വചനാഭിഷേകം | ദൈവത്തിന്റെ സ്വരം | Fr. Daniel Poovannathil

https://youtu.be/bsry-fb8AhU വചനാഭിഷേകം | ദൈവത്തിന്റെ സ്വരം | Fr. Daniel Poovannathil Streamed live on Jun 11, 2022 Second Saturday Bible Convention Place : Mount Carmel Retreat Centre Malankara Hills, Vettinad, Kerala 695028 Time : 7:30 am to 1 pm

Advertisement

Prayers to the Sacred Heart of Jesus

https://youtu.be/NaJNFnXMC1A Prayers to the Sacred Heart of Jesus A compilation of prayers honoring and worshipping the Sacred Heart of Jesus, including the Litany of the Sacred Heart of Jesus, Act of Reparation to the Sacred Heart of Jesus, the Memorare to the Sacred Heart of Jesus, Prayer of Adoration and Love to the Sacred Heart, … Continue reading Prayers to the Sacred Heart of Jesus

പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ | Corpus Christi | Feast of the Blessed Sacrament

https://youtu.be/IsiJ0FPplw8 പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ | Corpus Christi | Feast of the Blessed Sacrament ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രവും ഏറ്റവും വലിയ ആഘോഷവുമായ പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ. ഈ തിരുനാളിന്റെ മനോഹരസന്ദേശവും ചരിത്രവും. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabayPhoto: Nitsche Fotografie, Rain, GermanySources: http://www.archivioradiovaticana.va/s…https://darsanam.online/2019/06/20/va…https://sundayshalom.com/archives/19841 Please subscribe our channel for more catholic … Continue reading പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ | Corpus Christi | Feast of the Blessed Sacrament

ജൂൺ 15 – വിശുദ്ധ ജെർമെയ്ൻ കസിൻ | Saint Germaine Cousin

https://youtu.be/Ba33hgbexbM ജൂൺ 15 - വിശുദ്ധ ജെർമെയ്ൻ കസിൻ | Saint Germaine Cousin ക്ലേശങ്ങളുടെയും ദുരിതങ്ങളുടെയും മധ്യത്തിലും ദൈവത്തിലാശ്രയിച്ച് ജീവിച്ച നിസ്സാരയും ദരിദ്രയുമായ ഒരു പെൺകുട്ടി; ജെർമെയ്ൻ കസിൻ. അവളുടെ വിശുദ്ധ ജീവിതത്തെ അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

വി.കുർബാന സ്വീകരണ സമയത്ത് എന്തുകൊണ്ടാണ് തിരുരക്തം സ്വീകരിക്കാതെ തിരുവോസ്തി മാത്രം സ്വീകരിക്കുന്നത് ?

https://youtu.be/KyJSnzIN0Hw

വിശുദ്ധ ജെർമെയ്‌ൻ കുസീൻ: ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയാത്തവർ…

“This is the saint we needed ! “ വിശുദ്ധ ജെർമെയ്‌ൻ കുസീനിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ പോപ്പ് ഗ്രിഗറി പതിനാറാമൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. സ്വാഭാവികമായ യുക്തികൊണ്ട് ചിന്തിച്ചാൽ ഉപയോഗശൂന്യമായ ഒന്നാണ് സഹനം. സന്തോഷമുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന, ആത്മാവിൽ അപ്രിയം ജനിപ്പിക്കുന്ന, അത് പിഞ്ചെല്ലുന്ന നന്മ കാണാൻ ബുദ്ധിമുട്ടുള്ള ഒന്ന്. സഹനത്തിന്റെ നിർവികാരമായ മുഖത്തേക്ക് നോക്കി അത് സ്വർഗത്തിൽ നിന്നുള്ള മാധുര്യമേറിയ അനുഗ്രഹമാണെന്ന് പറയുക എളുപ്പമാണോ? പക്ഷെ , … Continue reading വിശുദ്ധ ജെർമെയ്‌ൻ കുസീൻ: ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയാത്തവർ…

അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസിനോടുള്ള പ്രാർത്ഥന🔥 unfailing Prayer to St. Anthony

https://youtu.be/YAD13zqilAg അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസിനോടുള്ള പ്രാർത്ഥന 🔥 unfailing Prayer to St. Anthony

കർഷക ജനരോഷ മാർച്ചു മായി വീണ്ടും പാംപ്ലാനി പിതാവ് ഇരിട്ടിയിൽ

https://youtu.be/mQgKU08YUnU കർഷക ജനരോഷ മാർച്ചു മായി വീണ്ടും പാംപ്ലാനി പിതാവ് ഇരിട്ടിയിൽ 😰 കർഷകൻ ഓന്തിനെ തല്ലികൊന്നാൽ ജയിലോ❓ഇതെന്ത് നീതി❓പിണറായി ഉത്തരം പറയണം❗ 📢 ⭕സർക്കാരിനെതിരെ,കർഷക ജനരോഷ മാർച്ചു മായി വീണ്ടും പാംപ്ലാനി മെത്രാൻ ഇരിട്ടിയിൽ💪

Thursday of week 11 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 16 Jun 2022 Thursday of week 11 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതംcf. സങ്കീ 27:7,9 കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;എന്റെ സ്വരം ശ്രവിക്കണമേ.അങ്ങ് എന്റെ സഹായകനാകണമേ.എന്റെ രക്ഷകനായ ദൈവമേ,അങ്ങ് എന്നെ കൈവെടിയുകയോതിരസ്‌കരിക്കുകയോ ചെയ്യരുതേ. സമിതിപ്രാര്‍ത്ഥന അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.നശ്വരമായ ബലഹീനതയ്ക്ക്അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ … Continue reading Thursday of week 11 in Ordinary Time