https://youtu.be/8NEhVRdUG5A The New Creation in the Book of Revelation
Day: June 10, 2022
The New Jerusalem in the Book of Revelation
https://youtu.be/zmegVO3wsCk The New Jerusalem in the Book of Revelation
ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്?
നിരീശ്വരവാദികൾ വൈറൽ ആക്കിയ ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്...? ഒരു നല്ല മനുഷ്യൻ ആകാൻ ദൈവത്തിൽ വിശ്വസിക്കണം എന്ന് നിർബന്ധമില്ല, എന്ന വാചകം ഫ്രാൻസിസ് പാപ്പ പറഞ്ഞ സാഹചര്യം: ഇടവക സന്ദർശനത്തിന് വന്ന ഫ്രാൻസീസ് പാപ്പായുടെ മുന്നിൽ തന്റെ ഹൃദയനൊമ്പരം ഒരു ചോദ്യമായി ഉന്നയിക്കുവാൻ എണീറ്റു നിന്നപ്പോൾ ആ കുരുന്നിന് മുഖം പൊത്തി പൊട്ടി കരയുവാൻ മാത്രമെ പറ്റിയുള്ളൂ. ഒരു പിതാവിന്റെ വാത്സല്യത്തോടെ തന്റെ അടുക്കലേക്ക് വിളിച്ച് അവനെ ചേർത്തുപിടിച്ചു കൊണ്ട് പാപ്പാ പറഞ്ഞു: "എന്തു … Continue reading ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്?
ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ഇവയൊന്നും അവളെ വേർപെടുത്തില്ല
പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല... "എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ..." എന്നിങ്ങനെയുള്ള പലരുടേയും ഉപദേശങ്ങൾ കേട്ടപ്പോൾ എൻ്റെ ഉള്ളിൽ കടന്നുവന്ന ചിന്തയിതാണ്: എൻ്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാൻ... ദൈവത്തിൻ്റെ തിരുമുമ്പിൽ മാത്രം തലകുനിച്ചു കൊണ്ട് … Continue reading ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ഇവയൊന്നും അവളെ വേർപെടുത്തില്ല
Saturday of week 10 in Ordinary Time / Saint Barnabas, Apostle
🔥 🔥 🔥 🔥 🔥 🔥 🔥 11 Jun 2022 Saint Barnabas, Apostle on Saturday of week 10 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതം cf. അപ്പോ. പ്രവ. 11:24 അപ്പോസ്തലഗണത്തില്‍ എണ്ണപ്പെടാന്‍ അര്‍ഹനായഈ വിശുദ്ധന്‍ അനുഗൃഹീതനാണ്;എന്തെന്നാല്‍, അദ്ദേഹം നല്ലവനുംപരിശുദ്ധാത്മാവാലും വിശ്വാസത്താലുംനിറഞ്ഞവനുമായിരുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശ്വാസത്താലും പരിശുദ്ധാത്മാവാലുംനിറഞ്ഞവനായിരുന്ന വിശുദ്ധ ബര്‍ണബാസിനെജനതകളുടെ മാനസാന്തരത്തിനായിഅങ്ങ് പ്രത്യേകം തിരഞ്ഞെടുത്ത് നിയോഗിച്ചുവല്ലോ.അദ്ദേഹം ധീരതയോടെ പ്രഘോഷിച്ചക്രിസ്തുവിന്റെ സുവിശേഷം, വാക്കാലും പ്രവൃത്തിയാലുംവിശ്വസ്തതയോടെ പ്രഖ്യാപിക്കാന്‍ അനുഗ്രഹമരുളണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും … Continue reading Saturday of week 10 in Ordinary Time / Saint Barnabas, Apostle
113 വയസ്സുള്ള രണ്ടു നേരം കൊന്ത ചൊല്ലുന്ന ജുവാൻ
ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ 118 വയസ്സുള്ള ഫ്രഞ്ച് കന്യാസ്ത്രീ Sr. ആൻഡ്രെ റാൻഡൺ ആണെന്ന് നമുക്കറിയാമല്ലേ? ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പുരുഷൻ ആരാണെന്നറിയാമോ ? 113 വയസ്സുള്ള അദ്ദേഹം ഇപ്പോഴും ദിവസത്തിൽ രണ്ടു നേരം കൊന്ത ചൊല്ലുന്ന ആളാണെന്നറിയാമോ ? വെനിസ്വേലയിലുള്ള ജുവാൻ വിസെന്റെ പെരെസ് മോറ ജനിച്ചത് മെയ് 27, 1909ൽ ആണ്, പത്തു മക്കളിൽ ഒൻപതാമത്തെ ആളായി. കരിമ്പും കാപ്പിയും കൃഷി ചെയ്ത് ജീവിച്ച ജുവാൻ അഞ്ചു വയസ്സുള്ളപ്പോൾ … Continue reading 113 വയസ്സുള്ള രണ്ടു നേരം കൊന്ത ചൊല്ലുന്ന ജുവാൻ
Sacred Heart of Jesus Christ
Sacred Heart of Jesus Christ Sacred Heart of Jesus Christ
SUNDAY SERMON JN 16, 12-15

ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് തിരുസ്സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്.
മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ, ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ കഴിഞ്ഞ ഞായറാഴ്ച്ച കൊല്ലപ്പെട്ട ക്രൈസ്തവരെയോർത്ത് നമ്മുടെ മനസ്സുകൾ വേദനിക്കുന്നുണ്ട്. നൈജീരിയയിലെ ഒൻണ്ടോ സംസ്ഥാനത്തെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ കഴിഞ്ഞ ഞായറാഴ്ച്ച, പെന്തെക്കുസ്താ തിരുനാൾ ദിനത്തിൽ, ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത സംഭവം നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ടായ മുസ്ലിം തീവ്രവാദികളുടെ ആക്രമണത്തിൽ അൻപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഓവോയിലെ ഗവർണർ പറഞ്ഞത്, “ഇത് ഒവൊയിൽ ഒരു കറുത്ത ഞായറാഴ്ച്ചയാണ് എന്നാണ്. മനുഷ്യരക്തമാണ് ഇവിടെ തളംകെട്ടിക്കിടക്കുന്നത്. മനുഷ്യജീവനാണ് ഇവിടെ അതിക്രൂരമായി ഉന്മൂലനം ചെയ്തത്. നൈജീരിയയിലെ ക്രൈസ്തവർക്കുവേണ്ടി സ്വരമുയർത്താൻ ഈ ഭൂമിയിൽ ആരുണ്ട്?” അധികം ആരും ഇല്ലായിരുന്നു എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ക്രൈസ്തവരാജ്യങ്ങൾ, എന്തിന് ഐക്യരാഷ്ട്ര സഭപോലും മൗനം പാലിച്ചുവെന്നത് ഞെട്ടിക്കുന്ന യാഥാർഥ്യമാണ്. വെറും പ്രസ്താവനകളെ ചൊല്ലിപ്പോലും യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കുന്ന ഇക്കാലത്ത് അൻപതോളം ക്രൈസ്തവർ മരിച്ചിട്ട് അത് ശ്രദ്ധിക്കുവാൻ കഴിയാത്തിടത്തോളം ലോകമനഃസാക്ഷി മരവിച്ചു പോയിരിക്കുന്നു. കൊല്ലപ്പെട്ട ക്രൈസ്തവ സഹോദരങ്ങളുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നേഹത്തോടെ, ഐക്യത്തോടെ, സഹോദര്യത്തോടെ ജീവിക്കുക എന്ന സന്ദശം സ്വീകരിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കുവാൻ ശ്രമിക്കാം.
തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക്…
View original post 859 more words
Sacred Heart of Jesus
Sacred Heart
Sacred Heart and Immaculate Heart of Mary
Sacred Heart and Immaculate Heart of Mary Sacred Heart and Immaculate Heart of Mary
ജഗദീഷിനെ പോലും ഈറനണിയിച്ച അച്ഛന്റെ വാക്കുകൾ ഒന്ന് കേൾക്കാം … | Panam Tharum Padanam
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 10
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1️⃣0️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ പിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുകയും അവിടുത്തെ സ്തുതിമാത്രം അന്വേഷിക്കുകയും ചെയ്യുന്ന ഈശോ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ മനുഷ്യവംശത്തെ പാപത്തിന്‍റെ ബന്ധനത്തില്‍ നിന്ന്‍ രക്ഷിക്കുന്നതിനും ദൈവപിതാവിന്‍റെ കോപത്തിനു ശാന്തത വരുത്തുന്നതിനും വേണ്ടി ഈശോ സകല സൗഭാഗ്യങ്ങളാലും സമ്പൂര്‍ണ്ണമായ ദൈവഭവനം വിട്ടുപേക്ഷിക്കുന്നു. പിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുന്നതിനായി ക്ലേശനിര്‍ഭരമായ ഈ ഭൂമിയിലേക്ക് അവിടുത്തെ യാത്ര ആരംഭിക്കുന്നു. അപമാനങ്ങളും വേദനയും ദാരിദ്ര്യവുമെല്ലാം സ്വര്‍ഗ്ഗപിതാവിന്‍റെ സ്തുതിക്കായും അവിടുത്തെ ഇഷ്ടം പൂര്‍ത്തിയാക്കുന്നതിനായും അത്യന്തം സന്തോഷത്തോടുകൂടെ ഈശോ സ്വീകരിക്കുന്നു. പിതാവിനെപ്പറ്റി പ്രസംഗിക്കുന്നതിനും അവിടുത്തെ മഹത്വം വര്‍ദ്ധിപ്പിക്കുന്നതിനുമായി … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 10
June 10 മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ
⚜️⚜️⚜️⚜️ June 1️⃣0️⃣⚜️⚜️⚜️⚜️മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് ഒരു വയസ്സായ സ്ത്രീയില്‍ നിന്നുമായിരുന്നു. അവര്‍ വിശുദ്ധനെ തന്റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീര്‍ത്തനങ്ങള്‍ വായിക്കുവാന്‍ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വൃദ്ധ തനിക്ക് നല്‍കിയ നന്മയെ വിശുദ്ധന്‍ ഓര്‍മ്മിക്കുകയും അവരുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഫുള്‍ഡായിലായിരുന്നു വിശുദ്ധന്റെ ശേഷിച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ വെച്ച് വിശുദ്ധന്‍ ബെനഡിക്ടന്‍ സഭാവസ്ത്രം … Continue reading June 10 മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ
പരിപോഷണം
ദൈവം നമുക്ക് സുലഭമായി പരിപോഷണം നൽകുന്നു. അവൻ്റെ മാംസരക്തങ്ങൾക്കു മുൻപിൽ മനുഷ്യന് ഒന്നിനും കുറവുണ്ടാക്കുകയില്ല.…………………………………………..അലക്സാണ്ട്രിയായിലെ വി. ക്ലമെൻ്റ് ത്രിയേകദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "God is in all things and in all places. There is no place or thing in this world where God is not truly present. Just as where birds fly they always encounter the air, so also … Continue reading പരിപോഷണം
Friday of week 10 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 10 Jun 2022 Friday of week 10 in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 27:1-2 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,ഞാന്‍ ആരെ ഭയപ്പെടണം?കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,ഞാന്‍ ആരെ പേടിക്കണം?എന്റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും. സമിതിപ്രാര്‍ത്ഥന സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ,അങ്ങേ പ്രചോദനത്താല്‍,ശരിയായവമാത്രം ചിന്തിക്കാനുംഅങ്ങേ മാര്‍ഗനിര്‍ദേശത്താല്‍അവ പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം,അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരായ ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും … Continue reading Friday of week 10 in Ordinary Time