https://youtu.be/KW50-f4ZHaM Sacred Heart of Jesus ~ The best Catholic Devotion! (explained w/ prayer, novenas and enthronement!) This video is about the devotion of the Sacred Heart of Jesus, I share how to enthronement, novenas and prayers! This is one of the best Catholic devotions! Here is my website where you can print out all the … Continue reading Sacred Heart of Jesus ~ The best Catholic Devotion! (explained w/ prayer, novenas and enthronement!)
Day: June 22, 2022
The Apocalypse of John and the Divinity of Jesus
https://youtu.be/UQCaJTjbTJQ The Apocalypse of John and the Divinity of Jesus
Chaplet of the Precious Blood of Jesus
https://youtu.be/DyfP6pNBmC8 Chaplet of the Precious Blood of Jesus The Chaplet of the Precious Blood of Jesus honors and venerates the blood of Christ shed from His holy wounds at the crucifixion. The Catholic Church dedicates the month of July in honor of the Precious Blood of Jesus. “Veneration of the Precious Blood of Our Lord … Continue reading Chaplet of the Precious Blood of Jesus
Sacred Heart Short Hymn in Malayalam
Sacred Heart Short Hymn in Malayalam >>> Download this song as MP3 Sacred Heart Short Hymn Malayalam | Hymn of Sacred Heart Church Kothad Kochi | Fr Martin Thaiparambil
Nativity of St John the Baptist
Nativity of St John the Baptist Nativity of St John the Baptist HD Wallpaper Feast of Nativity of St John the Baptist June 23 (As Sacred heart Solemnity falls on June 24 this year (2022) | വിശുദ്ധ സ്നാപക യോഹന്നാന്റെ ജനന തിരുനാൾ | (ജൂൺ 24 ആണ് തിരുനാൾ എങ്കിലും ഇത്തവണ തിരുഹൃദയ തിരുനാൾ ജൂൺ 24 ന് ആയതിനാൽ ആഗോള … Continue reading Nativity of St John the Baptist
The Book of Numbers, Chapter 36 | സംഖ്യ, അദ്ധ്യായം 36 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 36 വിവാഹിതയുടെ അവകാശം 1 ജോസഫിന്റെ ഗോത്രത്തില്‍ മനാസ്സെയുടെ മകനായ മാഖീറിന്റെ മകന്‍ ഗിലയാദിന്റെ കുടുംബത്തലവന്‍മാര്‍ മോശയുടെയും ഇസ്രായേലിലെ ഗോത്രപ്രമാണികളായ ശ്രേഷ്ഠന്‍മാരുടെയും മുമ്പാകെ വന്നു പറഞ്ഞു :2 ഇസ്രായേല്‍ജനത്തിനു ദേശം കുറിയിട്ട് അവകാശമായി കൊടുക്കാന്‍ കര്‍ത്താവ് അങ്ങയോടു കല്‍പിച്ചല്ലോ. ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്റെ അവ കാശം അവന്റെ പുത്രിമാര്‍ക്കു കൊടുക്കാനും കര്‍ത്താവ് അങ്ങയോടു കല്‍പിച്ചു:3 എന്നാല്‍, അവര്‍ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളില്‍ പെട്ടവരുമായി വിവാഹിതരായാല്‍ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്‍മാരുടെ അവകാശത്തില്‍നിന്നു കൈമാറി അവര്‍ … Continue reading The Book of Numbers, Chapter 36 | സംഖ്യ, അദ്ധ്യായം 36 | Malayalam Bible | POC Translation
