Tuesday of week 11 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 14 Jun 2022 Tuesday of week 11 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 27:7,9 കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;എന്റെ സ്വരം ശ്രവിക്കണമേ.അങ്ങ് എന്റെ സഹായകനാകണമേ.എന്റെ രക്ഷകനായ ദൈവമേ,അങ്ങ് എന്നെ കൈവെടിയുകയോതിരസ്‌കരിക്കുകയോ ചെയ്യരുതേ. സമിതിപ്രാര്‍ത്ഥന അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.നശ്വരമായ ബലഹീനതയ്ക്ക്അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,ചിന്തയിലും പ്രവൃത്തിയിലും … Continue reading Tuesday of week 11 in Ordinary Time 

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 13

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1️⃣3️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഈശോയുടെ ദിവ്യഹൃദയം വിനയത്തിന്‍റെ ഉദാത്ത മാതൃക♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ വിനയം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു പുണ്യമാണ്. ഭാഗ്യപൂര്‍ണ്ണവും സമാധാന സംപുഷ്ടവുമായ ലോകജീവിതം നയിക്കുന്നതിന് വിനയശീലം ആവശ്യമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈശോയുടെ ദിവ്യഹൃദയമാണ് അതുല്യമായ ഈ സല്‍ഗുണത്തിനും മാതൃക. ജീവിതകാലം മുഴുവനിലും പ്രത്യേകിച്ച് പീഡാനുഭവത്തിലും ഈശോ പ്രദര്‍ശിപ്പിച്ച വിനയശീലം അത്ഭുതകരമാണ്. സ്നേഹനിധിയായ ഈശോ ഒരു കുഞ്ഞാടിനെപ്പോലെ മൗനം അവലംഭിച്ചാണ് തന്റെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സഹിച്ചത്. അന്തരീക്ഷത്തില്‍ നക്ഷത്രസമൂഹങ്ങളെയും ആഴിയുടെ അടിത്തട്ടില്‍ മത്സ്യങ്ങളെയും ഭൂമിയില്‍ സര്‍വ്വചരാചരങ്ങളേയും … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 13

June 13 പാദുവായിലെ വിശുദ്ധ അന്തോണീസ്‌

⚜️⚜️⚜️⚜️ June 1️⃣3️⃣⚜️⚜️⚜️⚜️പാദുവായിലെ വിശുദ്ധ അന്തോണീസ്‌⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി വന്നു. വിശുദ്ധന്റെ മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി … Continue reading June 13 പാദുവായിലെ വിശുദ്ധ അന്തോണീസ്‌

Saint Antony of Padua / Monday of week 11 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 13 Jun 2022 Saint Antony of Padua, Priest, Doctor on Monday of week 11 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 15:5 സഭാമധ്യേ അവന്റെ അധരം തുറക്കുകയുംകര്‍ത്താവ് ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യംഅവനില്‍ നിറയ്ക്കുകയും ചെയ്തു;മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു. Or:സങ്കീ 37:30-31 നീതിമാന്റെ അധരം ജ്ഞാനം സംസാരിക്കുന്നു;അവന്റെ നാവില്‍ നിന്ന് നീതി ഉതിരുന്നു.ദൈവത്തിന്റെ നിയമംഅവന്റെ ഹൃദയത്തില്‍ത്തന്നെ കുടികൊള്ളുന്നു. … Continue reading Saint Antony of Padua / Monday of week 11 in Ordinary Time

വിശുദ്ധ അന്തോണീസിന്റെ ജീവചരിത്രം

പാദുവായിലെ മൽപ്പാൻ മാർ അന്തോണീസിന്റെ ഓർമ്മ.(13/06) നാമഹേതുകതിരുനാളാൾ ആഘോഷിക്കുന്ന ചിറയത്ത് മാർ അന്തോണീസ് ,കരിയിൽ മാർ അന്തോണീസ് ,പാണേങ്ങാടൻ മാർ അന്തോണീസ് ,നീലങ്കാവിൽ മാർ അന്തോണീസ് പിതാക്കന്മാർക്കും ,എല്ലാ വൈദികർക്കും ,മറ്റെല്ലാ അന്തോണീസ് നാമധാരികൾക്കും പ്രാർത്ഥനാശംസകൾ. വിശുദ്ധ അന്തോണീസിന്റെ ജീവചരിത്രം. പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ … Continue reading വിശുദ്ധ അന്തോണീസിന്റെ ജീവചരിത്രം

ജൂൺ 13 – പാദുവായിലെ വിശുദ്ധ അന്തോണീസ്‌ | Saint Anthony of Padua

https://youtu.be/mtiHdDfibq8 ജൂൺ 13 - പാദുവായിലെ വിശുദ്ധ അന്തോണീസ്‌ | Saint Anthony of Padua അത്ഭുതപ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ. വചനപ്രഘോഷണത്തിലൂടെ അനേകരെ ദൈവത്തിലേക്കടുപ്പിച്ച ആ പുണ്യാത്മാവിനെക്കുറിച്ച് കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.