Tuesday of the 5th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 17 May 2022 Tuesday of the 5th week of Eastertide  Liturgical Colour: White പ്രവേശകപ്രഭണിതം വെളി 19:5; 12:10 ദൈവത്തെ ഭയപ്പെടുന്നവരുംചെറിയവരും വലിയവരുമായ എല്ലാവരുംനമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.എന്തെന്നാല്‍, നമ്മുടെ ദൈവത്തിന്റെ,രക്ഷയും ശക്തിയും രാജ്യവുംഅവിടത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍അങ്ങ് ഞങ്ങളെ നിത്യജീവനിലേക്ക് പുനരാനയിക്കുന്നുവല്ലോ.അങ്ങേ ജനത്തിന് വിശ്വാസത്തിന്റെയുംപ്രത്യാശയുടെയും സ്ഥിരത നല്കണമേ.അങ്ങനെ, അങ്ങില്‍ നിന്നു ഗ്രഹിച്ച വാഗ്ദാനങ്ങള്‍ നിറവേറുമെന്ന്ഒരിക്കലും ഞങ്ങള്‍ സംശയിക്കാതിരിക്കട്ടെ.അങ്ങയോടുകൂടെ … Continue reading Tuesday of the 5th week of Eastertide 

Akaleyallente Daivam… Lyrics

അകലെയല്ലെന്റെ ദൈവം... അകലെയല്ലെന്റെ ദൈവംഎന്നോട് കൂടെയായ് വസിച്ചിടുന്നുഏകനല്ലിനിമേലിൽ ഞാൻ ഇവിടിനിഭയപ്പെടേണ്ടൊരുനാളിലും ഇമ്മാനുവേൽ ദൈവം നമ്മോടൊപ്പം കൂടാരം തീർത്തെന്റെ കൂടെ വസിക്കും കുർബാനയായെന്റെ ഉള്ളിൽ വസിക്കും സ്നേഹമാണെന്നുമവൻ പാപത്താലകന്നീടിലും മർത്യനെമറക്കാത്ത കരുണാമയൻതിരികെ വരാനവനാവതില്ലെന്നോർത്തുഅവനിലേയ്ക്കെത്തുന്ന ദൈവംതന്റെ തനയനെ അയയ്ക്കുന്ന സ്നേഹം മർത്യപാപത്തിന്റെ പരിഹാരമാകാൻസ്വയം ബലിയാകുന്ന ദൈവംശുദ്ധീകരിച്ചുള്ളിലാത്മാവിനെ നൽകിസ്വന്തമാക്കീടുന്ന ദൈവംഎന്നെ കൂടെയിരുത്തുന്ന സ്നേഹം

അകലെയല്ലെന്റെ ദൈവം | Akaleyallente Dheivam | Tom Sebastian Kariyathil

https://youtu.be/zBsU_5twOYw അകലെയല്ലെന്റെ ദൈവം | Akaleyallente Dheivam | Tom Sebastian Kariyathil TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #ChristianMusic For the KARAOKE of this song please click on : https://youtu.be/7iv-SEu4y0s Song | Akaleyallente DheivamTitle | Christian Devotional SongLyric | Fr.Xavier Kunnumpuram mcbsMusic | Singing | Tom Sebastian KariyathilProgramming and Mastering | Leo Sunny MutholapuramVoice Recording … Continue reading അകലെയല്ലെന്റെ ദൈവം | Akaleyallente Dheivam | Tom Sebastian Kariyathil

Parishudha Roohaye… Lyrics

പരിശുദ്ധ റൂഹായെ പറന്നിറങ്ങണമേ... പരിശുദ്ധ റൂഹായെ പറന്നിറങ്ങണമെഞങ്ങളിലേക്കായി നിൻ ജ്വാല പകരണമേയോർദാൻനദിയിൽ നീ ദൈവപുത്രനിലായിപറന്നുവന്നതുപോലെ എന്നിൽ പറന്നിറങ്ങണമെ ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ പ്രപഞ്ചസൃഷ്ടിയുടെ കാരണമായവനെപകർന്നുതന്നിടണേ നിൻ അറിവിൻ തിരിനാളംജീവിതവീഥിയിൽ ഞാൻ പകച്ചുനിന്നിടുമ്പോൾപറന്നുപോകരുതേ പാതിവഴിയിൽ നീ ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ സ്നേഹിതനായും നീ സോദരനായും നീഎൻ ജീവിതത്തിൽ നീ നിറവായ് വന്നവനെജറുസലേമിൽ നീ ശിഷ്യരിലേക്കായിപടർന്നിറങ്ങിയപോൽ എന്നിൽ ആഴ്ന്നിറങ്ങണമെ പരിശുദ്ധ റൂഹായെ പറന്നിറങ്ങണമെഞങ്ങളിലേക്കായി നിൻ ജ്വാല … Continue reading Parishudha Roohaye… Lyrics