The Book of Numbers, Chapter 35 | സംഖ്യ, അദ്ധ്യായം 35 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 35 ലേവ്യരുടെ പട്ടണങ്ങള്‍ 1 ജോര്‍ദാനരികെ, ജറീക്കോയുടെ എതിര്‍വശത്ത്, മൊവാബ് സമതലത്തില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍കൊടുക്കണമെന്ന് അവരോട് ആജ്ഞാപിക്കുക. പട്ടണങ്ങള്‍ക്കു ചുറ്റും മേച്ചില്‍ സ്ഥലങ്ങളും നിങ്ങള്‍ അവര്‍ക്കു നല്‍കണം.3 പട്ടണങ്ങള്‍ അവര്‍ക്കു താമസിക്കാനും മേച്ചില്‍സ്ഥലങ്ങള്‍ അവരുടെ ആടുമാടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയാനും ആകുന്നു.4 നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളോടു ചേര്‍ന്ന്, പട്ടണത്തിന്റെ മതില്‍ മുതല്‍ പുറത്തേക്ക് ആയിരം മുഴം നീളത്തില്‍ ചുറ്റും മേച്ചില്‍സ്ഥലങ്ങള്‍ ഉണ്ടായിരിക്കണം.5 പട്ടണത്തിനു … Continue reading The Book of Numbers, Chapter 35 | സംഖ്യ, അദ്ധ്യായം 35 | Malayalam Bible | POC Translation
The Book of Numbers, Chapter 34 | സംഖ്യ, അദ്ധ്യായം 34 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 34 കാനാന്‍ ദേശം, അതിരുകള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്നതുമായ കാനാന്‍ദേശത്തിന്റെ അതിരുകള്‍ ഇവയാണ്:3 തെക്കേ അതിര് ഏദോമിന്റെ അ തിര്‍ത്തിയിലുള്ള സിന്‍മരുഭൂമി ആയിരിക്കും. കിഴക്ക് ഉപ്പുകടലിന്റെ അറ്റത്തായിരിക്കും അതാരംഭിക്കുക.4 അവിടെനിന്നു തെക്കോട്ട്, അക്രാബിം ചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമി കടന്നു തെക്കുള്ള കാദെഷ്ബര്‍ണയായിലും അവിടെനിന്നു തിരിഞ്ഞ് അസാര്‍ അദ്ദാര്‍, ഹസ്‌മോണ്‍ ഇവ കടന്ന്,5 ഈജിപ്തിലെ അരുവിക്കുനേരേ തിരിഞ്ഞു കടലില്‍ച്ചെന്ന് അതവസാനിക്കും.6 പടിഞ്ഞാറേഅതിര്‍ത്തി മഹാസമുദ്രവും … Continue reading The Book of Numbers, Chapter 34 | സംഖ്യ, അദ്ധ്യായം 34 | Malayalam Bible | POC Translation
The Book of Numbers, Chapter 33 | സംഖ്യ, അദ്ധ്യായം 33 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 33 യാത്രയിലെ താവളങ്ങള്‍ 1 മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ ഗണംഗണമായി ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനത്തിന്റെ യാത്രയിലെ താവളങ്ങള്‍ ഇവയാണ്.2 യാത്രാമധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു മോശ ക്രമമായി കുറിച്ചുവച്ചു.3 ഒന്നാം മാസം പതിനഞ്ചാം ദിവസം അവര്‍ റമ്‌സെസില്‍നിന്നുയാത്ര പുറപ്പെട്ടു. പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായേല്‍ജനം, ഈജിപ്തുകാര്‍ കാണ്‍കെ, കര്‍ത്താവിന്റെ ശക്തമായ സംരക്ഷണത്തില്‍ പുറപ്പെട്ടത്.4 അപ്പോള്‍ ഈജിപ്തുകാര്‍, കര്‍ത്താവു സംഹരിച്ച തങ്ങളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെ സംസ്‌കരിക്കുകയായിരുന്നു. അവരുടെ ദേവന്‍മാരെയും കര്‍ത്താവു ശിക്ഷിച്ചു.5 ഇസ്രായേല്‍ജനം റമ്‌സെസില്‍നിന്നു … Continue reading The Book of Numbers, Chapter 33 | സംഖ്യ, അദ്ധ്യായം 33 | Malayalam Bible | POC Translation
