ഏപ്രിൽ 1 ന് തിരുസ്സഭ അധികമൊന്നും അറിയപ്പെടാത്ത ഒരു വിശുദ്ധ , മാനസാന്തരത്തിന്റെ , പരിഹാരജീവിതത്തിന്റെ, വിശുദ്ധിയിലേക്ക് നടന്നടുത്തതിന്റെ ചരിത്രം വിവരിക്കുന്നു മാത്രമല്ല പാപപ്പൊറുതിയുടെയും വീണ്ടെടുപ്പിന്റെയും കാരുണ്യത്തിന്റെയും ഭവനമായി സഭ തന്നെത്തന്നെ ഉയർത്തി കാണിക്കുന്നു. 17 വർഷം വേശ്യയായി ജീവിച്ചതിനു ശേഷമാണ് ഈജിപ്തിലെ വിശുദ്ധ മേരിക്ക് മാനസാന്തരാനുഭവം ഉണ്ടായത്. A.D. 344ൽ ജനിച്ച മേരി പന്ത്രണ്ടു വയസ്സുള്ളപ്പോൾ അലെക്സാൻഡ്രിയയിലെത്തി 17 വർഷത്തോളം ഒരു വേശ്യയായി ജീവിതം കഴിച്ചു. ജെറുസലേമിലേക്ക് പോവുകയായിരുന്ന ഒരു തീർത്ഥാടക സംഘത്തിന്റെ കൂടെ അവളും … Continue reading ഈജിപ്തിലെ വിശുദ്ധ മേരി | St Mary of Egypt
Day: May 9, 2022
ഡോൺ ഡോലിൻഡോക്ക് ഈശോ തന്നെ പറഞ്ഞുകൊടുത്ത നൊവേന
(ഈശോ തന്നെ പറഞ്ഞുകൊടുത്തെന്നു പറയപ്പെടുന്ന ഒരു നൊവേന മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണിത് . നൊവേന ചൊല്ലാൻ പറ്റാത്തവർ ഒരു പ്രാവശ്യം ഇത് വായിക്കുകയെങ്കിലും ചെയ്യുന്നത് പ്രാർത്ഥനയെപ്പറ്റിയുള്ള ഈശോയുടെ മനോഭാവം അറിയാൻ വളരെ സഹായിക്കും) ആമുഖം "ധൈര്യമായിരിക്കുവിൻ,ഞാനാണ് ; ഭയപ്പെടേണ്ട!” ഗലീലിക്കടലിൽ കൊടുങ്കാറ്റിനെ അതിജീവിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്ന ശിഷ്യർ അവരുടെ നേരെ നടന്നടുക്കുന്ന ഈശോയെകണ്ട് ഭയന്നു കരഞ്ഞപ്പോൾ അവരെ ധൈര്യപ്പെടുത്താനായി ഈശോ പറഞ്ഞതാണീ വാക്കുകൾ. ഇതുപോലെ വീശിയടിക്കുന്ന ചില കൊടുങ്കാറ്റുകൾ, മാനുഷികമായ നമ്മുടെ കഴിവുകൾ കൊണ്ട് ഒരു പരിഹാരവും കാണാനാവാത്ത … Continue reading ഡോൺ ഡോലിൻഡോക്ക് ഈശോ തന്നെ പറഞ്ഞുകൊടുത്ത നൊവേന
വിശുദ്ധ വിൻസെന്റ് ഫെറർ
"പഠനം കൊണ്ട് നേട്ടമുണ്ടാവണമെന്നുണ്ടോ നിങ്ങൾക്ക് ? പഠനത്തിലുടനീളം ദൈവഭക്തി നിങ്ങളുടെ കൂടെയുണ്ടാവട്ടെ, ഒരു വിശുദ്ധനാവുക എന്നതിലും കൂടുതൽ പ്രാധാന്യം അറിവിന് കൊടുക്കാതിരിക്കത്തക്ക വിധം ഇത്തിരി കുറച്ചു പഠിച്ചാൽ മതി. പുസ്തകങ്ങളെക്കാൾ കൂടുതലായി ദൈവത്തിന്റെ ഉപദേശം സ്വീകരിക്കുക, നിങ്ങൾ വായിക്കുന്നത് മനസ്സിലാവാൻ വേണ്ടി താഴ്മയോടെ അവനോട് ചോദിക്കുക. പഠനം മനസ്സിനെയും ഹൃദയത്തെയും ക്ഷീണിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്യുന്നു. അവയെ ഉണർത്തുവാൻ വേണ്ടി ഇടക്കിടക്ക് യേശുക്രിസ്തുവിന്റെ കുരിശിൻ കീഴിൽ അവന്റെ കാൽക്കീഴിലേക്ക് പോകൂ.....പ്രാർത്ഥന കൂടാതെ ഒരിക്കലും പഠനം തുടങ്ങുകയോ നിർത്തുകയോ ചെയ്യരുത്" … Continue reading വിശുദ്ധ വിൻസെന്റ് ഫെറർ
വിശുദ്ധ ജെമ്മ ഗല്‍ഗാനി
