ജൂൺ 8 – വിശുദ്ധ മറിയം ത്രേസ്യ | Saint Mariam Thresia
കാലഘട്ടത്തിന്‍റെ പ്രവാചികയും പഞ്ചക്ഷതധാരിണിയും തിരുകുടുംബ സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബപ്രേഷിതരുടെ മാതൃകയും മധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ. വിശ്വാസത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും വീരോചിത മാര്‍ഗ്ഗത്തിലൂടെ ചരിച്ച ഈ സുകൃതകന്യകയെ അടുത്തറിയാം.
Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: From Pixabay
Song in Video: https://youtu.be/jNDkib4ffKY
Source: https://www.mariantimesworld.org/mari…
https://www.sathyadeepam.org/coversto…
Please subscribe our channel for more catholic videos, devotional songs etc.


Leave a Reply