Christian Suffering

Christian Suffering

ഒരു വിശുദ്ധ ഈ കബറിടത്തിൽ നിന്ന് ഉയരുന്ന സമയം വരും

രണ്ടാം സഹസ്രാബ്ദത്തിന്റെ അന്ത്യത്തിൽ, മഹാജൂബിലി വർഷമായി ആചരിച്ച രണ്ടായിരാമാണ്ടിൽ, ഏപ്രിൽ 9ന് ജോൺ പോൾ രണ്ടാമൻ പാപ്പ തിരുക്കുടുംബസഭയുടെ സ്ഥാപകയായ മറിയം ത്രേസ്സ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കവേ തൻറെ പ്രസംഗം ആരംഭിച്ചത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം 12:21 പറഞ്ഞുകൊണ്ടാണ്, “ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു”. " ജെറുസലേമിലേക്ക് പെസഹാതിരുന്നാളിനായി വന്ന കുറച്ചു ഗ്രീക്കുകാർ പീലിപ്പോസിനോട് പറഞ്ഞ അപേക്ഷയാണിത്. യേശുവിനെ കാണാനും അവന്റെ വചനം കേൾക്കാനുമുള്ള അവരുടെ ആഗ്രഹം അവന്റെ ശാന്തഗംഭീരമായൊരു പ്രതികരണത്തിന് വഴിവെച്ചു, 'മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു'. യേശു … Continue reading ഒരു വിശുദ്ധ ഈ കബറിടത്തിൽ നിന്ന് ഉയരുന്ന സമയം വരും

ഉണരാത്ത ലോക മന:സാക്ഷി

നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന ക്രി​സ്തീ​യ വം​ശ​ഹ​ത്യ​യു​ടെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഞാ​യ​റാ​ഴ്ച പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ദി​ന​ത്തി​ൽ നൈ​ജീ​രി​യ​യി​ലെ ഓ​വോ ന​ഗ​ര​ത്തി​ലെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്പ​തി​ല​ധി​കം വി​ശ്വാ​സി​ക​ൾ ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വം. ക്രൈ​സ്ത​വ​രാ​ണെന്നതി​ന്‍റെ പേ​രി​ൽ മാ​ത്രം ര​ക്ത​സാ​ക്ഷി​ക​ളാ​കേ​ണ്ടി വ​ന്ന​വ​രാ​ണ് അ​വ​ർ. നൈ​ജീ​രി​യ​യി​ലെ ആ​ദ്യ സം​ഭ​വ​മ​ല്ല ഇ​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​വി​ടെ ക്രൈ​സ്ത​വ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ ലോ​കശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ ഇ​നി​യും മു​ഖ്യധാ​രാ … Continue reading ഉണരാത്ത ലോക മന:സാക്ഷി

June 08 വിശുദ്ധ മറിയം ത്രേസ്യ

⚜️⚜️⚜️⚜️ June 0️⃣8️⃣⚜️⚜️⚜️⚜️വിശുദ്ധ മറിയം ത്രേസ്യ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള്‍ വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പന്‍ തന്റെ ഏഴ് പെണ്‍മക്കളേയും സ്ത്രീധനം നല്‍കി വിവാഹം ചെയ്തയക്കുവാനായി ഭൂമി … Continue reading June 08 വിശുദ്ധ മറിയം ത്രേസ്യ

Thursday of week 10 in Ordinary Time | Saint Ephraem

🔥 🔥 🔥 🔥 🔥 🔥 🔥 09 Jun 2022 Thursday of week 10 in Ordinary Time or Saint Ephraem, Deacon, Doctor  Liturgical Colour: Green. പ്രവേശകപ്രഭണിതംcf. സങ്കീ 27:1-2 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,ഞാന്‍ ആരെ ഭയപ്പെടണം?കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,ഞാന്‍ ആരെ പേടിക്കണം?എന്റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും. സമിതിപ്രാര്‍ത്ഥന സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ,അങ്ങേ പ്രചോദനത്താല്‍,ശരിയായവമാത്രം ചിന്തിക്കാനുംഅങ്ങേ മാര്‍ഗനിര്‍ദേശത്താല്‍അവ പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം,അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരായ ഞങ്ങള്‍ക്കു … Continue reading Thursday of week 10 in Ordinary Time | Saint Ephraem

