https://youtu.be/iuPi0t2aaRU A Week The Chosen Cast and Crew Will Never Forget You’ll hear how the Feeding of the 5,000 made a difference in the lives of The Chosen cast and the artists who performed at our big #F5K event—including Micah Tyler, The Bonner Family, and even our composers. Plus, more personal testimonies from our 11,000+ … Continue reading A Week The Chosen Cast and Crew Will Never Forget
Day: June 27, 2022
Novena to St Peregrine – For Cancer & Miraculous Healing | (Pray for 9 Consecutive Days)
https://youtu.be/Pj2nDgOaxgU Novena to St Peregrine - For Cancer & Miraculous Healing | (Pray for 9 Consecutive Days) Novena to St Peregrine - For Cancer & Miraculous Healing | *Pray for 9 Consecutive DaysSt Peregrine is the patron saint of cancer patients and of those who are suffering from other life-threatening illnesses. St Peregrine suffered from … Continue reading Novena to St Peregrine – For Cancer & Miraculous Healing | (Pray for 9 Consecutive Days)
ജൂൺ 28 വിശുദ്ധ ഇരണേവൂസ് | Saint Irenaeus
https://youtu.be/Ft1FYoSkV3A ജൂൺ 28 - വിശുദ്ധ ഇരണേവൂസ് | Saint Irenaeus ആദ്യകാലസഭയിലെ ശക്തനായ ദൈവശാസ്ത്രപണ്ഡിതനും മെത്രാനുമായിരുന്ന വിശുദ്ധ ഇരണേവൂസിന്റെ തിരുനാൾ. 2022 ജനുവരി 21 ന് ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ തിരുസഭയുടെ 37 -മത്തെ വേദപാരംഗതനായി പ്രഖ്യാപിച്ചു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading ജൂൺ 28 വിശുദ്ധ ഇരണേവൂസ് | Saint Irenaeus
Saint Irenaeus / Tuesday of week 13 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 28 Jun 2022 Saint Irenaeus, Bishop, Martyr on Tuesday of week 13 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതംമലാ 2:6 അവന്റെ നാവില്‍ സത്യത്തിന്റെ നിയമങ്ങളുണ്ടായിരുന്നു;അവന്റെ അധരത്തില്‍ ഒരു തെറ്റും കണ്ടില്ല.സമാധാനത്തിലും നീതിയിലും അവന്‍ എന്നോടുകൂടെ ചരിക്കുകയുംഅനേകരെ അകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശ്വാസസത്യങ്ങളും സഭാസമാധാനവുംസന്തോഷത്തോടെ ഉറപ്പിക്കുന്നതിനായിമെത്രാനായ വിശുദ്ധ ഇറനേവൂസിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,വിശ്വാസത്തിലും സ്‌നേഹത്തിലും നവീകൃതരായി,ഐക്യവും സഹവര്‍ത്തിത്വവും … Continue reading Saint Irenaeus / Tuesday of week 13 in Ordinary Time
The Book of Psalms, Chapter 15 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 15 നീതിയുടെ മാനദണ്ഡം 1 കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ആരു വസിക്കും? അങ്ങയുടെ വിശുദ്ധഗിരിയില്‍ആരു വാസമുറപ്പിക്കും? 2 നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍; 3 പരദൂഷണം പറയുകയോ സ്‌നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരേ അപവാദംപരത്തുകയോ ചെയ്യാത്തവന്‍; 4 ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവന്‍; 5 കടത്തിനു പലിശ ഈടാക്കുകയോ നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും. The Book … Continue reading The Book of Psalms, Chapter 15 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation
The Book of Psalms, Chapter 14 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 14 ദൈവനിഷേധകന്റെ മൗഢ്യം 1 ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു; നന്‍മ ചെയ്യുന്നവര്‍ ആരുമില്ല. 2 കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന്അവിടുന്ന് ആരായുന്നു. 3 എല്ലാവരും വഴിതെറ്റി ഒന്നുപോലെദുഷിച്ചുപോയി; നന്‍മചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല. 4 ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനത്തെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല. 5 അവിടെ അവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍, ദൈവം നീതിമാന്‍മാരോടുകൂടെയാണ്. 6 … Continue reading The Book of Psalms, Chapter 14 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation
The Book of Psalms, Chapter 13 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 13 ദുഃഖിതന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖംഎന്നില്‍നിന്നു മറച്ചുപിടിക്കും? 2 എത്രനാള്‍ ഞാന്‍ വേദന സഹിക്കണം? എത്രനാള്‍ രാപകല്‍ ഹൃദയവ്യഥയനുഭവിക്കണം? എത്രനാള്‍ എന്റെ ശത്രു എന്നെ ജയിച്ചുനില്‍ക്കും? 3 എന്റെ ദൈവമായ കര്‍ത്താവേ,എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ! 4 ഞാനവനെ കീഴ്‌പെടുത്തി എന്ന്എന്റെ ശത്രു പറയാന്‍ ഇടയാക്കരുതേ! ഞാന്‍ പരിഭ്രമിക്കുന്നതുകണ്ട് എന്റെ ശത്രു ആനന്ദിക്കാന്‍ … Continue reading The Book of Psalms, Chapter 13 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation
The Book of Psalms, Chapter 12 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 12 കാപട്യം നിറഞ്ഞലോകം1 കര്‍ത്താവേ, സഹായിക്കണമേ;ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്തരാരും ഇല്ലാതായി. 2 ഓരോരുത്തനും അയല്‍ക്കാരനോട്അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്തുതിയുംഹൃദയത്തില്‍ കാപട്യവുമാണ്. 3 മുഖസ്തുതി പറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കര്‍ത്താവു ഛേദിച്ചുകളയട്ടെ. 4 നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്; ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍എന്ന് അവര്‍ പറയുന്നു. 5 എന്നാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍, അവര്‍ ആശിക്കുന്ന അഭയംഞാന്‍ അവര്‍ക്കു നല്‍കും. 6 … Continue reading The Book of Psalms, Chapter 12 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation
The Book of Psalms, Chapter 11 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 11 നീതിമാന്റെ ആശ്രയം 1 ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു; പക്ഷിയെപ്പോലെ പര്‍വതങ്ങളില്‍പോയി ഒളിക്കുക എന്ന് നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും? 2 നിഷ്‌കളങ്കഹൃദയരെ ഇരുട്ടത്തെയ്യാന്‍ വേണ്ടി ദുഷ്ടന്‍മാര്‍ വില്ലുകുലച്ച്അമ്പു തൊടുത്തിരിക്കുന്നു. 3 അടിത്തറ തകര്‍ന്നാല്‍ നീതിമാന്‍ എന്തുചെയ്യും? 4 കര്‍ത്താവു തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്; അവിടുത്തെ സിംഹാസനംസ്വര്‍ഗത്തിലാണ്. അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു; അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. 5 കര്‍ത്താവു നീതിമാനെയുംദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെഅവിടുന്നു വെറുക്കുന്നു. 6 ദുഷ്ടരുടെമേല്‍ അവിടുന്നു … Continue reading The Book of Psalms, Chapter 11 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation
