സങ്കീത്തനങ്ങൾ 121, 7-8 Psalms 121, 7-8
Day: June 25, 2022
He will Wipe away Your Tears
ഏശയ്യാ 25, 8 He will Wipe away Your Tears
He will Take Away Your Burdens
സങ്കീർത്തങ്ങൾ 55, 22 He will Take Away your Burdens
God Sees Different
1 സാമുവൽ 16, 7 God Sees Different
Our Lady of Perpetual Help Icon
Our Lady of Perpetual Help Icon Our Lady of Perpetual Help HD Icon ജൂൺ 27 തിങ്കൾ | പരിശുദ്ധ നിത്യസഹായ മാതാവിന്റെ തിരുനാൾ (Image 01)
മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ | Memorial of the Immaculate Heart of Mary
https://youtu.be/_tKplr5tsBA മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ | Memorial of the Immaculate Heart of Mary ഈശോയുടെ തിരുഹൃദയതിരുനാളിനോട് ചേർന്ന് മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാളും സഭ ആചരിക്കുന്നു. ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ | Solemnity of the Most Sacred Heart of Jesus
https://youtu.be/Qt0JSs03mW4 ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ | Solemnity of the Most Sacred Heart of Jesus ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും പ്രകടമായ അടയാളമായിരുന്നു കുത്തിത്തുളക്കപ്പെട്ട അവിടുത്തെ തിരുസുതന്റെ തിരുഹൃദയം. തിരുഹൃദയത്തിരുനാളിന്റെ ചരിത്രവും സന്ദേശവും കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ക്രിസ്തുവിന്റെ മണമുള്ള ‘പന്ത്രണ്ട്’
ക്രിസ്തുവിന്റെ മണമുള്ള 'പന്ത്രണ്ട്' ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെയും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്രപശ്ചാത്തലത്തില്‍ നിന്നു സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട സിനിമകളും ഉണ്ടായിട്ടുണ്ട്. 1973-ല്‍ നോര്‍മന്‍ ജെവിസെന്‍ സംവിധാനം ചെയ്ത ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ അതില്‍ ഒന്നാണ്. കുരിശുമരണത്തിന്റെ തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ക്രിസ്തുവും യൂദാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് കഥ. അതേവര്‍ഷംതന്നെ ഇറങ്ങിയ, ഡേവിഡ് ഗ്രീന്‍ സംവിധാനം ചെയ്ത ഗോഡ്‌സ്‌പെല്‍ മത്തായിയുടെ സുവിശേഷത്തിലെ ഉപമകള്‍ ആധുനികരീതിയില്‍ തെരുവില്‍ അവതരിപ്പിക്കുന്ന തിയേറ്റര്‍ സംഘത്തിന്റെ കഥ … Continue reading ക്രിസ്തുവിന്റെ മണമുള്ള ‘പന്ത്രണ്ട്’
ദൈവസഹായം പിള്ളക്കെതിരെ, സംഘ പരിവാർ വർഗീയതയോ?
