Corpus Christi / Holy Eucharist / പരിശുദ്ധ കുർബാന Feast Series (Image 02) / June 16 Corpus Christi / ജൂൺ 16 പരിശുദ്ധ കുർബാനയുടെ തിരുനാൾ
Day: June 15, 2022
തെരിവിലിറങ്ങിയാൽ ജയം കണ്ടേ മടങ്ങൂ… സർക്കാരിനെതിരെ സിംഹ ഗർജനമായ് മാർ പാംപ്ലാനി
https://youtu.be/E5vVYGfZ8WA തെരിവിലിറങ്ങിയാൽ ജയം കണ്ടേ മടങ്ങൂ... സർക്കാരിനെതിരെ സിംഹ ഗർജനമായ് മാർ പാംപ്ലാനി ☝️ വയനാടിന്റെ ചുണക്കുട്ടന്മാർ രംഗത്ത് ❗ ഏഴാംകൂലി വക്കീലന്മാരെയല്ല സുപ്രീം കോടതിയിലേക്ക് അയക്കേണ്ടത് 🔸🤝തെരിവിലിറങ്ങിയാൽ ജയം കണ്ടേ മടങ്ങൂ…💪👉മുഖ്യമന്ത്രിക്കെതിരെ സിംഹ ഗർജനമായ് - മാർ, ജോസഫ് പാംപ്ലാനി✝️
June 15 വിശുദ്ധ ജെര്‍മൈന്‍ കസിന്‍
⚜️⚜️⚜️⚜️ June 1️⃣5️⃣⚜️⚜️⚜️⚜️വിശുദ്ധ ജെര്‍മൈന്‍ കസിന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1579-ല്‍ ഫ്രാന്‍സിലെ ടൌലോസില്‍ നിന്നും അല്പം മാറി പിബ്രാക്ക് എന്ന കൊച്ചു ഗ്രാമത്തിലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവള്‍ ദുര്‍ബ്ബലയും, രോഗിണിയുമായിരിന്നു. തന്റെ ജീവിതകാലം മുഴുവനും കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയരോഗ സമാനമായ അസുഖവുമായിട്ടായിരുന്നു വിശുദ്ധ ജീവിച്ചിരുന്നത്. ഇതിനു പുറമേ വിശുദ്ധയുടെ വലത് കരവും, കൈപ്പത്തിയും വികൃതവും, ഭാഗികമായി തളര്‍ന്നതുമായിരുന്നു. ഈ വിധമുള്ള നിരവധി കഷ്ടപ്പാടുകള്‍ക്കുമിടയിലും ആ പെണ്‍കുട്ടി മനോഹരിയും, ആരെയും ആകര്‍ഷിക്കുന്ന നല്ല … Continue reading June 15 വിശുദ്ധ ജെര്‍മൈന്‍ കസിന്‍
സന്യസ്തരെ ആർക്കാണ് പേടി?
സന്യസ്തരെ ആർക്കാണ് പേടി? കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ സന്യാസിനീ സമൂഹങ്ങളിൽ സംഭവിച്ച മുപ്പത്തിൽപ്പരം അസ്വാഭാവിക മരണങ്ങൾ നിരന്തരമായി നിരത്തിക്കൊണ്ട് കേരളത്തിലെ പതിനായിരക്കണക്കായ സന്യസ്തരെയും ആയിരക്കണക്കിന് സന്യാസഭവനങ്ങളെയും സംശയമുനമ്പിൽ എത്തിക്കാൻ ചില തത്പരകക്ഷികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇവയിൽ അധികവും മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റുചില ദൗർഭാഗ്യ സംഭവങ്ങളും (ആത്മഹത്യകളെക്കാൾ, മോഷണ ശ്രമങ്ങൾക്കിടെ ഉണ്ടായ മരണങ്ങളും കോൺവെന്റുമായി ബന്ധമില്ലാത്ത കാരണങ്ങളും) എന്ന് പോലീസ് സ്ഥിരീകരിച്ചവയുമാണ്. വീണുപോയവരും ബലഹീനതകൾക്ക് കീഴ്പ്പെട്ടവരുമായ വിരലിലെണ്ണാവുന്ന ചിലരെ ചൂണ്ടിക്കാണിച്ചാണ് ഒരു വലിയ സമൂഹത്തെ ചില … Continue reading സന്യസ്തരെ ആർക്കാണ് പേടി?
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 15
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1️⃣5️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഈശോയുടെ ദിവ്യഹൃദയം ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃക♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഒരു രാജകുമാരന്‍ കുല മഹിമയും ആഡംഭരവും സ്വമനസ്സാലെ ഉപേക്ഷിച്ചു മഹാ ദരിദ്രനായി ജീവിക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന്‍റെ ത്യാഗശീലത്തെക്കുറിച്ച് അത്ഭുതപ്പെടാത്തവര്‍ കാണുകയില്ല. പരിശുദ്ധ ത്രിത്വത്തിന്‍റെ രണ്ടാമത്തെ ആളും ലോകത്തിലെ എല്ലാ വസ്തുക്കളുടെയും മേല്‍ സര്‍വ്വസ്വാതന്ത്ര്യവും സര്‍വ്വ അധികാരവും ഉള്ള മിശിഹാ ദൈവത്വത്തിന്‍റെ സ്വര്‍ഗ്ഗീയ മഹിമയെ മറച്ചുവച്ചു മനുഷ്യസ്വഭാവം സ്വീകരിച്ചതില്‍ അത്ഭുതപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടോ? ആരില്‍ നിന്നാണു ദൈവകുമാരന്‍ മനുഷ്യസ്വഭാവം സ്വീകരിക്കുന്നത്. ഐശ്വര്യത്തിലും ബഹുമതിയിലും … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 15
വിശ്വാസ പ്രഘോഷണം
ദിവ്യകാരുണ്യസന്ദർശനം അവൻ്റെ യഥാർത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസ പ്രഘോഷണമാണ്.…………………………………………..കർദിനാൾ വൈസ്മെൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Just as water ever seeks and fills the lowest place, so the moment God finds you abased and empty, His glory and power flow in.~ Andrew Murray🌹🌻❤️ Good Morning…. Have a Joyful day….