Blessed Mariyam Thresia, Virgin 

🔥 🔥 🔥 🔥 🔥 🔥 🔥 08 Jun 2022 Blessed Mariyam Thresia, Virgin or Wednesday of week 10 in Ordinary Time  Liturgical Colour: White. പ്രവേശകപ്രഭണിതം ഇതാ, കത്തിച്ച വിളക്കുമായിക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ടവിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക. Or: ക്രിസ്തുവിന്റെ കന്യകേ,നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെകിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കുന്നതില്‍അദ്ഭുതകരമായ പരിപാലനത്താല്‍കന്യകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ,അങ്ങ് അലങ്കരിച്ചുവല്ലോ.ഈ കന്യകയുടെ … Continue reading Blessed Mariyam Thresia, Virgin 

Advertisement

ദിവ്യബലി അർപ്പണം

എല്ലാ സത്പ്രവർത്തികളും ഒരുമിച്ചു ചേർത്താലും ഒരു ദിവ്യബലി അർപ്പണത്തിന് തുല്യമാവുകയില്ല. കാരണം, അതെല്ലാം മാനുഷിക പ്രവർത്തികളാണ് അതേ സമയം ദിവ്യബലി ദൈവത്തിൻ്റെ പ്രവർത്തിയുമാണ്.…………………………………………..വി. ജോൺ മരിയ വിയാനി പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. "In sorrow and suffering, go straight to God with confidence, and you will be strengthened, enlightened and instructed."St.John of the Cross❤️🌾🔥 Good Morning… Have a Joyful day…