pays homage to Christ for all the good deeds that he has led unto him.

Baraka phill has been ammasing a considerable following with his smooth tunes that are mainly based on him acknowledging and showering heaps of praises to God a message that resonates with his audience on songs like Nguvu Ya Yesu which was hit first release in 2022 and now Jina La Yesu.

Jina la yesu is a testimonial song that walks with Baraka phill as he recounts how God via his son Jesus christ removed and dusted him from grass to grace…

View original post 56 more words

Saints Peter and Paul, Apostles

🔥 🔥 🔥 🔥 🔥 🔥 🔥 29 Jun 2022 Saints Peter and Paul, Apostles - Mass of the Day (see also Vigil Mass) Liturgical Colour: Red. These readings are for the day of the feast itself: പ്രവേശകപ്രഭണിതം ഇവരാണ്, ശരീരത്തില്‍ ജീവിച്ചുകൊണ്ട്,തങ്ങളുടെ രക്തത്താല്‍ സഭയെ നട്ടുവളര്‍ത്തിയത്;ഇവര്‍ കര്‍ത്താവിന്റെ പാനപാത്രം കുടിക്കുകയുംദൈവത്തിന്റെ സ്‌നേഹിതരായി ഭവിക്കുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്റെയുംവിശുദ്ധ പൗലോസിന്റെയും … Continue reading Saints Peter and Paul, Apostles

കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും

https://youtu.be/HPyleNKcXEs കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും... മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ കെവിൻ പീറ്റർ എന്ന പിതാവിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവം കഥ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിയാതെ നിങ്ങൾക്ക് കേൾക്കാൻ പറ്റില്ല KEVIN PETER TALK ABOUT HIS STORY I ലൗജിഹാദ് പ്രണയക്കെണിയിൽപെടുത്തി തന്റെ മകളെ ജിഹാദികൾ കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഒരു പിതാവിൽ നിന്ന് … Continue reading കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും