ІСУСОВА МОЛИТВА | Молитва на чотках у прямому ефірі

https://youtu.be/pnVNSpx3u8o ІСУСОВА МОЛИТВА | Молитва на чотках у прямому ефірі, 19.06.2022 У неділю, 19 червня 2022 року, на «Живому телебаченні» о 20-00 пряма трансляція «Ісусової молитви». ВПРОВАДЖУЄ у МОЛИТВУ о. Ігор Цмоканич. ПРОВАДИТЬ молитву о. Василь Брона, с. Велика Березовиця, Тернопільщина. Від жовтня 2020 року, починаючи від свята Покрову Пресвятої Богородиці, усі охочі долучаються до … Continue reading ІСУСОВА МОЛИТВА | Молитва на чотках у прямому ефірі

Covenants

https://youtu.be/6v4jKkFj3TI Covenants The Bible’s main way of talking about God’s relationship to humanity is the image of a partnership. This video on covenants traces the way God entered into a series of formal relationships with various human partners in order to rescue the world through Jesus, the ultimate covenant partner.

Stories Of Miracles | Animated Children’s Bible Stories |New Testament | Holy Tales Stories

https://youtu.be/l3DHcjBhzyc Stories Of Miracles | Animated Children's Bible Stories |New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As … Continue reading Stories Of Miracles | Animated Children’s Bible Stories |New Testament | Holy Tales Stories

The Secret of Russia’s Consecration by David Rodriguez | Fatima: Why the Time is Now!

https://youtu.be/AIXbGa1qSvw The Secret of Russia's Consecration by David Rodriguez | Fatima: Why the Time is Now! On June 14, 2022, The Fatima Center held an evening conference with Hugh Owen and David Rodriguez in Virginia, USA.Download the slides for this talk at our website. Please help us spread the saving Message of Our Lady of … Continue reading The Secret of Russia’s Consecration by David Rodriguez | Fatima: Why the Time is Now!

The Consecration and Conversion of Russia by Hugh Owen | Fatima: Why the Time is Now!

https://youtu.be/f00dE4iFOmo The Consecration and Conversion of Russia by Hugh Owen | Fatima: Why the Time is Now! On June 14, 2022, The Fatima Center held an evening conference with Hugh Owen and David Rodriguez in Washington, D.C.Download the slides for this talk at our website. Please help us spread the saving Message of Our Lady … Continue reading The Consecration and Conversion of Russia by Hugh Owen | Fatima: Why the Time is Now!

ജൂൺ 20 – വിശുദ്ധ അൽബാൻ | Saint Alban

https://youtu.be/2BoRkGy9mcA ജൂൺ 20 - വിശുദ്ധ അൽബാൻ | Saint Alban ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രൈസ്തവരക്തസാക്ഷിയായ വിശുദ്ധ അൽബാൻറെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

ജൂൺ 19 – വിശുദ്ധ റോമുവാൾഡ് | Saint Romuald

https://youtu.be/6f2e4goE2yk ജൂൺ 19 - വിശുദ്ധ റോമുവാൾഡ് | Saint Romuald കമാൽഡൊളി സന്യാസസഭാസ്ഥാപകനായ വിശുദ്ധ റോമുവാൾഡിന്റെ തിരുനാൾ. സന്യാസസമൂഹങ്ങളുടെ നവീകരണത്തിന് പരിശ്രമിച്ച വിശുദ്ധനാണ് അദ്ദേഹം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 19

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1️⃣9️⃣ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയം സ്വര്‍ഗ്ഗീയ പിതാവിന്‍റെ നേരെയുള്ള സ്നേഹത്തിന്‍റെ മാതൃക♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ദിവ്യരക്ഷിതാവായ ഈശോ മനുഷ്യാവതാരം ചെയ്ത് ഈ ലോകത്തിലേക്കു വന്നത് മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മനുഷ്യരുടെ ഹൃദയങ്ങളില്‍, തന്‍റെ പരമപിതാവിന്‍റെ നേരെയുള്ള സ്നേഹം കത്തിജ്ജ്വലിപ്പിക്കാനും, പിതാവിന്‍റെ മഹത്വം പ്രസിദ്ധമാക്കുവാനുമത്രേ. "ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അതു കത്തി ജ്വലിക്കുന്നതല്ലാതെ മറ്റെന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്." ഈശോയുടെ ഈ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ്. ജറുസലേം പട്ടണത്തില്‍ പ്രവേശിച്ചിരുന്നപ്പോഴും ദേവാലയത്തില്‍ പോയി ദൈവപിതാവിനു സ്തുതി … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 19

