June 2022
-

The Book of Psalms, Chapter 24 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു 1 ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളുംകര്‍ത്താവിന്‍േറതാണ്. 2 സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു… Read More
-

The Book of Psalms, Chapter 23 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 കര്‍ത്താവ് എന്റെ ഇടയന്‍ 1 കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. 2 പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക്… Read More
-

The Book of Psalms, Chapter 22 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 പരിത്യക്തന്റെ രോദനവും പ്രത്യാശയും 1 എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്?… Read More
-

The Book of Psalms, Chapter 21 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 രാജാവിനു വിജയം നല്‍കിയതിനു കൃതജ്ഞത 1 കര്‍ത്താവേ, രാജാവ് അങ്ങയുടെശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു! 2 അവന്റെ ഹൃദയാഭിലാഷം… Read More
-

The Book of Psalms, Chapter 20 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ഥന 1 നിന്റെ കഷ്ടകാലത്തു കര്‍ത്താവുനിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ. 2 അവിടുന്നു തന്റെ… Read More
-

The Book of Psalms, Chapter 19 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 പ്രപഞ്ചവും നിയമവും ദൈവമഹത്വം ഉദ്‌ഘോഷിക്കുന്നു 1 ആകാശം ദൈവത്തിന്റെ മഹത്വംപ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെവിളംബരം ചെയ്യുന്നു. 2 പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;… Read More
-

The Book of Psalms, Chapter 18 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം 1 കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. 2 അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,എന്റെ ദൈവവും… Read More
-

The Book of Psalms, Chapter 17 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 നിഷ്‌കളങ്കന്റെ പ്രതിഫലം 1 കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്‌കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ! 2 എന്റെ… Read More
-

The Book of Psalms, Chapter 16 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 16 ദൈവം എന്റെ അവകാശം 1 ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു. 2 അവിടുന്നാണ് എന്റെ കര്‍ത്താവ്; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല… Read More
-
പറുദീസായുടെ പരിമളം
സക്രാരിയിൽ നിന്നും നിർഗമിക്കുന്ന പറുദീസായുടെ പരിമളം നീ അറിയുന്നോ ?…………………………………………..വി. ഫിലിപ്പ് നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ” Seek refuge in Mary… Read More
-

Rev. Fr George Kuttickal MCBS Image Gallery
Images for Fr George Kuttickal MCBS, Founder of FBA Read More
-

June 28 വിശുദ്ധ ഇരണേവൂസ്
🔸🔸🔸🔸 June 2️⃣8️⃣🔸🔸🔸🔸 വിശുദ്ധ ഇരണേവൂസ് 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഏഷ്യാമൈനര്‍ നിവാസിയെന്ന്‍ കരുതപ്പെടുന്ന വിശുദ്ധ ഇരണേവൂസിന്റെ ജനനം 120-ലായിരുന്നു. സത്യക്രിസ്ത്യാനികളായിരുന്ന, ഇരണേവൂസിന്റെ മാതാപിതാക്കള്‍ വിശുദ്ധനെ അദ്ദേഹത്തിന്റെ യൗവ്വനത്തില്‍ തന്നെ… Read More
-

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 28
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2️⃣8️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയമാണ് മരണസമയത്തു നമുക്കുള്ള ആശ്വാസം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ജനിച്ചാല്‍ മരിക്കണണമെന്നത് നിഷേധിക്കാന്‍ പാടില്ലാത്ത സത്യമാകുന്നു. പാപം മുഖാന്തിരത്താല്‍ മരണം ലോകത്തിലേക്കു കടന്നുവെന്നു വേദാഗമം… Read More
-
A Week The Chosen Cast and Crew Will Never Forget
A Week The Chosen Cast and Crew Will Never Forget You’ll hear how the Feeding of the 5,000 made a… Read More
-
Novena to St Peregrine – For Cancer & Miraculous Healing | (Pray for 9 Consecutive Days)
Novena to St Peregrine – For Cancer & Miraculous Healing | (Pray for 9 Consecutive Days) Novena to St Peregrine… Read More
-
ജൂൺ 28 വിശുദ്ധ ഇരണേവൂസ് | Saint Irenaeus
ജൂൺ 28 – വിശുദ്ധ ഇരണേവൂസ് | Saint Irenaeus ആദ്യകാലസഭയിലെ ശക്തനായ ദൈവശാസ്ത്രപണ്ഡിതനും മെത്രാനുമായിരുന്ന വിശുദ്ധ ഇരണേവൂസിന്റെ തിരുനാൾ. 2022 ജനുവരി 21 ന് ഫ്രാൻസിസ്… Read More
-

Saint Irenaeus / Tuesday of week 13 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 28 Jun 2022 Saint Irenaeus, Bishop, Martyr on Tuesday of week 13 in Ordinary… Read More
-

The Book of Psalms, Chapter 15 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 15 നീതിയുടെ മാനദണ്ഡം 1 കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ആരു വസിക്കും? അങ്ങയുടെ വിശുദ്ധഗിരിയില്‍ആരു വാസമുറപ്പിക്കും? 2 നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു… Read More
-

The Book of Psalms, Chapter 14 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 14 ദൈവനിഷേധകന്റെ മൗഢ്യം 1 ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു; നന്‍മ ചെയ്യുന്നവര്‍ ആരുമില്ല. 2 കര്‍ത്താവു… Read More
-

The Book of Psalms, Chapter 13 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 13 ദുഃഖിതന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖംഎന്നില്‍നിന്നു മറച്ചുപിടിക്കും? 2 എത്രനാള്‍ ഞാന്‍… Read More
-

The Book of Psalms, Chapter 12 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 12 കാപട്യം നിറഞ്ഞലോകം1 കര്‍ത്താവേ, സഹായിക്കണമേ;ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്തരാരും ഇല്ലാതായി. 2 ഓരോരുത്തനും അയല്‍ക്കാരനോട്അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്തുതിയുംഹൃദയത്തില്‍ കാപട്യവുമാണ്. 3… Read More
-

The Book of Psalms, Chapter 11 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 11 നീതിമാന്റെ ആശ്രയം 1 ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു; പക്ഷിയെപ്പോലെ പര്‍വതങ്ങളില്‍പോയി ഒളിക്കുക എന്ന് നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും? 2 നിഷ്‌കളങ്കഹൃദയരെ… Read More
-

The Book of Psalms, Chapter 10 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 10 നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥന 1 കര്‍ത്താവേ, എന്തുകൊണ്ടാണ്അവിടുന്ന് അകന്നു നില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നുമറഞ്ഞിരിക്കുന്നതെന്ത്? 2 ദുഷ്ടര്‍ ഗര്‍വോടെ പാവങ്ങളെപിന്തുടര്‍ന്നു പീഡിപ്പിക്കുന്നു; അവര്‍ വച്ച… Read More
-

The Book of Psalms, Chapter 9 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 9 മര്‍ദിതന്റെ പ്രത്യാശ 1 പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും. 2 ഞാന്‍ അങ്ങയില്‍ ആഹ്‌ളാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ… Read More