The Book of Numbers, Chapter 32 | സംഖ്യ, അദ്ധ്യായം 32 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 32 ജോര്‍ദാനു കിഴക്കുള്ള ഗോത്രങ്ങള്‍ 1 റൂബന്റെയും ഗാദിന്റെയും സന്തതികള്‍ക്കു വളരെയേറെആടുമാടുകളുണ്ടായിരുന്നു. യാസേര്‍, ഗിലയാദ് എന്നീ ദേശങ്ങള്‍ നല്ല മേച്ചില്‍ സ്ഥലമാണെന്ന് അവര്‍ കണ്ടു.2 അതിനാല്‍ അവര്‍ മോശയോടും പുരോഹിതനായ എലെയാസറിനോടും സമൂഹത്തിലെ നേതാക്കളോടും പറഞ്ഞു:3 അത്താരോത്ത്, ദീബോന്‍, യാസേര്‍, നിമ്രാ, ഹെഷ്‌ബോ ണ്‍, എലെയാലെ,4 സെബാം, നെബോ, ബയോണ്‍ എന്നിങ്ങനെ കര്‍ത്താവ് ഇസ്രായേല്‍ സമൂഹത്തിന്റെ മുമ്പാകെ കീഴടക്കിയ ദേശം മേച്ചില്‍സ്ഥലമാണ്. ഈ ദാസര്‍ക്ക് ആടുമാടുകള്‍ ഉണ്ടുതാനും.5 ഞങ്ങളില്‍ സംപ്രീതനെങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക് … Continue reading The Book of Numbers, Chapter 32 | സംഖ്യ, അദ്ധ്യായം 32 | Malayalam Bible | POC Translation
The Book of Numbers, Chapter 31 | സംഖ്യ, അദ്ധ്യായം 31 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 31 മിദിയാനെ നശിപ്പിക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തിനുവേണ്ടി മിദിയാന്‍കാരോടു പ്രതികാരം ചെയ്യുക;2 അതിനുശേഷം നീ നിന്റെ പിതാക്കന്‍മാരോടു ചേരും.3 മോശ ജനത്തോടു പറഞ്ഞു: മിദിയാന്‍കാരുടെമേല്‍ കര്‍ത്താവിന്റെ പ്രതികാരം നടത്താന്‍ അവര്‍ക്കെതിരേ പുറപ്പെടുന്നതിനു നിങ്ങളുടെ യോദ്ധാക്കളെ ഒരുക്കുവിന്‍.4 ഇസ്രായേലിലെ ഓരോ ഗോത്രത്തിലുംനിന്ന് ആയിരംപേരെ വീതംയുദ്ധത്തിന് അയയ്ക്കണം.5 അങ്ങനെ ഇസ്രായേല്യ സഹസ്രങ്ങളില്‍നിന്ന്, ഓരോ ഗോത്രത്തിലുംനിന്ന് ആയിരംപേര്‍ വീതം, പന്തീരായിരംപേരെയുദ്ധത്തിനു വേര്‍തിരിച്ചു.6 മോശ ഓരോ ഗോത്രത്തിലുംനിന്ന് ആയിരംപേര്‍ വീത മുള്ള അവരെ, പുരോഹിതനായ എലെയാസറിന്റെ മകന്‍ … Continue reading The Book of Numbers, Chapter 31 | സംഖ്യ, അദ്ധ്യായം 31 | Malayalam Bible | POC Translation
Thursday of week 12 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 23 Jun 2022 Thursday of week 12 in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 28:8-9 കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയുംതന്റെ അഭിഷിക്തന് രക്ഷാകേന്ദ്രവുമാണ്.കര്‍ത്താവേ, അങ്ങേ ജനത്തെ സംരക്ഷിക്കണമേ.അങ്ങേ അവകാശത്തെ അനുഗ്രഹിക്കുകയുംഅവരെ എന്നും നയിക്കു കയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍അങ്ങ് പണിതുയര്‍ത്തിയവരെഅങ്ങേ സംരക്ഷണത്തില്‍ നിന്ന്അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ.അങ്ങേ നാമത്തോട് എപ്പോഴും ഞങ്ങള്‍ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Thursday of week 12 in Ordinary Time
ഞാൻ രാജാവിന്റെ ദാസനാണ് … പക്ഷെ ആദ്യം ദൈവത്തിന്റെ!