June 19 വിശുദ്ധ റോമുവാള്‍ഡ്

⚜️⚜️⚜️⚜️ June 1️⃣9️⃣⚜️⚜️⚜️⚜️കാമല്‍ഡോളി സഭയുടെ സ്ഥാപകനായ വിശുദ്ധ റോമുവാള്‍ഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 956-ല്‍ റാവെന്നായിലെ ഹോനെസ്റ്റി എന്ന് വിളിക്കപ്പെടുന്ന പ്രഭുക്കന്‍മാരുടെ കുടുംബത്തിലാണ് വിശുദ്ധ റോമുവാള്‍ഡ് ജനിക്കുന്നത്. ദൈവത്തിനു വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതലേ വിശുദ്ധനുണ്ടായിരുന്നു. വിശുദ്ധന് ഇരുപത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവായിരുന്ന സെര്‍ജിയൂസ് തന്റെ സ്വന്തത്തിലുള്ള ഒരാളുമായി മല്ലയുദ്ധത്തിലൂടെ തീര്‍ക്കുവാന്‍ തീരുമാനിച്ചു. ഒരു തോട്ടത്തേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരിന്നു അത്. ഈ ക്രൂരമായ പദ്ധതി വിശുദ്ധന് ഒട്ടും ഇഷ്ടമില്ലായിരുന്നു വെങ്കിലും പൈതൃകസ്വത്തിലുള്ള അവകാശം നഷ്ടപ്പെടും … Continue reading June 19 വിശുദ്ധ റോമുവാള്‍ഡ്

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

ഈ പ്രാർത്ഥന ദിവസവും ചൊല്ലുന്നവരുടെ ജീവിതത്തിൽ മാതാവ് അത്ഭുതകരമായ മാറ്റം ഒരുക്കും…. കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന… കന്യകാമറിയമേ,അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാത്ത മാതാവേ,സ്നേഹം നിറഞ്ഞ അമ്മേ,സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മ നിരതമാകുന്ന കൈകളും ഉള്ള മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകളെ അമ്മയുടെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ,ഞങ്ങൾ എത്ര നിസ്സഹായരാണെന്നു അമ്മ അറിയുന്നു ഞങ്ങളുടെ വേദന അമ്മ ഗ്രഹിക്കുന്നു.ഈ കുരുക്കുകൾ ഞങ്ങളെ വരിഞ്ഞിരിക്കുന്നത് അമ്മ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ … Continue reading കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

അഗ്നിപഥിൽ എന്തിനു രോഷം കൊള്ളണം ?

Nelsapy

അഗ്നിപഥിൽ എന്തിനു രോഷം കൊള്ളണം ???

അഗ്നിപഥ് ഒരു നല്ല കാൽവെയ്പ്പ് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.
ജര്മനിയിലും യുറോപ്പിലുള്ള മറ്റു രാജ്യങ്ങളിലും നിർബന്ധിത മിലിറ്ററി സർവീസ് നിലവിലുണ്ട്. 18 വയസു തികയുന്ന എല്ലാവരും രണ്ടു കൊല്ലം നിർബന്ധിത മിലിറ്ററി സർവീസ്, അല്ലെങ്കിൽ (ഇനി മിലിറ്ററി സർവീസ് ഇഷ്ടമില്ലാത്തവർ) സാമൂഹ്യസേവനം നടത്തണം. (1973 വരെ അമേരിക്കയിലും ഇത് നടന്നിരുന്നു).

സാമൂഹ്യസേവനം നടത്തുന്നത് വെറുതെ പേരിനുള്ള സേവനമല്ല, ശാരീരിക വൈകല്യം ഉള്ളവർക്കായുള്ള ആശുപത്രികളിലാണ് സാമൂഹ്യസേവനം നടത്തുന്നത്; ഉദാഹരണത്തിന് Multiple Sclerosis ബാധിച്ചവർക്കുള്ള ആശുപത്രികളിലും മറ്റുമാണ് സാമൂഹ്യ സേവനം ചെയ്യേണ്ടത്.