The Book of Psalms, Chapter 10 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 10 നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥന 1 കര്‍ത്താവേ, എന്തുകൊണ്ടാണ്അവിടുന്ന് അകന്നു നില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നുമറഞ്ഞിരിക്കുന്നതെന്ത്? 2 ദുഷ്ടര്‍ ഗര്‍വോടെ പാവങ്ങളെപിന്തുടര്‍ന്നു പീഡിപ്പിക്കുന്നു; അവര്‍ വച്ച കെണിയില്‍ അവര്‍ തന്നെ വീഴട്ടെ. 3 ദുഷ്ടന്‍ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പുപറയുന്നു; അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചുതള്ളുന്നു. 4 ദുഷ്ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍അവിടുത്തെ അന്വേഷിക്കുന്നില്ല; ദൈവമില്ല എന്നാണ് അവന്റെ വിചാരം. 5 അവന്റെ മാര്‍ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു; അവിടുത്തെന്യായവിധി അവനുകണ്ണെത്താത്തവിധം ഉയരത്തിലാണ്; അവന്‍ തന്റെ ശത്രുക്കളെ പുച്ഛിച്ചുതള്ളുന്നു. 6 ഞാന്‍ … Continue reading The Book of Psalms, Chapter 10 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation
The Book of Psalms, Chapter 9 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 9 മര്‍ദിതന്റെ പ്രത്യാശ 1 പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും. 2 ഞാന്‍ അങ്ങയില്‍ ആഹ്‌ളാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും. 3 എന്തെന്നാല്‍, എന്റെ എതിരാളികള്‍പിന്‍തിരിഞ്ഞോടിയപ്പോള്‍ കാലിടറി വീഴുകയും അങ്ങയുടെ മുന്‍പില്‍ നാശമടയുകയും ചെയ്തു. 4 അങ്ങ് എനിക്കു നീതി നടത്തിത്തന്നിരിക്കുന്നു; അങ്ങുന്യായാസനത്തിലിരുന്നുനീതിപൂര്‍വകമായ വിധി പ്രസ്താവിച്ചു. 5 അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു; അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു. 6 ശത്രു നാശക്കൂമ്പാരത്തില്‍അപ്രത്യക്ഷമായിരിക്കുന്നു; … Continue reading The Book of Psalms, Chapter 9 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation
The Book of Psalms, Chapter 8 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 8 മനുഷ്യന്‍ സൃഷ്ടിയുടെ മകുടം 1 കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെനാമംഎത്ര മഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കുമീതേപ്രകീര്‍ത്തിക്കപ്പെടുന്നു. 2 ശത്രുക്കളെയും രക്തദാഹികളെയുംനിശ്ശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി. 3 അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു. 4 അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രംമര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്? 5 എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പംമാത്രം താഴ്ത്തി; മഹത്വവും … Continue reading The Book of Psalms, Chapter 8 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation
The Book of Psalms, Chapter 7 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 7 നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥന 1 എന്റെ ദൈവമായ കര്‍ത്താവേ,അങ്ങില്‍ ഞാന്‍ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന്എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ! 2 അല്ലെങ്കില്‍, സിംഹത്തെപ്പോലെഅവര്‍ എന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെവലിച്ചിഴയ്ക്കും. 3 എന്റെ ദൈവമായ കര്‍ത്താവേ,ഞാനതു ചെയ്തിട്ടുണ്ടെങ്കില്‍,ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, 4 ഞാന്‍ എന്റെ സുഹൃത്തിനു തിന്‍മപ്രതിഫലം കൊടുത്തിട്ടുണ്ടെങ്കില്‍, അകാരണമായി ശത്രുവിനെകൊള്ളയടിച്ചിട്ടുണ്ടെങ്കില്‍, 5 ശത്രു എന്നെ പിന്‍തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയില്‍ ആഴ്ത്തിക്കൊള്ളട്ടെ. 6 കര്‍ത്താവേ, കോപത്തോടെ എഴുന്നേല്‍ക്കണമേ! … Continue reading The Book of Psalms, Chapter 7 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation
The Book of Psalms, Chapter 6 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 6 ദുഃഖിതന്റെ വിലാപം 1 കര്‍ത്താവേ, കോപത്തോടെ എന്നെശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ! 2 കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു,എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, എന്റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു,എന്നെ സുഖപ്പെടുത്തണമേ! 3 എന്റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു; കര്‍ത്താവേ, ഇനിയും എത്രനാള്‍! 4 കര്‍ത്താവേ, എന്റെ ജീവന്‍രക്ഷിക്കാന്‍ വരണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെമോചിപ്പിക്കണമേ! 5 മൃതരുടെ ലോകത്ത് ആരും അങ്ങയെഅനുസ്മരിക്കുന്നില്ല; പാതാളത്തില്‍ ആര് അങ്ങയെ സ്തുതിക്കും? 6 കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, രാത്രിതോറും ഞാന്‍ കണ്ണീരൊഴുക്കി, എന്റെ … Continue reading The Book of Psalms, Chapter 6 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation
The Book of Psalms, Chapter 5 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 5 പ്രഭാത പ്രാര്‍ഥന 1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! 2 എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്. 3 കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ്എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു. 4 അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; തിന്‍മ അങ്ങയോടൊത്തു വസിക്കുകയില്ല. 5 അഹങ്കാരികള്‍ അങ്ങയുടെകണ്‍മുന്‍പില്‍ നില്‍ക്കുകയില്ല; അധര്‍മികളെ അങ്ങു വെറുക്കുന്നു. 6 വ്യാജം പറയുന്നവരെ അങ്ങ് … Continue reading The Book of Psalms, Chapter 5 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation
The Book of Psalms, Chapter 4 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 4 ദൈവത്തില്‍ ആനന്ദവും സുരക്ഷിതത്വവും 1 എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! 2 മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും? 3 കര്‍ത്താവു നീതിമാന്‍മാരെ തനിക്കായിതിരഞ്ഞെടുത്തിരിക്കുന്നുവെന്ന്അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍അവിടുന്നു കേള്‍ക്കുന്നു. 4 കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ചുധ്യാനിച്ചു മൗനമായിരിക്കുക. 5 ഉചിതമായ ബലികള്‍ … Continue reading The Book of Psalms, Chapter 4 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation
The Book of Psalms, Chapter 3 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 3 അപകടത്തില്‍ ആശ്രയം 1 കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെ എതിര്‍ക്കുന്നു. 2 ദൈവം അവനെ സഹായിക്കുകയില്ലഎന്നു പലരും എന്നെക്കുറിച്ചു പറയുന്നു. 3 കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ. 4 ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു;തന്റെ വിശുദ്ധപര്‍വതത്തില്‍നിന്ന്അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു. 5 ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്. 6 എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല. 7 കര്‍ത്താവേ, … Continue reading The Book of Psalms, Chapter 3 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation
The Book of Psalms, Chapter 2 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 2 കര്‍ത്താവിന്റെ അഭിഷിക്തന്‍ 1 ജനതകള്‍ ഇളകിമറിയുന്നതെന്തിന്?ജനങ്ങള്‍ എന്തിനു വ്യര്‍ഥമായിഗൂഢാലോചന നടത്തുന്നു? 2 കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുന്നു; ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു. 3 അവര്‍ വച്ചവിലങ്ങുകള്‍ തകര്‍ക്കാം; അവരുടെ ചങ്ങലപൊട്ടിച്ചു മോചനം നേടാം. 4 സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു. 5 അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും. 6 എന്റെ വിശുദ്ധ പര്‍വതമായ സീയോനില്‍ ഞാനാണ് എന്റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്ന് … Continue reading The Book of Psalms, Chapter 2 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിൽ കത്തോലിക്കർ മഹാ വിരുതൻന്മാരാണ്
https://youtu.be/PtLj8T1oj68 ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിൽ കത്തോലിക്കർ മഹാ വിരുതൻന്മാരാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിൽ കത്തോലിക്കർ മഹാ വിരുതൻന്മാരാണ്Directed and Produced By Mr. Thomas Kurian/ Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia
St. Thomas the Apostle Painting
St. Thomas the Apostle ജൂലൈ 03 വിശുദ്ധ തോമാശ്ലീഹ (Image 01)
All are called to Holiness: വിശുദ്ധ ജോസ് മരിയ എസ്ക്രീവ ഡി ബലഗർ
ഒരു വൈദികനോട് ഒരിക്കൽ അവിചാരിതമായി ഒരാൾ ചോദിച്ചു : "എന്തുകൊണ്ടാണ് കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് എല്ലാവരും താങ്കൾക്ക് വട്ടാണെന്ന് പറഞ്ഞിരുന്നത് ?" അദ്ദേഹം മറുപടി പറഞ്ഞു : " നമ്മൾ എവിടെയാണെങ്കിലും, തെരുവിന്റെ ഒത്ത നടുക്കാണെങ്കിലും നമുക്ക് വിശുദ്ധിയുള്ളവരാകാൻ കഴിയും .. കഴിയണം..എന്ന് പറയുന്നതിൽ കുറച്ചു വട്ടുണ്ടെന്ന് തോന്നുന്നില്ലേ ? അല്ലെങ്കിൽ , ഐസ്ക്രീം വില്പനക്കാർക്കും വിശുദ്ധരാകാൻ കഴിയും എന്ന് പറയുന്നതിൽ ? അതേപോലെ, അടുക്കളയിൽ പണിയെടുക്കുന്നവർക്കും ബാങ്ക് നോക്കി നടത്തുന്നവർക്കും യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നവർക്കും നിലം ഉഴുതുമറിക്കുന്നവർക്കും … Continue reading All are called to Holiness: വിശുദ്ധ ജോസ് മരിയ എസ്ക്രീവ ഡി ബലഗർ
ബില്ലി ഗ്രഹാം: എവിടേക്കാണ് പോകുന്നേ സുഹൃത്തേ?
ബില്ലി ഗ്രഹാമിനെ മറന്നിട്ടില്ലല്ലോ അല്ലെ ? പാർക്കിൻസൻസ് രോഗമുണ്ടായിരുന്ന അദ്ദേഹത്തിന്റെ 93-ആം ജന്മദിനത്തിന് ഒരു മാസം ശേഷിച്ചിരിക്കെ , നോർത്ത് കരോളൈനയിലെ ഷാർലട്ടിലുള്ള നേതാക്കൾ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. തൻറെ രോഗത്തിന്റെ പ്രത്യേകതകൾ കൊണ്ട് ക്ഷണം സ്വീകരിക്കാൻ ബില്ലി ഗ്രഹാം ഒന്ന് മടിച്ചു. പക്ഷെ , 'നീണ്ട പ്രസംഗമൊന്നും വേണ്ട , വെറുതെ ഒന്ന് വന്ന് ഞങ്ങളുടെ ആദരം സ്വീകരിച്ചു വേഗം പോകാമെന്നു' ക്ഷണിച്ചവർ പറഞ്ഞപ്പോൾ അവസാനം അദ്ദേഹം സമ്മതിച്ചു. പരിപാടിയിൽ ബില്ലി ഗ്രഹാമിനെ പ്രശംസിച്ച് ഏറെപ്പേർ പ്രസംഗിച്ചു. … Continue reading ബില്ലി ഗ്രഹാം: എവിടേക്കാണ് പോകുന്നേ സുഹൃത്തേ?
Saints Peter and Paul HD Wallpaper
Sts Peter and Paul Saints Peter and Paul HD Wallpaper ജൂൺ 29 വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ (Image 01)
Major Feasts in July
ജൂലൈ മാസത്തിലെ പ്രധാന ദിവസങ്ങൾ 03 - വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന (തിരുനാൾ) 06 - രക്തസാക്ഷിയായ വിശുദ്ധ മരിയ ഗൊരേത്തി (ഓർമ്മ തിരുനാൾ) 11 - വിശുദ്ധ ബെനഡിക്ട് (ഓർമ്മ തിരുനാൾ) 13 - പരിശുദ്ധ റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാൾ 15 - വേദപാരംഗതനായ വിശുദ്ധ ബൊണവെന്തുരു (ഓർമ്മ തിരുനാൾ ) 16 - പരിശുദ്ധ കർമ്മല നാഥയുടെ തിരുനാൾ 22 - അപ്പോസ്തോലന്മാരുടെ അപ്പോസ്തോലയായ വിശുദ്ധ മഗ്ദലേന മറിയത്തിന്റെ തിരുനാൾ 25 - … Continue reading Major Feasts in July