“എനിക്ക് അഹങ്കരിക്കാനൊന്നുമില്ല , കാരണം എന്റെ തല കൊടുത്താൽ ഫ്രാൻസിൽ അങ്ങേർക്ക് ഒരു കൊട്ടാരം കിട്ടുമെങ്കിൽ എന്റെ തല എപ്പോ പോയെന്നു ചോദിച്ചാൽ മതി മോനെ." രാജാവ് തോമസ് മൂറിനെ ലോർഡ് ചാൻസലർ വരെ ആക്കിയെങ്കിലും അധികാരത്തിൽ അഭിരമിക്കാത്തവനായ, ഫലിതപ്രിയനായ, ഭക്തനായ സർ തോമസ് മൂർ . തൻറെ മനസാക്ഷിയെ വഞ്ചിക്കുന്നതിന് പകരം ജീവനടക്കം തനിക്കുള്ളതെല്ലാം പരിത്യജിക്കാൻ തയ്യാറായ ഈ അല്മായൻ, നമ്മുടെ ആദരം അർഹിക്കുന്നു. ഇംഗ്ലണ്ടിലെ എല്ലാ ബിഷപ്പുമാരും ( ബിഷപ്പ് ജോൺ ഫിഷർ ഒഴികെ), … Continue reading ഞാൻ രാജാവിന്റെ ദാസനാണ് … പക്ഷെ ആദ്യം ദൈവത്തിന്റെ!
The Book of Numbers, Chapter 30 | സംഖ്യ, അദ്ധ്യായം 30 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 30 സ്ത്രീകളുടെ നേര്‍ച്ചകള്‍ 1 മോശ ഇസ്രായേല്‍ജനത്തിന്റെ ഗോത്രത്തലവന്‍മാരോടു പറഞ്ഞു: കര്‍ത്താവ് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു.2 ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ച നേരുകയോ ശപഥം ചെയ്തു തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്താല്‍ തന്റെ വാക്കു ലംഘിക്കാതെ വാഗ്ദാനം നിറവേറ്റണം.3 ഏതെങ്കിലുംയുവതി പിതൃഗൃഹത്തില്‍വച്ചു കര്‍ത്താവിനു നേര്‍ച്ച നേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്തിട്ട്4 അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോടും ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും.5 എന്നാല്‍, പിതാവ് … Continue reading The Book of Numbers, Chapter 30 | സംഖ്യ, അദ്ധ്യായം 30 | Malayalam Bible | POC Translation
The Book of Numbers, Chapter 29 | സംഖ്യ, അദ്ധ്യായം 29 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 29 1 ഏഴാം മാസം ഒന്നാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമ കരമായ ജോലിയൊന്നും ചെയ്യരുത്. അത് നിങ്ങള്‍ക്കു കാഹളം മുഴക്കാനുള്ള ദിവസമാകുന്നു.2 കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ്ആണ്‍ചെമ്മരിയാടുകള്‍ ഇവ അര്‍പ്പിക്കണം.3 അവയുടെ കൂടെ ധാന്യബലിയായി കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിനു പത്തില്‍ രണ്ടും,4 ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം.5 അതോടൊപ്പം … Continue reading The Book of Numbers, Chapter 29 | സംഖ്യ, അദ്ധ്യായം 29 | Malayalam Bible | POC Translation