ഈ രണ്ടു കൊല്ലാതെ മിലിറ്ററി സർവീസ് രാജ്യത്തിനുവേണ്ടിയുള്ള സേവനമായിട്ടാണ് അവർ കാണുന്നത്.
രണ്ടു കൊല്ലത്തെ മിലിറ്ററി സർവീസ് ഇവിടെ ഇന്ത്യയിൽ നടപ്പാക്കണം എന്ന് മുൻ പ്രധാനമന്ത്രിമാർക്കും, പല പ്രാവശ്യം ഇപ്പോഴത്തെ പ്രധാനമന്ത്രിക്കും ഞാൻ എഴുതിയിട്ടുണ്ട്.

രണ്ടു കാരണങ്ങൾ കൊണ്ടാണ് അത് നടപ്പാക്കണമെന്ന് ഞാൻ നിർദേശിച്ചത്:

🔶രണ്ടു കൊല്ലം മിലിറ്ററിയിൽ സർവീസ് ചെയ്യുമ്പോൾ യുവാക്കളുടെ ശരീരത്തിന് നല്ല ദൃഢത ലഭിക്കും. മിലിറ്ററിയിൽ ഉള്ള ഫിസിക്കൽ ട്രെയിനിങ് അപ്രകാരമുള്ളതാണ്. രണ്ടു കൊല്ലക്കാലം ഇത്തരം നല്ല ഫിസിക്കൽ ട്രെയിനിങ് കിട്ടുക എന്നത് ചെറുപ്പക്കാർക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഈ ഫിസിക്കൽ ട്രൈനിങ്ങിലൂടെ, ഏതു ജോലിയും ചെയ്യാനും, ഏതു കഠിനമായ പ്രവർത്തിയും ഏറ്റെടുക്കാനും ഉള്ള മനസിന്റെ ദൃഢത കൂടെ അവർക്കു ലഭിക്കും.

🔶 നമ്മുടെ യുവാക്കൾക്ക് ഡിസ്‌സിപ്ലിൻ പോരാ എന്ന് എല്ലാവര്ക്കും അറിയാം. മിലിറ്ററിയിൽ രണ്ടു കൊല്ലം സർവീസ് ചെയ്‌താൽ…

View original post 494 more words

ഏകജാലക പ്രവേശനത്തിന് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Nelsapy

രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ വന്ന് ഇപ്രകാരം അന്വേഷിക്കാറുണ്ട്: കുട്ടിയ്ക്ക് 90% മാർക്കുണ്ട്, 75% മാർക്ക് ഉണ്ട് ഈ സ്കൂളിൽ സയൻസിന് അഡ്മിഷൻ കിട്ടുമോ? അല്ലെങ്കിൽ 5 A+ ഉണ്ട് 8 A+ 3 B+ ഉണ്ട് അഡ്മിഷൻ കിട്ടുമോ എന്നെല്ലാം..

ആദ്യം മനസ്സിലാക്കേണ്ടത്, കുട്ടിയ്ക്ക് കിട്ടിയ ആകെ മാർക്ക് അറിയാത്തിടത്തോളം കാലം കൃത്യമായ ശതമാനം കണക്കാക്കാൻ കഴിയില്ല എന്നതാണ്.

നമുക്ക് കഴിയുന്നത്, കുട്ടിക്ക് കിട്ടിയ ഗ്രേഡ് മുൻനിർത്തി ഗ്രേഡ് പോയിൻറ് കണക്കാക്കുക എന്നതാണ്.

A+ -9
A -8
B+ -7
B -6
C+ -5
C -4
D+ -3
ഈ ടേബിൾ പ്രകാരം കുട്ടിയ്ക്ക് കിട്ടിയ ഗ്രേഡുകളെ ഗ്രേഡ് പോയിന്റുകളാക്കി അതിന്റെ മൊത്തം തുക കാണുക- ഇതാണ് TGP (Total Grade Point) അഥവ മൊത്തം ഗ്രേഡ് പോയിന്റ്.

TGP യെ മാത്രം നോക്കി പ്രവേശന സാധ്യത പരിശോധിക്കാൻ കഴിയില്ല.
TGP യോടൊപ്പം ഗൗരവത്തോടെ വിലയിരുത്തേണ്ട ഒന്നാണ് GSW.

എന്താണ് GSW?
GSW- total Grade value of subjects for which Weigtage is given. (തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് വെയ്റ്റേജ നൽകുന്ന വിഷയങ്ങൾ).

