🔥 🔥 🔥 🔥 🔥 🔥 🔥 06 May 2022 Friday of the 3rd week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 5:12 കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവുംആധിപത്യവും ബഹുമാനവും മഹത്ത്വവും സ്വീകരിക്കാന്‍ യോഗ്യനാണ്,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഉയിര്‍പ്പു ഞായറിന്റെ കൃപ അറിഞ്ഞ ഞങ്ങള്‍ തന്നെ,പരിശുദ്ധാത്മാവിന്റെ സ്‌നേഹത്തിലൂടെനവജീവനിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Friday of the 3rd week of Eastertide
Day: May 5, 2022
സത്ത
ദിവ്യകാരുണ്യം സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും സത്തയും സാരാംശവുമാണ്.…………………………………………..ജോസഫ് ഗഡുലുപ്പ ത്രെമിനോ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Dream that the more you struggle, the more you prove the love that you bear your God, and the more you will rejoice one day with your Beloved, in a happiness and rapture that can never end."Saint Teresa of Avila 🌹🔥Good Morning… … Continue reading സത്ത
MCBS General Administration 2022-2028
Very Rev. Dr. Augustine Paikatt - Superior General, Formation, Religious Life, Discipline and Higher Studies Rev. Dr. Joseph Konickal - Vicar General, Councillor for Missionary Apostolate Rev. Dr. Scaria Kunnel - Councillor for Eucharistic Apostolate Rev. Dr. Joseph Pandiappallil - Councillor for Social Apostolate, Education Rev. Fr. Thomas Paul Elayidathumadathil - Councillor for Finance, Development … Continue reading MCBS General Administration 2022-2028
Youth Gathering 2022
Dearest in Christ Kerala Campus Ministry is glad to share the happiness that we have launched the gathering of +2 Passouts, Parudeesa '22. It's time for some new encounters😌, to accept new challenges ✌🏻, may be this would be your turning point 😌! It's time for Registration ! Register here👇https://forms.gle/FwwjVips7dqMDQHw6 SAVE THE DATE : 09th … Continue reading Youth Gathering 2022
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: അഞ്ചാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: അഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത"(മത്തായി 1:22-23). പരിശുദ്ധ കന്യകയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വി.യോവാക്കിമിനും വി. അന്നാമ്മയ്ക്കും സന്താനഭാഗ്യമില്ലാതിരുന്നതിനാല്‍ അവര്‍ ഏറെ ദുഃഖാര്‍ത്തതരായിരുന്നു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകളിലും ഉപവാസങ്ങളിലും സംപ്രീതനായി ദൈവം അവരെ അനുഗ്രഹിച്ചു.അവര്‍ക്ക് ഒരു പുത്രി ജനിച്ചു, മേരി എന്ന നാമധേയം നല്കി. മേരി എന്ന നാമത്തിന്റെ … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: അഞ്ചാം തീയതി