The Book of Numbers, Chapter 28 | സംഖ്യ, അദ്ധ്യായം 28 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 28 ബലികളും ഉത്‌സവങ്ങളും 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍ ജനത്തോടു കല്‍പിക്കുക, എനിക്കു ദഹനബലികളും സുരഭിലമായ ഭോജനബലികളുംയഥാസമയം അര്‍പ്പിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.3 നീ അവ രോടു പറയണം: നിങ്ങള്‍ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആട്ടിന്‍കുട്ടികളെ അനുദിനം കര്‍ത്താവിന് അര്‍പ്പിക്കണം.4 ഒന്നിനെ രാവിലെയും മറ്റേതിനെ വൈകുന്നേരവും ബലിയര്‍പ്പിക്കണം.5 കൂടാതെ, ധാന്യബലിയായി ഒരു ഹിന്നിന്റെ നാലിലൊന്നു ശുദ്ധമായ എണ്ണ ചേര്‍ത്ത് ഒരു എഫായുടെ പത്തിലൊന്നു നേരിയ മാവ് അര്‍പ്പിക്കണം.6 കര്‍ത്താവിന്റെ മുമ്പില്‍ … Continue reading The Book of Numbers, Chapter 28 | സംഖ്യ, അദ്ധ്യായം 28 | Malayalam Bible | POC Translation
The Book of Numbers, Chapter 27 | സംഖ്യ, അദ്ധ്യായം 27 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 27 പുത്രിമാരുടെ അവകാശം 1 ജോസഫിന്റെ മകന്‍ മനാസ്സെ; അവന്റെ മകന്‍ മാഖീര്‍. മാഖീര്‍ ഗിലയാദിന്റെയും ഗിലയാദ് ഹേഫെറിന്റെയും പിതാക്കന്‍മാര്‍. ഹേഫെറിന്റെ മകന്‍ സെലോഫ ഹാദ്. അവന്റെ പുത്രിമാരായ മഹ്‌ലാ, നോവാ, ഹൊഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നിവര്‍ മുന്നോട്ടു വന്നു.2 അവര്‍ സമാഗമകൂടാരവാതില്‍ക്കല്‍, മോശയുടെയും പുരോഹിതന്‍ എലെയാസറിന്റെയും ജനപ്രമാണികളുടെയും സമൂഹം മുഴുവന്റെയും മുമ്പില്‍ നിന്നുകൊണ്ടു പറഞ്ഞു :3 ഞങ്ങളുടെ പിതാവ് മരുഭൂ മിയില്‍ വച്ചു മരിച്ചു. അവന്‍ കോറഹിനോടൊത്തു കര്‍ത്താവിനെതിരായി ഒന്നിച്ചവരുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു. … Continue reading The Book of Numbers, Chapter 27 | സംഖ്യ, അദ്ധ്യായം 27 | Malayalam Bible | POC Translation
The Book of Numbers, Chapter 26 | സംഖ്യ, അദ്ധ്യായം 26 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 26 രണ്ടാമത്തെ ജനസംഖ്യ 1 മഹാമാരി നിലച്ചതിനുശേഷം കര്‍ത്താവു മോശയോടും പുരോഹിതനായ അഹറോന്റെ പുത്രന്‍ എലെയാസറിനോടും അരുളിച്ചെയ്തു :2 ഇസ്രായേല്‍ സമൂഹത്തിന്റെ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ള സകലരുടെയും കണക്കു ഗോത്രംഗോത്രമായി എടുക്കുക.3 കര്‍ത്താവു കല്‍പിച്ചതനുസരിച്ച്4 ഇസ്രായേലില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരെ ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ളമോവാബു സമതലത്തില്‍ മോശയും പുരോഹിതനായ എലെയാസറും കണക്കെടുക്കുന്നതിന് ഒരുമിച്ചുകൂട്ടി. ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനം ഇവരാണ്:5 ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്‍; റൂബന്റെ പുത്രന്‍മാരായ ഹനോക്ക്, ഫല്ലു,6 ഹെസ്രോണ്‍, കര്‍മി എന്നിവരുടെ കുലങ്ങള്‍.7 … Continue reading The Book of Numbers, Chapter 26 | സംഖ്യ, അദ്ധ്യായം 26 | Malayalam Bible | POC Translation