https://youtu.be/RgEpbdfBIWI ദൈവസഹായം പിള്ളക്കെതിരെ, സംഘ പരിവാർ വർഗീയതയോ? ദൈവസഹായം പിള്ളക്കെതിരെ, സംഘ പരിവാർ വഗീയതയോ?ഫാ.ജോർജ് കണ്ണംപ്ലാക്കൽ ക്ഷേത്രത്തിൽ വന്നതെന്തിനെന്ന് അറിയില്ലേ?Directed and Produced By Mr. Thomas Kurian/ Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
June 25 അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന വിശുദ്ധ പ്രോസ്പെര്‍
🔸🔸🔸🔸 June 2️⃣5️⃣🔸🔸🔸🔸അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന വിശുദ്ധ പ്രോസ്പെര്‍🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 എഡി 403-ലാണ് വിശുദ്ധ പ്രോസ്പെര്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധന്‍ തന്റെ യുവത്വത്തില്‍ വ്യാകരണവും, വിശുദ്ധ ലിഖിതങ്ങളും പഠിച്ചിരുന്നുവെന്ന് അദേഹത്തിന്റെ രചനകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ വിശുദ്ധിയും, ദിവ്യത്വവും കാരണം സമപ്രായക്കാര്‍വരെ വിശുദ്ധനെ ‘ആദരണീയന്‍’ അല്ലെങ്കില്‍ ‘ദിവ്യന്‍’ എന്നിങ്ങനെയൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് വിശുദ്ധന്‍ തന്റെ സ്വന്തം രാജ്യമായ അക്വിറ്റൈന്‍ ഉപേക്ഷിച്ച് പ്രോവെന്‍സിലോ ഒരുപക്ഷേ മാര്‍സെയില്ലെസിലോ താമസമുറപ്പിച്ചു. അക്കാലത്ത് മാര്‍സെയില്ലെസിലെ ചില പുരോഹിതര്‍ അടങ്ങിയ ഒരുവിഭാഗം വിശുദ്ധ ഓസ്റ്റിന്‍ തന്റെ ഗ്രന്ഥത്തില്‍ … Continue reading June 25 അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന വിശുദ്ധ പ്രോസ്പെര്‍
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2️⃣5️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി ഒരു ക്രൂരസേവകന്‍ ഒരു കുന്തം കൊണ്ട് തന്‍റെ തിരുവിലാവു കുത്തിത്തുറക്കുന്നതിനും ഇങ്ങനെ ദിവ്യഹൃദയം രക്തത്തിന്‍റെ അവസാനത്തുള്ളി കൂടെയും മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി ചിന്തുന്നതിനും തിരുമനസ്സായി. ഓ! അതിശയിക്കത്തക്ക മിശിഹായുടെ കൃപയും സ്നേഹവുമേ! മാലാഖമാര്‍ അങ്ങേ അനന്ത സ്നേഹത്തേയും മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള കൃപയെയും കണ്ടു അസൂയപ്പെടുന്നുവല്ലോ. … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25
തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..?
ജർമ്മനിയിൽ തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..? ബിനു അച്ചന്റെ മരണ വാർത്ത കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ അല്പം അവ്യക്തതകൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്ന് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ മരണത്തെ വളച്ചൊടിച്ചു വിവാദമാക്കാൻ നോക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയനീയമാണ്. ജൂൺ 21 ന് യൂറോപ്യൻ സമയം രാത്രി 10. 20 ഓടെ ആണ് എന്റെ സുഹൃത്തായ ഒരു അച്ചൻ ഈ ദുരന്തത്തെക്കുറിച്ച് … Continue reading തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..?
ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം
ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം: ഇന്ന് ക്യാരമോളുടെ നാലാം പിറന്നാൾ ആണ് (ക്യാര എൻ്റെ അനുജത്തി സോളിയുടെ മകൾ). ക്യാര ഉണ്ടായി 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുക മാത്രമേ ഉള്ളൂ എന്നായിരുന്നു ഞാൻ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങൾ രണ്ടു പേരും ഇറ്റലിയിൽ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒന്നര മണിക്കൂർ ഫ്ലൈറ്റ് ദൂരം ഉണ്ട് ഞങ്ങൾ തമ്മിൽ (ഒരാൾ തെക്കൻ ഇറ്റലിയിലും മറ്റൊരാൾ വടക്കൻ ഇറ്റലിയിലും). റോം … Continue reading ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം
തിരുഹൃദയത്തിരുനാൾ: ഈശോയുടെ മുറിവേറ്റ ഹൃദയം നമുക്കായി ഇന്നും തുടിക്കുന്നു
വാച്ച്മാൻ നീ എന്ന, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചൈനീസ് മിഷനറി സഞ്ചരിച്ചിരുന്ന ട്രെയിൻ ചൈനയിൽ, നഗരങ്ങളിൽ നിന്നകലെ ഗ്രാമപ്രദേശങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിലിരുന്ന് ബൈബിൾ വായിക്കുന്നു. ബഹളം വെച്ചുകൊണ്ടിരിക്കുന്ന മൂന്ന് യുവാക്കൾ ഒരു സ്റ്റേഷനിൽ നിന്ന് കയറി. ട്രെയിൻ വളരെ പതുക്കെയാണ് പോയിക്കൊണ്ടിരിക്കുന്നത്, അവർക്ക് ബോറടിച്ചു. അവസാനം ചീട്ട് കളിക്കാമെന്ന തീരുമാനത്തിൽ അവരെത്തി. പക്ഷെ അവർ വിചാരിക്കുന്ന കളിക്ക് നാലുപേർ വേണം. ചുറ്റും നോക്കിയ അവർ ആ ചൈനീസ് മിഷനറിയെ കണ്ട് അടുത്തേക്ക് … Continue reading തിരുഹൃദയത്തിരുനാൾ: ഈശോയുടെ മുറിവേറ്റ ഹൃദയം നമുക്കായി ഇന്നും തുടിക്കുന്നു
13th Sunday in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 26 Jun 2022 13th Sunday in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 47:1 സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍,ദൈവത്തിന്റെ മുമ്പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെസുവ്യക്തസത്യത്തിന്റെ പ്രഭയില്‍എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading 13th Sunday in Ordinary Time
സ്നേഹദൂതൻ
ജലിക്കുന്ന അഗ്നിനാളംപോലെ പ്രകാശവും ചൂടും പകർന്ന് എന്നും ദിവ്യകാരുണ്യനാഥൻ്റെ സ്നേഹദൂതനായിരിക്കുക.…………………………………………..വി.പീറ്റർ എയ്മർഡ് ദിവ്യകാരുണ്യത്താൽ ഞങ്ങളെ വിശുദ്ധീകരിക്കുന്ന സ്നേഹമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Be not afrid, the Immaculate Heart will be your refuge and your safe path to God.Our Lady to Lucia🌼🌻❤️ Good Morning… Prayerful Festal blessing of The Immaculate Heart of Mary…
The Birthday of Saint John the Baptist
🔥 🔥 🔥 🔥 🔥 🔥 🔥 25 Jun 2022 The Birthday of Saint John the Baptist - Mass of the Day (see also Vigil Mass) Liturgical Colour: White. These readings are for the day of the feast itself: പ്രവേശകപ്രഭണിതം യോഹ 1,6-7; ലൂക്കാ 1,17 ദൈവത്താല്‍ അയയ്ക്കപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു.അവന്റെ പേര് യോഹന്നാന്‍ എന്നായിരുന്നു.പ്രകാശത്തിനു സാക്ഷ്യം വഹിക്കാനുംപരിപൂര്‍ണമായ ഒരു ജനത്തെകര്‍ത്താവിനുവേണ്ടി ഒരുക്കാനുമായി … Continue reading The Birthday of Saint John the Baptist
SUNDAY SERMON JN 6, 60-69
ശ്ളീഹാക്കാലം നാലാം ഞായർ പുറപ്പാട് 20, 1-17 റോമാ 10, 5-15 യോഹ 6, 60-69 ശ്ളീഹാക്കാലത്തിന്റെ നാലാം ഞായറാഴ്ച്ചത്തെ സുവിശേഷ വിചിന്തനം അല്പം രാഷ്ട്രീയംകൊണ്ട് തുടങ്ങാം. പറയാൻ പോകുന്നത് മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകത്തെക്കുറിച്ചാണ്. ഭൂരിപക്ഷമുണ്ടായിരുന്ന മഹാസഖ്യത്തിലെ മുഖ്യമന്ത്രിയുടെ പാർട്ടിയിലെ കുറച്ചു എംഎൽഎ മാർ പാർട്ടി വിട്ടുപോയിരിക്കുന്നു! തങ്ങളുടെ രാഷ്ട്രീയപാർട്ടി അതിന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നു എന്നാണ് അവർ പറയുന്ന ന്യായം. എന്തായാലും, നേതാവിനെയും നിലപാടുകളെയും തള്ളിപ്പറഞ്ഞു അവർ പുതിയ വഴികൾ, സഖ്യങ്ങൾ … Continue reading SUNDAY SERMON JN 6, 60-69