തിരുഹൃദയതിരുന്നാളിന്റെ തലേദിവസം ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഈശോ ജെമ്മയോട് പറഞ്ഞു, ""ഞാൻ നിനക്ക് ഇന്നൊരു പ്രത്യേകദാനം നൽകും". അന്ന് രാത്രി അവളുടെ ശരീരത്തിൽ പഞ്ചക്ഷതങ്ങളുണ്ടായി. ആ അനുഭവം തൻറെ ആത്മീയപിതാവിനോട് അവൾ വിവരിച്ചതിങ്ങനെയാണ്, "തൻറെ മുറിവുകളെല്ലാം തുറന്നിരിക്കുന്ന രീതിയിൽ ഈശോ പ്രത്യക്ഷപ്പെട്ടു ; അതിൽനിന്ന് വരുന്നുണ്ടായിരുന്നത് രക്തമായിരുന്നില്ല പക്ഷെ , തീനാളങ്ങളായിരുന്നു. അതെന്റെ കയ്യിലും കാലിലും വക്ഷസ്സിലും സ്പർശിച്ചു. ഞാൻ മരിക്കുന്നതുപോലെ എനിക്ക് തോന്നി. പരിശുദ്ധ അമ്മ എന്നെ താങ്ങി അവളുടെ കാപ്പക്കുള്ളിൽ അപ്പോൾ വെച്ചില്ലായിരുന്നെങ്കിൽ ഞാൻ തീർച്ചയായും … Continue reading വിശുദ്ധ ജെമ്മ ഗല്‍ഗാനി
നിർബന്ധിക്കുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം
"FOR CHRIST’S LOVE COMPELS US" ( 2 കോറി.5:14) ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ ഉത്തേജിപ്പിക്കുന്നു എന്ന് പറയുന്നതിനേക്കാൾ, നിർബന്ധിക്കുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. The Chosen ആദ്യത്തെ സീരീസ് കാണുമ്പോൾ മത്തായിയെ ഈശോ വിളിക്കുന്ന സീനുണ്ട്. റോമക്കാർക്കു വേണ്ടി സ്വന്തം നാട്ടുകാരിൽ നിന്ന് ടാക്സ് പിരിക്കുന്ന മത്തായിയെ കാണുമ്പോഴേ അവന്റെ നാട്ടുകാരും വീട്ടുകാരും ( അമ്മയടക്കം ) മുഖം തിരിക്കുമായിരുന്നു. പക്ഷെ അവന് അതൊന്നും പ്രശ്നമുള്ള കാര്യമായിരുന്നില്ല. അവന് ആ ജോലിയുള്ളതുകൊണ്ട് നല്ലൊരു വീടുണ്ട്. തരക്കേടില്ലാത്ത … Continue reading നിർബന്ധിക്കുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം
Tuesday of the 4th week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 10 May 2022 Tuesday of the 4th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 19:7,6 നമുക്ക് ആനന്ദിക്കാം, സന്തോഷിച്ച് ഉല്ലസിക്കാം.ദൈവത്തിന് മഹത്ത്വംനല്കാം.എന്തെന്നാല്‍, സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഉയിര്‍പ്പുഞായറിന്റെ രഹസ്യങ്ങള്‍ ആഘോഷിക്കുന്ന ഞങ്ങളെഞങ്ങളുടെ വീണ്ടെടുപ്പിന്റെ ആനന്ദം അനുഭവിക്കാന്‍ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Tuesday of the 4th week of Eastertide
ശക്തമായ മുന്നറിയിപ്പുമായി വീണ്ടും കല്ലറങ്ങാട്ട് പിതാവിന്റെ വൈറൽ പ്രസംഗം | SHEKINAH NEWS
https://youtu.be/XZP3pA3kBiM Watch "ശക്തമായ മുന്നറിയിപ്പുമായി വീണ്ടും കല്ലറങ്ങാട്ട് പിതാവിന്റെ വൈറൽ പ്രസംഗം | SHEKINAH NEWS |" on YouTube
MCBS Perpetual Profession 2022 Batch