The Book of Numbers, Chapter 25 | സംഖ്യ, അദ്ധ്യായം 25 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 25 പെയോറിലെ ബാല്‍ 1 ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യ സ്ത്രീകളുമായി ഇസ്രായേല്‍ജനംവേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.2 അവര്‍ തങ്ങളുടെ ദേവന്‍മാരുടെ ബലികള്‍ക്ക് ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു. അവര്‍ അവരോടു ചേര്‍ന്നു ഭക്ഷിക്കുകയും ദേവന്‍മാരെ ആരാധിക്കുകയും ചെയ്തു.3 അങ്ങനെ ഇസ്രായേല്‍ പെയോറിലെ ബാലിനു സേവ ചെയ്തു; അവര്‍ക്കെതിരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു.4 അവിടുന്ന് മോശയോട് അരുളിച്ചെയ്തു: ജനത്തിന്റെ തല വന്‍മാരെ പിടിച്ച്, കര്‍ത്താവിന്റെ മുമ്പാകെ പരസ്യമായി തൂക്കിലിടുക. കര്‍ത്താവിന്റെ ഉഗ്രകോപം ജനങ്ങളില്‍നിന്നു മാറിപ്പോകട്ടെ.5 മോശ ഇസ്രായേലിലെന്യായാധിപന്‍മാരോടു പറഞ്ഞു: നിങ്ങള്‍ … Continue reading The Book of Numbers, Chapter 25 | സംഖ്യ, അദ്ധ്യായം 25 | Malayalam Bible | POC Translation
The Book of Numbers, Chapter 24 | സംഖ്യ, അദ്ധ്യായം 24 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 24 1 ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു കര്‍ത്താവിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, മുന്നവസരങ്ങളില്‍ ചെയ്തതുപോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം മരുഭൂമിയിലേക്കു മുഖം തിരിച്ചു നിന്നു.2 അവന്‍ കണ്ണുകളുയര്‍ത്തി; ഗോത്രങ്ങള്‍ അനുസരിച്ച് ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിച്ചു.3 അവന്‍ പ്രവചിച്ചു പറഞ്ഞു : ബയോറിന്റെ മകന്‍ ബാലാമിന്റെ പ്രവചനം, ദര്‍ശനം ലഭിച്ചവന്റെ പ്രവചനം.4 ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍, സര്‍വശക്തനില്‍നിന്നു ദര്‍ശനംസിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു:5 യാക്കോബേ, നിന്റെ കൂടാരങ്ങള്‍എത്ര മനോഹരം! … Continue reading The Book of Numbers, Chapter 24 | സംഖ്യ, അദ്ധ്യായം 24 | Malayalam Bible | POC Translation
The Book of Numbers, Chapter 23 | സംഖ്യ, അദ്ധ്യായം 23 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 23 ബാലാമിന്റെ പ്രവചനങ്ങള്‍ 1 ബാലാം ബാലാക്കിനോടു പറഞ്ഞു: ഇവിടെ ഏഴു ബലിപീഠങ്ങള്‍ എനിക്കായി പണിയുക; ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരുക.2 ബാലാം പറഞ്ഞതുപോലെ അവന്‍ ചെയ്തു. അവര്‍ ഓരോ ബലിപീഠത്തിന്‍മേലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.3 ബാലാം ബാലാക്കിനോടു പറഞ്ഞു: നിന്റെ ദഹനബലിയുടെ അടുത്തു നില്‍ക്കുക; ഞാന്‍ പോകട്ടെ. കര്‍ത്താവ് എനിക്കു പ്രത്യക്ഷനായേക്കാം. അവിടുന്ന് എനിക്കു വെളിപ്പെടുത്തുന്നതെല്ലാം ഞാന്‍ നിന്നെ അറിയിക്കാം. ഇതു പറഞ്ഞതിനുശേഷം അവന്‍ ഉയര്‍ന്ന ഒരു സ്ഥലത്തേക്കു പോയി.4 … Continue reading The Book of Numbers, Chapter 23 | സംഖ്യ, അദ്ധ്യായം 23 | Malayalam Bible | POC Translation