യേശുവിൻ്റെ വംശാവലി

ബൈബിളനുസരിച്ച് ആദമിൻ്റെ 77 ാം തലമുറയിലാണ് യേശുവിൻ്റെ ജനനം യേശുവിൻ്റെ വംശാവലി 01. ആദം02. സേത്ത്03.എനോസ്04. കൈനാൻ05. മഹലേൽ06. യാരേദ്07. ഹെനോക്ക്08. മെത്തുസേലന്09. ലാമെക്ക്10. നോഹ 11. ഷേം12. അർഫക് സാദ്13. കൈ നാൻ14. ഷേലാ15. ഏബർ16. പേലെഗ്17. റവു18.സെറുഹ്19. നാഹോർ20. തേരാ21 അബ്രഹാം 22.ഇസഹാക്ക്23. യാക്കോബ് 24. യൂദാ25. പെരെസ്26. ഹെസ്റോൻ27. അർനി28. അദ്മിൻ29. അമിനാദാബ്30. നഹഷോൻ31. സാലാ32. ബോവാസ്33. ഓബദ്34. ജസ്സെ35. ദാവീദ് 36. നഥാൻ37. മത്താത്ത38 .മെന്നാ39. മെലെയാ40. എലിയാക്കിം41. യോനാം42. ജോസഫ്43. … Continue reading യേശുവിൻ്റെ വംശാവലി

Lord You

DarylMadden

Lord you paint the sky
A view sensational
Light blessed to each soul
So inspirational

Lord you fill the air
With Spirit as the song
A calling to each soul
To come and sing along

And you weave a tapestry
Of man and divine
Love within the stitching
Come bind this soul of mine

Lord you scribe the Word
So glorious your plan
Let me be the pencil
Held within your hand

View original post

The Chapel’s Light

DarylMadden

And the light flickers
From the candles flame
A simple humble song
Of Presence to proclaim

And the sun rises
As morning light pours through
A glorious vision
One of heavens view

And stainless windows shine
With a beautiful glow
Reflection of the treasures
That God to us bestows

And dwelling deep within
The light of the divine
The joy of his great love
Today let my soul shine

View original post

Prayer and Trust

DarylMadden

Prayers for souls in need
A comfort here to know
To give them to my Lord
And I can let it go

Faith to practice here
To trust within Gods plans
What better place to trust
Than within our Lord’s hands

And for all my needs
Let my soul proclaim
To take now all my fears
To go and do the same

For God is only love
And love conquers all fear
Oh Lord, please bless my soul
To trust in You right here

View original post

ഒന്നാകാൻ

ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മൾ.…………………………………………..ഫുൾട്ടൻ ജെ ഷീൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. You must listen to everything God says at the keyhole of your heart.St. John Vianney🌹🌻🔥 Good Morning…. Have a Joyful day….

ജൂൺ 8 വിശുദ്ധ മറിയം ത്രേസ്യ | Saint Mariam Thresia

https://youtu.be/TH-jkZlE_Zk ജൂൺ 8 - വിശുദ്ധ മറിയം ത്രേസ്യ | Saint Mariam Thresia കാലഘട്ടത്തിന്‍റെ പ്രവാചികയും പഞ്ചക്ഷതധാരിണിയും തിരുകുടുംബ സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബപ്രേഷിതരുടെ മാതൃകയും മധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ. വിശ്വാസത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും വീരോചിത മാര്‍ഗ്ഗത്തിലൂടെ ചരിച്ച ഈ സുകൃതകന്യകയെ അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in Video: https://youtu.be/jNDkib4ffKY Source: https://www.mariantimesworld.org/mari…https://www.sathyadeepam.org/coversto… Please … Continue reading ജൂൺ 8 വിശുദ്ധ മറിയം ത്രേസ്യ | Saint Mariam Thresia

അവസാന ഓപ്ഷൻ

ഒരിക്കൽ ഒരപ്പൻ മകനെ വിളിച്ച് അവരുടെ പൂന്തോട്ടത്തിന്റെ ഒരറ്റത്തുള്ള പാറക്കല്ലിനെ മറ്റേ അറ്റത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മകൻ അത് എളുപ്പം സാധിക്കുമെന്ന ചിന്തയിൽ സന്തോഷത്തോടെ വന്ന് പാറക്കല്ലിനെ തള്ളാൻ തുടങ്ങി. എത്ര ശക്തിയോടെ തള്ളിയിട്ടും കല്ലിനെ ഒന്നനക്കാൻ പോലും കഴിഞ്ഞില്ല. കുറെ കഴിഞ്ഞ് ' ഒരു രക്ഷില്യ അപ്പാ' എന്നുപറഞ്ഞ് അവൻ തോൽവി സമ്മതിച്ചു. അപ്പൻ ചോദിച്ചു. "നിന്റെ മുഴുവൻ ശേഷിയും നീ പ്രയോഗിച്ചുനോക്കിയോ"? "ഉവ്വപ്പാ , അപ്പൻ കണ്ടില്ലേ ?" "നിന്റെ പരമാവധി കഴിവും ?" … Continue reading അവസാന ഓപ്ഷൻ