ഓക്സിജൻ സഞ്ചിയുമായി വിശുദ്ധ കുർബാനയ്ക്ക്... രണ്ടാഴ്ച മുമ്പ് നടന്ന ഒരു സംഭവമാണ് കുറിക്കണമെന്നു പല തവണ വിചാരിച്ചതാണ്. സാധിച്ചില്ല... ഇപ്പോൾ ഒരു യാത്രക്കിടെ അല്പം സമയം കിട്ടിയപ്പോൾ ഒന്നു കുറിക്കാമെന്നു കരുതി. കൃത്യമായി പറഞ്ഞാൽ 2022 മെയ് മാസം മുപ്പതാം തീയതി തിങ്കളാഴ്ച സമയം: വൈകുന്നേരം ആറേമുക്കാൽ സ്ഥലം: ജർമ്മനി, ബവേറിയുടെ ഹൃദയം എന്നറിയപ്പെടുന്ന ആൾട്ടോട്ടിങ്ങ് മാതാവിൻ്റെ പുണ്യഭൂമി. വിശുദ്ധ കുർബാനയ്ക്കു തയ്യാറെടുക്കുമ്പോൾ മനോഹരമായ ഒരു കാഴ്ച കണ്ടു. രണ്ടു വൃദ്ധ ദമ്പതികൾ പരസ്പരം കരങ്ങൾ കോർത്തുപിടിച്ചു … Continue reading ഓക്സിജൻ സഞ്ചിയുമായി വിശുദ്ധ കുർബാനയ്ക്ക്
Day: June 14, 2022
Wednesday of week 11 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 15 Jun 2022 Wednesday of week 11 in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 27:7,9 കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;എന്റെ സ്വരം ശ്രവിക്കണമേ.അങ്ങ് എന്റെ സഹായകനാകണമേ.എന്റെ രക്ഷകനായ ദൈവമേ,അങ്ങ് എന്നെ കൈവെടിയുകയോതിരസ്കരിക്കുകയോ ചെയ്യരുതേ. സമിതിപ്രാര്‍ത്ഥന അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.നശ്വരമായ ബലഹീനതയ്ക്ക്അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.അങ്ങേ കല്പനകള് പിഞ്ചെന്ന്,ചിന്തയിലും പ്രവൃത്തിയിലും … Continue reading Wednesday of week 11 in Ordinary Time
പാദുവായിലെ വിശുദ്ധ അന്തോണീസ് / അന്തോനീസ്: വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ
വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നെ. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത് . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക അവകാശിയായി ജനിച്ചു. അന്തോണീസ് എന്നല്ലായിരുന്നു 26 വയസ്സ് വരെ പേര് . മാമോദീസാപ്പേരായ ഫെർണാണ്ടോ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത് . 1221ൽ ഫ്രാൻസിസ്കൻ സഭാവസ്ത്രം സ്വീകരിക്കുമ്പോഴാണ് ഈജിപ്തിലെ വിശുദ്ധ അന്തോണീസിന്റെ പേര് സ്വീകരിച്ചത്. ചിത്രങ്ങളിലൊക്കെ കാപ്പിപ്പൊടി ഉടുപ്പും ഫ്രാന്സിസ്കൻസിന്റെ അരയിലെ കെട്ടും ഉണ്ടെങ്കിലും പതിനഞ്ചാം വയസ്സിൽ പുരോഹിതനാവാൻ തീരുമാനിച്ചപ്പോൾ … Continue reading പാദുവായിലെ വിശുദ്ധ അന്തോണീസ് / അന്തോനീസ്: വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ
അത് ചുമക്കാനാഗ്രഹിക്കുന്നു, മരണം വരേയ്ക്കും…
ഒരു ദിവസം ഫാദർ കൊവാൽസ്കിയെ മറ്റു പുരോഹിതർക്കൊപ്പം നിരയായി നിർത്തിച്ചു. അവരെ ഡാഹാവിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ വേണ്ടിയായിരുന്നു. ഫാദർ കൊവാൽസ്കി കയ്യിൽ എന്തോ മുറുക്കിപിടിച്ചിരിക്കുന്നത് ഓഫീസർ ശ്രദ്ധിച്ചു ,"എന്താ നീ കയ്യിൽ പിടിച്ചിരിക്കുന്നത് ?" ചോദിക്കുന്നതിനൊപ്പം കയ്യിൽ ശക്തിയായി അടിച്ചു. ജപമാല നിലത്തേക്ക് വീണു. " അതിൽ ചവിട്ടൂ " കോപാകുലനായ ഓഫീസർ അലറി. ഫാദർ കൊവാൽസ്കി അനങ്ങിയില്ല . അദ്ദേഹത്തെ ആ ഗ്രൂപ്പിൽ നിന്ന് മാറ്റിനിർത്തി, ഔഷ്വിറ്റ്സിൽ തന്നെ തുടരാൻ ആജ്ഞ കൊടുത്തു. എല്ലാവർക്കും … Continue reading അത് ചുമക്കാനാഗ്രഹിക്കുന്നു, മരണം വരേയ്ക്കും…