ഒരു കുട്ടി ഏത് കോമ്പിനേഷൻ ആണോ ആഗ്രഹിക്കുന്നത്, ആ കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് ഗ്രേഡ് പോയിന്റ് കണക്കാക്കുന്നത് എങ്ങിനെ എന്ന് നോക്കാം.

ആകെ 46 തരം കോമ്പിനേഷനുകൾ ഉണ്ടെങ്കിലും കുട്ടിക്ക് പോയി വരാവുന്ന ദൂരത്തിലുള്ള ഓരോ സ്കൂളുകളിലും ശരാശരി മൂന്നോ നാലോ കോമ്പിനേഷനുകളേ…

View original post 661 more words

Corpus Christi – Solemnity 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 19- June-2022, ഞായർ Corpus Christi - Solemnity  Liturgical Colour: White. ഒന്നാം വായന ഉത്പ 14:18-20 മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍. അവന്‍ അബ്രാമിനെ ആശീര്‍വദിച്ചു കൊണ്ടു പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ! ശത്രുക്കളെ നിന്റെ കൈയിലേല്‍പിച്ച അത്യുന്നത ദൈവം അനുഗൃഹീതന്‍. കർത്താവിന്റെ വചനം. പ്രതിവചന സങ്കീര്‍ത്തനം സങ്കീ 110:1,2,3,4 … Continue reading Corpus Christi – Solemnity 

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് ഉന്നതവിജയം

Nelsapy

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍:

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ

ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു തരികയും മുടി കെട്ടി ഒരുക്കി സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്ന അമ്മ ഇനി ഇല്ല എന്ന് ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല. കൊല്ലത്ത് മൺറോതുരുത്തിലെ സ്കൂളിൽ നിന്ന് അടുത്ത വീട്ടിലെ ചേച്ചിയാണ് അന്ന് കൂട്ടിക്കൊണ്ടു വന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും കൂടെ തന്നെ ഇരിക്കണമെന്നും ആരൊക്കെയോ പറഞ്ഞു. കരച്ചിലിന്റെ നനവുള്ള ശബ്ദങ്ങൾ, കെട്ടുപോയ പൂക്കളുടെ മരണ ഗന്ധം… ശ്വാസം നിലച്ചതു പോലെ നിലത്ത് തളർന്നു കിടന്ന ആ ദിവസം എങ്ങനെ മറക്കാനാണ്?

പിന്നീട് അച്ഛൻ മുരളീധരനായിരുന്നു എനിക്കെല്ലാം. അച്ഛന്റെ ജീവിതം എനിക്കുവേണ്ടി മാത്രമായി. ഇടയ്ക്കാടുള്ള അച്ഛന്റെ വീടും കുണ്ടറയിലെ ബോർഡിങ് സ്കൂളുമായി പിന്നീടുള്ള ലോകം. എങ്കിലും ഇടയ്ക്കെല്ലാം അമ്മയുടെ ശൂന്യത വല്ലാതെ വിഷമിപ്പിക്കും.

ഞാൻ നന്നായി പഠിക്കണമെന്നും ഉയർന്ന വിജയങ്ങൾ നേടണമെന്നുമായിരുന്നു അച്ഛന്റെ ആഗ്രഹം. പത്താം ക്ലാസിൽ ഉയർന്ന റാങ്ക് നേടിക്കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും അന്നൊന്നും അതൊന്നും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. നല്ല പ്രതീക്ഷയോടെ എഴുതിയ മെഡിക്കൻ എൻട്രൻസിനും പരാജയമായിരുന്നു. അങ്ങനെയാണ് വെറ്ററിനറി ഡോക്ടറാകാനുള്ള എൻട്രൻസ് പരീക്ഷ പാസാകുന്നതും മണ്ണൂത്തി കോളജിൽ അഡ്മിഷൻ നേടുന്നതും. മൂന്നാം റാങ്കോടെ കോഴ്സ് പാസാകുമ്പോൾ ആദ്യമായി അച്ഛന്റെ…

View original post 512 more words

My soul praises you, O’lord #hymn

The creation of the universe displayedYour power to the world. Bless every dark corner of the land For you are the Almighty God. My soul praises you, O’lord For everything that you have made. Lift up your hand and bless us GodBind us with the chordOf love and humanity, O’lordDon’t let any fear touch our … Continue reading My soul praises you, O’lord #hymn