പാവന വചസ്സിൻ..കാണണം ഈ ആടുംപാതിരിയുടെ ഡാൻസ് | Fr. Ajith Chittilapilly | Kudumbakoottyma

https://youtu.be/W0dPAC6E0g8

Saint Antony PNG

St. Antony Feast Series (Image 06) St Anthony HD - June 13 / വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ചിത്രങ്ങൾ (June 13) St Anthony of Padua - June 13 Fastest Canonization in the history of Catholic ChurchDied on 1231 June 13Canonized on 1232 May 30(With in an year of his departure) *Doctor of the Church *Considered as the … Continue reading Saint Antony PNG

St Antony HD

Saint Antony Feast Series (Image 05) St Anthony HD - June 13 / വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ചിത്രങ്ങൾ (June 13) St Anthony of Padua - June 13 Fastest Canonization in the history of Catholic ChurchDied on 1231 June 13Canonized on 1232 May 30(With in an year of his departure) *Doctor of the Church *Considered as the … Continue reading St Antony HD

St. Antony HD Wallpaper

St. Anthony Feast Series (Image 04) St Anthony HD - June 13 / വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ചിത്രങ്ങൾ (June 13) St Anthony of Padua - June 13 Fastest Canonization in the history of Catholic ChurchDied on 1231 June 13Canonized on 1232 May 30(With in an year of his departure) *Doctor of the Church *Considered as the … Continue reading St. Antony HD Wallpaper

June 12 സഹാഗണിലെ വിശുദ്ധ ജോണ്‍

⚜️⚜️⚜️⚜️ June 1️⃣2️⃣⚜️⚜️⚜️⚜️സഹാഗണിലെ വിശുദ്ധ ജോണ്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1430-ല്‍ സ്പെയിനിലെ ലിയോണിലുള്ള സഹാഗണിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. സഹാഗണിലെ പ്രസിദ്ധമായ ബെനഡിക്റ്റന്‍ ആശ്രമത്തിലെ സന്യാസിമാരാണ് വിശുദ്ധ ജോണിന് ആദ്യകാല വിദ്യഭ്യാസം നല്‍കിയത്. വിശുദ്ധന്റെ പിതാവായിരുന്ന ഡോണ്‍ ജുവാന്‍ ഗോണ്‍സാലെസ് ഡി കാസ്ട്രില്ലോ, ജോണിന് ഒരു മൂലധനമെന്നനിലയില്‍ സഭാസ്വത്തില്‍ നിന്നും വരുമാനം ലഭിക്കാവുന്ന ഒരു പദവി തരപ്പെടുത്തികൊടുത്തിരുന്നു. വിശുദ്ധന് 20 വയസ്സായപ്പോള്‍ ബുര്‍ഗോസിലെ മെത്രാനും, സഹാഗണിലെ ആശ്രമാധിപനും വിശുദ്ധന്റെ ആത്മീയ സേവനങ്ങള്‍ക്ക് പ്രതിഫലമായി നാലോളം സഭാസ്വത്തുക്കളുടെ വരുമാനം സ്വീകരിക്കുന്നതിനുള്ള അവകാശം … Continue reading June 12 സഹാഗണിലെ വിശുദ്ധ ജോണ്‍

അർപ്പിതൻ | ARPITHAN | PRIESTLY SONG | KESTER | SHERIN JOBY | BIBIN MATHEW | HEAVENLY VOICE ERUMELY

https://youtu.be/_BpEf5ARnlo അർപ്പിതൻ | ARPITHAN | PRIESTLY SONG | KESTER | SHERIN JOBY | BIBIN MATHEW | HEAVENLY VOICE ERUMELY ദൈവ ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ട എല്ലാ വൈദീകർക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു Producer : Dr. Rony PaulLyrics : Sherin JobyMusic : Bibin MathewOrchestration : Anish GeogeSolo Violins : Sabu JosephVox : KesterRecordist : Joy JosephTijo GeorgeChorus: Benny, Bijosh, Bibin, Mini,Catherine, Serah, … Continue reading അർപ്പിതൻ | ARPITHAN | PRIESTLY SONG | KESTER | SHERIN JOBY | BIBIN MATHEW | HEAVENLY VOICE ERUMELY

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 12

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1️⃣2️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയം എളിമയുടെ മാതൃക♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ എല്ലാ സദ്‌ഗുണങ്ങളുടെയും വിളനിലമാണ് ഈശോയുടെ ഹൃദയം. എന്നാല്‍ ഈ ദിവ്യഹൃദയം അഗാധമായ എളിമയുടെ അത്ഭുതകരമായ ഒരു‍ മാതൃക കൂടിയാണ്. മനുഷ്യസ്വഭാവം സ്വീകരിച്ച ഈശോ നസ്രത്തെന്ന ഒരു അപ്രസിദ്ധ ഗ്രാമമാണ് സ്വവാസത്തിനു തിരഞ്ഞെടുത്തത്. ജറുസലേം പോലുള്ള പട്ടണത്തിലെ സുന്ദരങ്ങളായ കൊട്ടരങ്ങളൊന്നും അവിടുന്നു സ്വീകരിച്ചില്ല. ദരിദ്രയും ഗ്രാമീണയും എന്നാല്‍ സുശീലയും പുണ്യപൂര്‍ണ്ണയുമായ ഒരു സാധാരണ യഹൂദകന്യകയായിരുന്നു അവിടുത്തെ മാതൃപാദം അലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച വനിത. അജ്ഞാതനും ദരിദ്രനുമായ ഒരു … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 12

എന്റെ സ്നേഹം വർദ്ധിപ്പിക്കണമേ

നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ് ... ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തീടാം ... ക്രൈസ്തവവിശ്വാസത്തിന്റെ കാതലും അടിത്തറയുമാണ് പരിശുദ്ധ ത്രിത്വമെന്ന രഹസ്യം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയാണ് വിശ്വാസസമൂഹത്തിന്റെ മാതൃകയും. ആഴമളക്കാനാവാത്ത സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മ. ക്രിസ്തു ശിരസ്സായുള്ള സഭയുടേതും കൂട്ടായ്മയുടെ ജീവിതമാകണം , ആദിമസഭയിലെ പോലെ. തമ്മിൽ തമ്മിലും പുറമെയുള്ളവരോടും തുറവിയുള്ളവർ. ലോകസൃഷ്ടിയോ യേശുവിന്റെ മനുഷ്യാവതാരമോ, വിശുദ്ധ കുർബ്ബാനയോ, ഓരോ മനുഷ്യാത്മാവിലെയും വാസമോ ...അങ്ങനെ ഏതെടുത്താലും മൂവരുടെയും കൂട്ടായ പ്രവർത്തനമുണ്ട്. പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന മൂവർ. ദൈവത്തിന്റെ ഛായയിലും … Continue reading എന്റെ സ്നേഹം വർദ്ധിപ്പിക്കണമേ

അകലം

ദിവ്യകാരുണ്യത്തിൽനിന്ന് അകന്നു നിൽക്കുന്നവൻ അനശ്വരമായ അപ്പത്തിൽനിന്നും അകലയാണ്.…………………………………………..അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ് വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “In order that Love be fully satisfied, it is necessary that It lower Itself, and that it lower Itself to nothingness and transform this nothingness into fire.”St Therese of Lisieux❤️🔥🌻 Good Morning…. Festal blessing of Holy Trinity….