The Visitation of Mary The Visitation of Mary HD May 31 Visitation Feast of Our Lady / പരിശുദ്ധ ദൈവമാതാവിന്റെ സന്ദർശന തിരുനാൾ മേയ് 31
Day: May 30, 2022
The Visitation of the Blessed Virgin Mary – Feast
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം 🔵 ചൊവ്വ, 31/5/2022 The Visitation of the Blessed Virgin Mary - Feast Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 66:16 ദൈവത്തെ ഭയപ്പെടുന്ന എല്ലാവരും വന്നു കേള്‍ക്കുവിന്‍,കര്‍ത്താവ് എന്റെ ആത്മാവിനുവേണ്ടി ചെയ്തതെല്ലാംഞാന് വിവരിക്കാം, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ പുത്രനെ സംവഹിച്ചുകൊണ്ട്,എലിസബത്തിനെ സന്ദര്ശിക്കാന്പരിശുദ്ധ കന്യകമറിയത്തെ അങ്ങ് പ്രചോദിപ്പിച്ചുവല്ലോ.പരിശുദ്ധാത്മാവിന്റെ സ്പന്ദനങ്ങള്‍ പിഞ്ചെന്ന്,പരിശുദ്ധ മറിയത്തോടൊത്ത് അങ്ങയെ എന്നുംമഹത്ത്വപ്പെടുത്താന് അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading The Visitation of the Blessed Virgin Mary – Feast
Sacred Heart of Jesus
Sacred Heart of Jesus Sacred Heart of Jesus HD Holy Month of June (Image Series - IMG 01) | ജൂൺ മാസം തിരുഹൃദയ വണക്കമാസ ചിത്രങ്ങൾ
Mary Undoer of Knots
Mary Undoer of Knots Mary Undoer of Knots HD Holy Month of May (Image Series - Final IMG 39) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ
Visitation of Mary
Visitation of Mary Visitation of Mary HD May 31 Visitation Feast of Our Lady / പരിശുദ്ധ ദൈവമാതാവിന്റെ സന്ദർശന തിരുനാൾ മേയ് 31
ഞാൻ ഇനിയും ധൈര്യപ്പെടും…
വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത ഫ്രഞ്ച് സൈനികർ അവളെ കന്യകയായ ജൊവാൻ എന്നർത്ഥം വരുന്ന ജൊവാൻ ലാ പുസേല എന്നുവിളിച്ചു. തുടരെ തുടരെയുള്ള യുദ്ധങ്ങളിൽ അവളെ അഭിമുഖീകരിച്ച, ശത്രുക്കളായ ഇംഗ്ലീഷ് സൈനികർ അവളെ ഓർലീൻസിലെ കന്യക എന്ന് വിളിച്ചു. ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തിൽ വേരൂന്നിയ അവളുടെ അസാമാന്യധൈര്യവും മരണത്തിനുമുൻപിൽ പോലും പതറാതെ ദൈവേഷ്ടം നടപ്പിലാക്കാനുള്ള … Continue reading ഞാൻ ഇനിയും ധൈര്യപ്പെടും…
Prayer to the Holy Trinity
Father in Heaven, Creator most High, accept this sacrifice of praise from deep down in my heart. The day has ended and the darkness has fallen. In the name of my Lord Jesus Christ, I ask you Father most Divine, to stir up within me the fullness of Your Holy Spirit. Enlighten my heart, my … Continue reading Prayer to the Holy Trinity
St. Joan of Arc Illustration
St. Joan of Arc St. Joan of Arc Illustration HD May 30 Feast of St Joan of Arc / മെയ് 30 ധീര രക്തസാക്ഷിണിയായ വിശുദ്ധ ജൊവാൻ ഓഫ് ആർക്കിന്റെ തിരുനാൾ
ആരാധനക്രമജീവിതം
സഭയുടെ ആരാധനക്രമജീവിതം ദിവ്യകാരുണ്യത്തിൽ നിന്നും തുടങ്ങുന്നതും തുടരേണ്ടതുമാണ്. ഉത്ഥിതനായ ക്രിസ്തുവിനോട് പറയുന്ന എൻ്റെ കർത്താവും എൻ്റെ ദൈവവും എന്ന വിശ്വാസാർപ്പണമാണത്.…………………………………………..ദേശീയ വേദോപദേശ സമിതി, 35 തന്നിൽനിന്ന് അകന്നു പോകുന്നവരെ തന്നെത്തന്നെ നല്കി കൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Let us trust our great Savior, who gives us the intention to live and die in our enjoyment of him will give us the grace to … Continue reading ആരാധനക്രമജീവിതം
Good Shepherd Illustration HD
Good Shepherd Good Shepherd Illustration HD
May 30 വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്
⚜️⚜️⚜️⚜️ May 3️⃣0️⃣⚜️⚜️⚜️⚜️കാസ്റ്റിലേയിലും, ലിയോണിലേയും രാജാവായിരുന്ന വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ മരണാപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകനായ ഹെന്‍ട്രി തന്റെ പതിനൊന്നാമത്തെ വയസ്സില്‍ രാജാവായി അവരോധിതനായി. ഹെന്‍ട്രിയുടെ മാതാവായിരുന്ന എലിയോനോറായിരുന്നു ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്. അവരുടെ മരണത്തോടെ ആ ചുമതല ബെരന്‍ങ്ങേരയുടെ ചുമലിലായി. ഹെന്‍ട്രിയുടെ മരണത്തോടെ തന്നില്‍ വന്ന് ചേര്‍ന്ന അധികാരം ബെരന്‍ങ്ങേര തന്റെ മകനായ ഫെര്‍ഡിനാന്റ് മൂന്നാമന് കൈമാറി. അങ്ങിനെ … Continue reading May 30 വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മുപ്പതാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മുപ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ"(ലൂക്കാ 1: 27-28). മറിയത്തിനുള്ള പ്രതിഷ്ഠ🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ പ.കന്യക രാജ്ഞിയായിരിക്കണം. ഇന്ന് ഭൗമിക രാജാക്കന്മാരുടെയും രാജ്ഞിയുടെയും സ്ഥാനമാനങ്ങളും പ്രതാപങ്ങളും അസ്തപ്രഭമായികൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്രിസ്തുനാഥന്റെ രാജത്വം നിത്യമാണല്ലോ. അതിനാല്‍ … Continue reading പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മുപ്പതാം തീയതി
Monday of the 7th week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 30 May 2022 Monday of the 7th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതംഅപ്പോ. പ്രവ. 1:8 പരിശുദ്ധാത്മാവില്‍നിന്ന് നിങ്ങളുടെമേല്‍ വരുന്ന ശക്തി നിങ്ങള്‍ സ്വീകരിക്കും.അപ്പോള്‍ ഭൂമിയുടെ അതിര്ത്തിയോളവുംനിങ്ങള് എന്റെ സാക്ഷികളായിരിക്കും, അല്ലേലൂയാ സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പരിശുദ്ധാത്മാവിന്റെ ശക്തിഞങ്ങളുടെമേല് വരണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.അങ്ങനെ, അങ്ങേ തിരുമനസ്സ്വിശ്വസ്തതയാര്ന്ന മനസ്സുകളില്‍ സൂക്ഷിക്കാനുംഭക്തകൃത്യങ്ങളാല് പ്രകടമാക്കാനും ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Monday of the 7th week of Eastertide