The Book of Numbers, Chapter 22 | സംഖ്യ, അദ്ധ്യായം 22 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 22 ബാലാക്കും ബാലാമും 1 ഇസ്രായേല്‍യാത്ര തുടര്‍ന്നു മൊവാബു സമതലത്തില്‍ ജോര്‍ദാനക്കരെ ജറീക്കോയുടെ എതിര്‍വശത്തു പാളയമടിച്ചു.2 ഇസ്രായേല്‍ അമോര്യരോടു ചെയ്തതെല്ലാം സിപ്പോറിന്റെ മകന്‍ ബാലാക് കണ്ടു.3 സം ഖ്യാബലത്തില്‍ മികച്ചുനിന്ന ഇസ്രായേലിനെ മൊവാബു ഭയപ്പെട്ടു. അവരെപ്രതി അവന്‍ ഭയചകിതനായി.4 മൊവാബ് മിദിയാനിലെ പ്രമാണികളോടു പറഞ്ഞു: കാള വയലിലെ പുല്ലു തിന്നുന്നതുപോലെ ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. സിപ്പോറിന്റെ മകന്‍ ബാലാക് ആയിരുന്നു അക്കാലത്തു മൊവാബ്യരുടെ രാജാവ്.5 അവന്‍ അമാവിന്റെ ദേശത്തുയൂഫ്രട്ടീസ് തീരത്തുള്ള പെത്തോറിലേക്കു ദൂതനെ … Continue reading The Book of Numbers, Chapter 22 | സംഖ്യ, അദ്ധ്യായം 22 | Malayalam Bible | POC Translation
The Book of Numbers, Chapter 21 | സംഖ്യ, അദ്ധ്യായം 21 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 21 പിച്ചള സര്‍പ്പം 1 ഇസ്രായേല്‍ അത്താറിം വഴി വരുന്നെന്നു നെഗെബില്‍ വസിച്ചിരുന്ന കാനാന്യനായ അരാദിലെ രാജാവു കേട്ടു. അവന്‍ ഇസ്രായേ ലിനോടുയുദ്ധം ചെയ്തു കുറേപ്പേരെ തടവുകാരാക്കി.2 ഇസ്രായേല്‍ കര്‍ത്താവിനോടു ശപഥം ചെയ്തു: അങ്ങ് ഈ ജനത്തെ എന്റെ കൈയില്‍ ഏല്‍പിച്ചുതരുമെങ്കില്‍ ഞാന്‍ അവരുടെ പട്ടണങ്ങളെ നിശ്ശേഷം നശിപ്പിക്കും.3 കര്‍ത്താവ് ഇസ്രായേല്‍ പറഞ്ഞതു ശ്രവിച്ച് കാനാന്യരെ അവര്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ കാനാന്യരെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു. അങ്ങനെ ആ സ്ഥലത്തിനു ഹോര്‍മ … Continue reading The Book of Numbers, Chapter 21 | സംഖ്യ, അദ്ധ്യായം 21 | Malayalam Bible | POC Translation
കൂടെ കാവലാകാൻ | Movie – Palleelachan 2 | FR. EBY OTTAKANDATHIL | SANGHEETH | DANIEL A CHACKO | BINU RAJ
https://youtu.be/GDSCkfymSjI കൂടെ കാവലാകാൻ | Movie - Palleelachan 2 | FR. EBY OTTAKANDATHIL | SANGHEETH | DANIEL A CHACKO | BINU RAJ Story, Screen Play, Editing and Direction: FR. EBY OTTAKANDATHIL CMFChief Associate Director : Binu RajCamera: Daniel C ChackoLyrics, Music and Vocals : FR. EBY OTTAKANDATHIL CMFProgramming And Orchestration: Sangheeth Thomas Malayalam_movie_love_song Malayalam__romantic_song Malayalam_melody_song Song: … Continue reading കൂടെ കാവലാകാൻ | Movie – Palleelachan 2 | FR. EBY OTTAKANDATHIL | SANGHEETH | DANIEL A CHACKO | BINU RAJ