2022 ൽ നിത്യവ്രതം ചെയ്ത സഹോദരന്മാർ MCBS Perpetual Profession 2022 Batch - 7th May 2022
MCBS Vestitions 2022 Batch
സന്യാസവസ്ത്രം സ്വീകരിച്ച സഹോദരന്മാർ 7th May 2022 MCBS Vestitions 2022 Batch 7th May 2022
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഒമ്പതാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഒമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 "യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്"(യോഹന്നാന് 19:26). പരിശുദ്ധ കന്യകയുടെ വിവാഹം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്നേഹാദരങ്ങളോടു കൂടിയാണ് അവള് പെരുമാറിയിരുന്നത്. അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍ വസിക്കുക അഭിലഷണീയമല്ലായിരുന്നതിനാല്‍ മേരി യൗവ്വനയുക്തയായപ്പോള്‍ അവളെ വിവാഹം കഴിച്ചയയ്ക്കാന്‍ ദേവാലയ അധികൃതര്‍ തീരുമാനിച്ചു. ബാഹ്യമായ സൌന്ദര്യം … Continue reading പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഒമ്പതാം തീയതി
Monday of the 4th week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 09 May 2022 Monday of the 4th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം റോമാ 6:9 മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത ക്രിസ്തുഇനിയൊരിക്കലും മരിക്കുകയില്ല എന്നു നമുക്കറിയാം.മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ഭാഗ്യപ്പെട്ടവരുടെ പരിപൂര്‍ണ പ്രകാശമായ ദൈവമേ,ഭൂമിയില്‍ പെസഹാരഹസ്യം ആഘോഷിക്കാന്അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ.അങ്ങേ കൃപയുടെ പൂര്ണതയില്നിത്യമായി സന്തോഷിക്കാന്‍ ഞങ്ങളെ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading Monday of the 4th week of Eastertide
രാവിലെ പ്രാര്‍ത്ഥന May 9 # Athiravile Prarthana 9th of May 2022 Morning Prayer & Songs
മാതാവിന്റെ വണക്കമാസവും ജപമാല പ്രാർത്ഥനയും 9th May 2022 # Vanakkamasam Prayer 2022 May 9 # Japamala
ദൈവികസത്ത
ഓ, സ്നേഹത്തിൻ്റെ ആഴമേ, ദൈവികസത്തയേ, അഗാധസമുദ്രമേ നിന്നെതന്നെയല്ലാതെ മറ്റെന്താണ് നീ എനിക്കു തരേണ്ടിയിരുന്നത് ?…………………………………………..സിയനായിലെ വി. കാതറിൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Jesus points out to me the only way which leads to Love’s furnace – that way is self-surrender – it is the confidence of the little child who sleeps without fear in its father’s arms.🔥🌾🌹—St Therese … Continue reading ദൈവികസത്ത