ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ? പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ? 1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്നു. വിശുദ്ധരുടെ ജീവിതകഥകൾ കേട്ട് പരിചയിച്ച് അവരെ കൂട്ടുകാരായി കണ്ട കുഞ്ഞു ഇമെൽഡ നന്നേ ചെറുപ്പത്തിൽ തന്നെ പ്രാർത്ഥനകൾ ചൊല്ലാൻ ശീലിച്ചു. വീട്ടിൽ … Continue reading അവളുടെ വാക്കുകൾ അവളുടെ ജീവിതത്തിൽ സത്യമായി…
Day: May 12, 2022
ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?
ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ? ഇ. കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവി എം. ടി. അബ്ദുള്ള മൗലവി രാമപുരം പാതിരമണ്ണിൽ നടന്ന ഒരു പൊതു ചടങ്ങിൽവച്ച് പത്താം ക്ലാസുകാരിയെ അപമാനിച്ചു എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. പഠന മികവിനു പ്രോത്സാഹനം നൽകാൻ പെൺകുട്ടിയെ സ്റ്റേജിലേക്കു വിളിച്ചു കയറ്റിയതാണ് മൗലവിയെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെയല്ല സംഘാടകരെയാണ് അദ്ദേഹം ശാസിച്ചത് എന്നും അതിൽ പ്രതിഷേധാർഹമായി യാതൊന്നുമില്ല എന്ന ന്യായീകരണവും മറുഭാഗത്തുള്ളവർ നടത്തുന്നുണ്ട്. കൂടാതെ, ചില മുസ്ലീം പണ്ഡിതർ … Continue reading ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?
ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ?
ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ.? പെണ്ണിനെ പേടിയോ..? എന്ന ഏഷ്യാനെറ്റിൻ്റെ ഇന്നലത്തെ അന്തിചർച്ച കാണാൻ ഇടയായി. ആ ചർച്ചയിൽ ഒരു വ്യക്തിയുടെ ഒരു പ്രസ്താവനയാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ നിർബന്ധിച്ചത്. 16 വയസുള്ള നിഷ്കളങ്കയായ ഒരു പെൺകുട്ടി സ്ത്രീജന്മം ആയതിനാൽ പൊതുസമൂഹത്തിന് മുമ്പിൽ വളരെ നീചമായി നിന്ദിക്കപ്പെടാൻ കാരണമായതിനെ ചോദ്യം ചെയ്യുന്ന അവതാരകൻ്റെ മുമ്പിൽ "പണ്ഡിതൻ" എന്ന് അറിയപ്പെടുന്ന ആളെ അവ്യക്തമായി പിന്തുണച്ചു കൊണ്ടും തങ്ങളെ അളക്കുന്ന അളവുകോൽ കൊണ്ട് മറ്റ് മതങ്ങളെ അളക്കാൻ ശ്രമിച്ചുകൊണ്ടും … Continue reading ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ?
SUNDAY SERMON LK 10, 1-12
ഉയിർപ്പുകാലം അഞ്ചാം ഞായർ ലൂക്ക 10, 1-12 ഇന്ന് 2022 മേയ് 15. ലോകത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരെല്ലാം തിരുസ്സഭയെ വളരെയേറെ മമതയോടും അഭിമാനത്തോടും കൂടി നോക്കിക്കാണുന്ന ദിനം. കേരളത്തിന്റെ തലസ്ഥാന നഗരിയ്‌ക്കടുത്തുള്ള നട്ടാലം ഗ്രാമത്തിൽ മരുതംകുളങ്ങര വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി 1712 ഏപ്രിൽ 23 ന് ജനിച്ച നീലകണ്ഠപിള്ള എന്ന ദൈവസഹായം പിള്ളയെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയാണിന്ന്. വിനായക് നിർമൽ എന്ന എഴുത്തുകാരൻ “ദീപനാളം” വാരികയിൽ എഴുതിയതുപോലെ, “ഒരു വിശ്വാസജീവിതംകൂടി പീഠത്തിൽ … Continue reading SUNDAY SERMON LK 10, 1-12
രക്തസാക്ഷിത്വം
രക്തസാക്ഷിത്വം വി.കുർബാനയക്കു മുൻപിൽ ഒന്നുമല്ല. കാരണം അത് മനുഷ്യൻ ദൈവത്തിനർപ്പിക്കുന്ന ബലിയാണ്. എന്നാൽ ദിവ്യകാരുണ്യം മനുഷ്യനുവേണ്ടി ദൈവം ബലിയർപ്പിക്കപ്പെട്ടതാണ്.…………………………………………..വി. ജോൺ മരിയ വിയാനി സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The Doctor of our souls has placed the remedy in the hidden regions of the soul.St. John Cassian🌹🌾🔥 Good Morning… Have a blessed day…
Best of Sreyakutty Malayalam Christian Devotional songs | Sreya Jayadeep Christian Songs
https://youtu.be/59snwnzC7TQ Best of Sreyakutty Malayalam Christian Devotional songs | Sreya Jayadeep Christian Songs
Amme Ente Amme Ente Ishoyude Amme Female Version, Teena Mary Abraham, Fr. Binoj Mulavarickal
https://youtu.be/xcHv4ZY9Wl0 Amme Ente Amme Ente Ishoyude Amme Female Version, Teena Mary Abraham, Fr. Binoj Mulavarickal
Parishudhathmavin Abhisheka Gaanangal | Holy Spirit Anointing Songs Malayalam
https://youtu.be/V24CroUzVQ4 Parishudhathmavin Abhisheka Gaanangal | Holy Spirit Anointing Songs Malayalam
Malayalam Christian devotional songs Ammathan Sathwanam || Malayalam Christian songs
https://youtu.be/nbbEj5lXsOA Malayalam Christian devotional songs Ammathan Sathwanam || Malayalam Christian songs
Mathavinte luthiniya | Mathavin Luthiniya | Latheenju | Mother Mary songs Malayalam
https://youtu.be/2Iu_zMfEcgk Mathavinte luthiniya | Mathavin Luthiniya | Latheenju | Mother Mary songs Malayalam
Ave Mariya | Mariyan Songs | Mother Mary songs | Christian devotional songs Malayalam
https://youtu.be/xk3EvI4JAio Ave Mariya | Mariyan Songs | Mother Mary songs | Christian devotional songs Malayalam
Mathavinte Vanakkamasa Gaanangal | Month of Mother Mary Special Songs Malayalam
https://youtu.be/LoJVkQIU5PI Mathavinte Vanakkamasa Gaanangal | Month of Mother Mary Special Songs Malayalam
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പന്ത്രണ്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പന്ത്രണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു"(ലൂക്കാ 1:30). ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. "നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി, സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളെ കര്‍ത്താവ് നിന്നോടുകൂടെ" എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ അസ്വസ്ഥയായി. കന്യകയായ തനിക്ക് എങ്ങനെ ഇത് സംഭവിക്കുമെന്ന് പരിശുദ്ധ … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പന്ത്രണ്ടാം തീയതി