ജൂൺ 14 – കോൺസ്റ്റാന്റിനോപ്പിളിലെ വിശുദ്ധ മെത്തോഡിയസ് | Saint Methodius of Constantinople
https://youtu.be/KucqkhKq0i8 ജൂൺ 14 - കോൺസ്റ്റാന്റിനോപ്പിളിലെ വിശുദ്ധ മെത്തോഡിയസ് | Saint Methodius of Constantinople പൗരസ്ത്യ സഭയിൽ ഐക്യത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവർത്തിച്ച വിശുദ്ധനാണ് വിശുദ്ധ മെത്തോഡിയസ്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസായിരുന്ന അദ്ദേഹത്തെക്കുറിച്ച് കേൾക്കാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
June 14 വിശുദ്ധ മെത്തോഡിയൂസ്
⚜️⚜️⚜️⚜️ June 1️⃣4️⃣⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ മെത്തോഡിയൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന് ഒരു ആശ്രമം പണികഴിപ്പിച്ചു, എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനായിരുന്ന ചക്രവര്‍ത്തിയും അര്‍മേനിയക്കാരനുമായിരുന്ന ലിയോ, പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് കടത്തിയപ്പോള്‍ വിശുദ്ധനായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. 817-ല്‍ വിശുദ്ധന് പാത്രിയാര്‍ക്കീസിന്റെ പ്രതിനിധിയായി റോമിലേക്കയക്കപ്പെട്ടു. … Continue reading June 14 വിശുദ്ധ മെത്തോഡിയൂസ്
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 14
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1️⃣4️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഈശോയുടെ ദിവ്യഹൃദയം - പരിശുദ്ധിയുടെ മാതൃക♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ പുഷ്പങ്ങളാല്‍ അലംകൃതമായ ഒരു ഉദ്യാനത്തില്‍ ഒരാള്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ ദൃഷ്ടിയെ ആദ്യമായി ആകര്‍ഷിക്കുന്നത് അതിലുള്ള ഏറ്റവും വിശേഷപ്പെട്ടതും സൗരഭ്യമുള്ളതുമായ പുഷ്പങ്ങള്‍ ആയിരിക്കുമല്ലോ. വിശുദ്ധിയെന്ന പുണ്യം ശോഭയല്ല പുഷ്പങ്ങള്‍ക്കു സമാനമാണ്. വിശിഷ്ട സുന്ദരമായ ഈ സ്വര്‍ഗ്ഗീയ പുണ്യത്താല്‍ ശോഭിച്ചിരുന്ന ഒരാത്മാവിനെ എല്ലാവരും സൂക്ഷിക്കുകയും ഇതിന്റെ സമീപത്തേയ്ക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക സാധാരണമാണ്. ഈശോ ദൈവമായിരിക്കയാല്‍ എല്ലാ പുണ്യങ്ങളും സല്‍ഗുണങ്ങളില്‍ സമ്പൂര്‍ണ്ണമായി ത്തന്നെ അങ്ങില്‍ വിളങ്ങിയിരുന്നു. … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 14
Eucharistic Heart of Jesus
Eucharistic Heart of Jesus Eucharistic Heart of Jesus HD
ആനന്ദകരമായ നിമിഷം.
ഹൃദയം അതിൻ്റെ കേന്ദ്രമായ ദിവ്യകാരുണ്യത്തിൽ മിഴിനട്ടിരിക്കുന്ന നിമിഷമാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷം.…………………………………………..വി. ലൂയിസ് ഡി മോണ്ട്ഫോർട്ട് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Our faith is a light, coming to us naturally from him who is our everlasting Day, our Father, and our God. Julian of Norwich🌻❤️🔥 Good Morning… Have a gracefilled day…