ധാന്യപ്പൊടി

ഈർപ്പമില്ലാതെ ഉണങ്ങിയ ധാന്യപ്പൊടിക്ക്, മാവായി കൂടിച്ചേരാനോ ഒരു അപ്പമോ ആകാൻ കഴിയാത്തപോലെ, സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്ന വെള്ളമില്ലാതെ, അനേകരായ നമ്മുക്ക് യേശുക്രിസ്തുവിൽ ഒന്നാകാൻ കഴിയില്ല.…………………………………………..ലിയോൺസിലെ വി.ഐറേനിയസ് ഞങ്ങളോടുള്ള സ്നേഹത്താൽ ദിവ്യകാരുണ്യമായ ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. Come Creator and sculptYour image once again.Come Son of Heaven and sit with us in Emmaus.Come Spirit and breathe Pentacostinto our small religious habitsso we can worship you again.– … Continue reading ധാന്യപ്പൊടി

സഭാ മാതാവായ മറിയത്തിന്റെ തിരുനാൾ

സഭാ മാതാവായ മറിയത്തിന്റെ തിരുനാൾ ഇന്ന് ജൂൺ 6, സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. ആ തിരുനാളിനെപ്പറ്റി ഒരു ചെറിയ കുറിപ്പ്. 2018 ലാണ് ഫ്രാൻസീസ് പാപ്പ പെന്തക്കുസ്താ ഞായാറാഴ്ചക്കു ശേഷം വരുന്ന ദിവസം സഭാ മാതാവായ മറിയത്തിന്റെ (Mater Ecclesia) ഓർമ്മയായി ആഗോള സഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്. ഈ ഓർമ്മ തിരുനാളിൽ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെയും അവന്റെ മൗതീക ശരീരമായ സഭയുടെയും അമ്മയുമെന്ന നിലയിൽ മറിയത്തിന്റെ കർത്തവ്യം വ്യക്തമാക്കുന്നു. വി. ലൂക്കാ പറയുന്നതനുസരിച്ച് … Continue reading സഭാ മാതാവായ മറിയത്തിന്റെ തിരുനാൾ