https://youtu.be/MdtSHsFbIhs ജൂൺ 3 - വിശുദ്ധ ചാൾസ് ലുവാംഗയും സഹരക്തസാക്ഷികളും | Saint Charles Lwanga and fellow martyrs ഉഗാണ്ടയിലെ നമുഗോംഗോയിൽ വിശ്വാസത്തിന് വേണ്ടി സ്വജീവിതം ബലിയേകിയ വിശുദ്ധ ചാൾസ് ലുവാംഗയെയും സഹരക്തസാക്ഷികളെയും കത്തോലിക്കാസഭ ഇന്ന് അനുസ്മരിക്കുന്നു. ആഫ്രിക്കൻ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനാണ് വിശുദ്ധ ചാൾസ് ലുവാംഗ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay
Day: June 3, 2022
അപ്പവും വീഞ്ഞും
ഒരു പ്രാചീന പ്രയോഗമനുസരിച്ച് അപ്പവും വീഞ്ഞും കൃതജ്ഞതാ സ്തോത്രം ചെയപ്പെട്ടത് അകയാൽ ഞങ്ങൾ ഈ ഭക്ഷണത്തെ ദിവ്യകാരുണ്യം എന്നു വിളിക്കുന്നു. ഞങ്ങൾ പഠിപ്പിക്കുന്നത് സത്യമാണെന്നു വിശ്വസിക്കുകയും പാപ പൊറുതിക്കും പുതു ജനനത്തിനുംവേണ്ടി മാമ്മോദീസ സ്വീകരിക്കുകയും ക്രിസ്തു പഠിപ്പിച്ചവ അനുസരിച്ചു ജീവിക്കുകയും ചെയ്യാത്ത ഒരുവനും അതിൽ പങ്കെടുക്കാൻ പാടില്ല.…………………………………………..രക്തസാക്ഷിയായ വി.ജസ്റ്റിൻ Because this bread and wine have been made Eucharist ("eucharisted," according to an ancient expression), "we call this food Eucharist, … Continue reading അപ്പവും വീഞ്ഞും
June 03 വിശുദ്ധ ചാള്‍സ് ലവാങ്ങയും സഹ വിശുദ്ധരും
⚜️⚜️⚜️⚜️ June0️⃣3️⃣⚜️⚜️⚜️⚜️വിശുദ്ധ ചാള്‍സ് ലവാങ്ങയും സഹ വിശുദ്ധരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അപരിഷ്കൃതരായ അവിശ്വാസികളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത 22 ഉഗാണ്ടന്‍ രക്തസാക്ഷികളില്‍ ഒരാളായിരുന്നു ചാള്‍സ്. തന്റെ മരണത്തിന് ഒരു വര്‍ഷം മുന്‍പ് 1885 നവംബറിലായിരുന്നു വിശുദ്ധന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. തുടര്‍ന്ന്‍ വിശുദ്ധന്‍ ഒരു ധര്‍മ്മനിഷ്ഠനായ നേതാവായി തീര്‍ന്നു. ചാള്‍സ് അവിടത്തെ രാജധാനിയിലെ സേവകരുടെ മുഖ്യനും, കൊട്ടാരത്തിലെ ഏറ്റവും ശക്തനായ കായികാഭ്യാസിയുമായിരുന്നു. “ഉഗാണ്ട രാജ്യത്തിലെ ഏറ്റവും സുമുഖനായ പുരുഷന്‍” എന്ന വിശേഷണവും വിശുദ്ധന് ഉണ്ടായിരുന്നു. ചാള്‍സ് തന്റെ കൂട്ടുകാര്‍ക്ക് കത്തോലിക്കാ … Continue reading June 03 വിശുദ്ധ ചാള്‍സ് ലവാങ്ങയും സഹ വിശുദ്ധരും
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 03
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 0️⃣3️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഈശോയോടുള്ള തിരുഹൃദയഭക്തി ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുന്നു ക്രിസ്തുനാഥന്‍റെ സകല ഉപദേശങ്ങളും സ്നേഹത്തിന്റെ പ്രമാണത്തില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നതിനു സ്നേഹത്തെക്കാള്‍ ഉചിതമായ മാര്‍ഗ്ഗം ഇല്ല. ദൈവം നമ്മുടെ മേല്‍ പല കടമകളെ ചുമത്തിയിട്ടുണ്ടെങ്കിലും സ്നേഹത്തെക്കാള്‍ ഗൗരവമായും ശക്തിയായും അവിടുന്ന്‍ ഒന്നും ആജ്ഞാപിച്ചിട്ടില്ല. ഈ സ്നേഹം മൂലം നാം അവിടുത്തെ ശിഷ്യരെന്നും സ്നേഹിതരെന്നും അറിയപ്പെടുന്നതിനിടയാകും. മാധുര്യം നിറഞ്ഞ ഈശോയെ, അങ്ങയെ സ്നേഹിക്കുന്നതിനു പാപികളായ ഞങ്ങളെ ക്ഷണിക്കുന്നത് സ്മരിക്കുമ്പോള്‍ വി.ആഗസ്തീനോസിനോടു കൂടെ ഞങ്ങള്‍ ഇപ്രകാരം … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 03