അതേ, ഞാനൊരു ക്രിസ്ത്യാനിയാണ്

അപ്പോളജറ്റിക്സ് ഇപ്പോൾ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ആദ്യത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് ആയി അറിയപ്പെടുന്ന, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ തിരുന്നാൾ ആണ് ജൂൺ ഒന്നിന്. ഒരു വിജാതീയനായിരുന്ന ജസ്റ്റിൻ മുപ്പതാമത്തെ വയസ്സിലാണ് സത്യദൈവത്തെ മനസ്സിലാക്കി ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ജസ്റ്റിന്റെ മരണവിധിയുടെ രംഗം : ജസ്റ്റിനെയും കൂടെയുണ്ടായിരുന്ന 6 പേരെയും റോമിലെ ദൈവങ്ങളെ തള്ളിക്കളഞ്ഞെന്ന പേരിൽ വിചാരണക്ക് ഹാജരാക്കി. "ഏത് പ്രബോധനമാണ് നിങ്ങളുടേത് ?" റോമൻ പ്രീഫെക്ട് റസ്റ്റിക്കസ് വിചാരണക്കിടയിൽ ചോദിച്ചു. ജസ്റ്റിൻ പറഞ്ഞു,"എല്ലാത്തരത്തിലുമുള്ള പ്രബോധനങ്ങളും ഞാൻ പരിശോധിച്ചുനോക്കിയിട്ടുണ്ട്, … Continue reading അതേ, ഞാനൊരു ക്രിസ്ത്യാനിയാണ്

Advertisement

പ്രാര്‍ത്ഥിക്കുന്ന അമ്മ: വാഴ്ത്തപ്പെട്ട എവുപ്രാസ്യ

പ്രാര്‍ത്ഥിക്കുന്ന അമ്മ: വാഴ്ത്തപ്പെട്ട എവുപ്രാസ്യ സി. ക്ലിയോപാട്ര സി.എം.സി. ''തന്റെ ജീവിതം മുഴുവനും കര്‍ത്താവിന്റെ മുമ്പില്‍ നിരന്തരമായ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയും, അതിലൂടെ ദൈവത്തിന്റെ പുഞ്ചിരിക്കുന്ന മുഖവും സ്‌നേഹവും സഹോദരനുമുമ്പില്‍ പ്രകാശിപ്പിക്കുയും ചെയ്ത കര്‍മ്മലമാതാവിന്റെ സഹോദരികളുടെ സന്യാസിനീസമൂഹത്തിലെ കന്യക, ധന്യയായ ദൈവദാസി, ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ (റോസ എലുവത്തിങ്കല്‍) -- (മാര്‍ ബനഡിക്റ്റ് XVI)1 ഒളിക്കപ്പെട്ട ജീവിതം കഴിക്കാന്‍ അവള്‍ ആഗ്രഹിച്ചു. 'പുണ്യപ്പെട്ട കന്യാസ്ത്രീ'യെന്ന് തന്നെ വിളിക്കുന്നവരുടെ ദൃഷ്ടിയില്‍ നിന്ന് മാറി നില്ക്കാന്‍ എവുപ്രാസ്യക്ക് കഴിഞ്ഞില്ല. ജപമാല കയ്യിലേന്തി … Continue reading പ്രാര്‍ത്ഥിക്കുന്ന അമ്മ: വാഴ്ത്തപ്പെട്ട എവുപ്രാസ്യ

June 01 വിശുദ്ധ ജസ്റ്റിന്‍

⚜️⚜️⚜️⚜️ June 0️⃣1️⃣⚜️⚜️⚜️⚜️വിശുദ്ധ ജസ്റ്റിന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പലസ്തീനായിലെ നാബ്ലസ്‌ സ്വദേശിയായിരുന്ന പ്രിസ്കസിന്റെ മകനായിരുന്ന ജസ്റ്റിന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു തന്റെ യുവത്വം മുഴുവന്‍ വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ തത്വശാസ്ത്രത്തോടുമുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം ജസ്റ്റിന്‍ ഒരു തത്വശാസ്ത്ര വിദ്യാര്‍ത്ഥിയാവുകയും എല്ലാ തത്വശാസ്ത്രജ്ഞരുടേയും കൃതികള്‍ വിശദമായി പഠിക്കുകയും ചെയ്തു. അവയില്‍ മിക്കവയിലും അബദ്ധജടിലമായ സിദ്ധാന്തങ്ങളും, തെറ്റുകളുമാണെന്ന്‍ വിശുദ്ധന്‍ മനസ്സിലാക്കി. അപരിചിതനായ ഒരു വൃദ്ധനില്‍ നിന്നും സ്വര്‍ഗ്ഗീയ ജ്ഞാനത്തിന്റെ പ്രകാശം വിശുദ്ധന് ലഭിക്കുകയും, ക്രിസ്തീയ വിശ്വാസമാണ് സത്യദര്‍ശനമെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്നു … Continue reading June 01 വിശുദ്ധ ജസ്റ്റിന്‍

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 01

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 0️⃣1️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഇന്ന് ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈശോയുടെ ദിവ്യഹൃദയത്തെ പ്രത്യേക വിധത്തില്‍ വന്ദിക്കുന്നതിന്‍റെ രഹസ്യം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ദൈവപുത്രനായ മിശിഹാ മനുഷ്യാവതാരം ചെയ്തുവെന്നുള്ളത് സംശയം കൂടാതെ അംഗീകരിക്കേണ്ട ഒരു വിശ്വാസ … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 01

Saint Justin, Martyr  / Wednesday of the 7th week of Eastertide

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം 🔵 ബുധൻ, 1/6/2022 Saint Justin, Martyr on Wednesday of the 7th week of Eastertide Liturgical Colour: Red. പ്രവേശകപ്രഭണിതം cf. സങ്കീ 119:85,46 അധര്‍മികള്‍ എന്നോടു വ്യാജം പറഞ്ഞു;എന്നാലത് അങ്ങേ നിയമം അനുസരിച്ചായിരുന്നില്ല.രാജാക്കന്മാരുടെ മുമ്പില്‍ അങ്ങേ കല്പനകളെപ്പറ്റി ഞാന്‍ സംസാരിച്ചു,ഞാന്‍ ലജ്ജിതനാവുകയില്ല, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കുരിശിന്റെ ഭോഷത്തംവഴി യേശുക്രിസ്തുവിന്റെ ഉത്കൃഷ്ടജ്ഞാനംരക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിനെ വിസ്മയകരമായി അങ്ങ് പഠിപ്പിച്ചുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍, അബദ്ധസിദ്ധാന്തങ്ങള്‍ വിട്ടുപേക്ഷിച്ച്വിശ്വാസസ്ഥിരത ഞങ്ങള്‍ ഉള്‍ക്കൊള്ളുമാറാകട്ടെ.അങ്ങയോടുകൂടെ … Continue reading Saint Justin, Martyr  / Wednesday of the 7th week of Eastertide

ആത്മാവുമായുള്ള ബന്ധം

ആത്മാവുമായുള്ള ബന്ധം സ്ഥാപിക്കുവാനുള്ള ഈശോയുടെ അടങ്ങാത്ത ആഗ്രഹമാണ് വിശുദ്ധ കുർബാന.…………………………………………..വി.അൽഫോൺസ് ലിഗോരി ദിവ്യകാരുണ്യ ഭക്തിയിൽ ഞങ്ങളെ വളർത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. To fall in love with God is the greatest romance, to seek him the greatest adventure, to find him the greatest human achievement.St. Augustine of Hippo🌹🌾🔥 Good Morning… Have a Joyful day…