Parishudharoohaye, Saleena Abraham, Fr. Jerin MCBS, Siby Chackochen, Fr. Lalu Jose MSFS, Suneesh

https://youtu.be/K09FxK91ZFo Parishudharoohaye, Saleena Abraham, Fr. Jerin MCBS, Siby Chackochen, Fr. Lalu Jose MSFS, Suneesh തെയോഫിലസ് ഇൻവെൻഷൻസ് ന്റെ ബാനറിൽ സലീന എബ്രഹാം നെല്ലിമറ്റം രചന നിർവഹിച്ചു ഫാദർ ജെറിൻ വലിയപറമ്പിൽ MCBS സംഗീതം നൽകി സിബി ചാക്കോച്ചൻ ആലപിച്ച ഏറ്റവും പുതിയ പരിശുദ്ധാത്മ അഭിഷേകഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സുനീഷ് തോമസും മിക്സിങ് ആൻഡ് മാസ്റ്ററിങ് ചെയ്തത് ഏറ്റവും ബഹുമാന്യനായ ഞങളുടെ ഗുരുനാഥൻ രാജൻ ഫ്രാൻസിസ് സർ … Continue reading Parishudharoohaye, Saleena Abraham, Fr. Jerin MCBS, Siby Chackochen, Fr. Lalu Jose MSFS, Suneesh

രക്ഷാകരം

വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനേക്കാൾ അധികമായി ദൈവത്തെ മഹത്വപ്പെടുത്താൻ മറ്റൊന്നിനും സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും രക്ഷാകരമായി മറ്റൊന്നില്ല.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ്. തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Crosses release us from this world, and by doing so, bind us to God."St. Charles de Foucauld🌹🌾🔥Good Morning… Have a graceful day…

May 16 രക്തസാക്ഷിയായ വിശുദ്ധ ജോണ്‍ നെപോമുസെന്‍

⚜️⚜️⚜️⚜️ May 1️⃣6️⃣⚜️⚜️⚜️⚜️രക്തസാക്ഷിയായ വിശുദ്ധ ജോണ്‍ നെപോമുസെന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1330-ല്‍ ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് വിശുദ്ധനെ ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. ജോണ്‍ ജനിച്ച ഉടനേതന്നെ മാരകമായ രോഗം മൂലം വിശുദ്ധന്റെ ജീവന്‍ അപകടത്തിലായി. എന്നാല്‍ പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥത്തിലുള്ള അവരുടെ ആത്മവിശ്വാസം വിശുദ്ധനെ ആരോഗ്യവാനാക്കി. ഇതിനോടുള്ള നന്ദിപ്രകാശമായി അവര്‍ തങ്ങളുടെ മകനെ ദൈവസേവനത്തിനു സമര്‍പ്പിച്ചു. മകന് മികച്ച വിദ്യാഭ്യാസം നല്‍കാനും ആ മാതാപിതാക്കള്‍ മറന്നില്ല. പ്രഭാതങ്ങളില്‍ വിശുദ്ധന്‍ … Continue reading May 16 രക്തസാക്ഷിയായ വിശുദ്ധ ജോണ്‍ നെപോമുസെന്‍

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല"(ലൂക്കാ 2:6-7). ഉണ്ണീശോയുടെ പിറവി🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്‍ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര വിസ്മയാവഹമാണ് ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഈ ബ്രഹ്മാണ്ഡകടാഹത്തെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിച്ചു വരുന്ന അപരിമിതനായ ദൈവം, … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി

Monday of the 5th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 16 May 2022 Monday of the 5th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം തന്റെ ആടുകള്‍ക്കു വേണ്ടി ജീവാര്‍പ്പണം ചെയ്യുകയുംതന്റെ അജഗണത്തിനു വേണ്ടി മരിക്കാന്‍ തിരുമനസ്സാവുകയും ചെയ്തനല്ലിടയന്‍ ഉത്ഥാനം ചെയ്തിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ വലത്തുകരം നിരന്തരസഹായത്താല്‍അങ്ങേ കുടുംബത്തെ വലയംചെയ്യണമേ.അങ്ങേ ജാതനായ ഏകപുത്രന്റെ ഉത്ഥാനത്താല്‍,സമസ്ത തിന്മകളിലും നിന്നു സംരക്ഷിക്കപ്പെട്ട്സ്വര്‍ഗീയദാനങ്ങളാല്‍ അവര്‍ മുന്നേറുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Monday of the 5th week of Eastertide