Oh Divyakarunyame… Song and Karaoke MP3

ഓ ദിവ്യ കാരുണ്യമേ, ഓ സ്നേഹ പാരമ്യമേ… ഓ ദിവ്യ കാരുണ്യമേ... Song Mp3 ഓ ദിവ്യ കാരുണ്യമേ... Karaoke MP3 ഓ ദിവ്യ കാരുണ്യമേ... Lyrics ഓ ദിവ്യ കാരുണ്യമേ... on Youtube Oh Divyakarunyame... Song MP3 Karaoke MP3 Lyrics

Oh Divyakarunyame Oh Sneha… Lyrics

ഓ ദിവ്യ കാരുണ്യമേ, ഓ സ്നേഹ പാരമ്യമേ... ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേഎന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേഎന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേ യോഗ്യത ഇല്ലെന്നിൽ നാഥാ നീ എന്നുള്ളിൽ വന്നീടുവാനായ്ഹൃദയങ്ങൾ തേടുന്ന ദേവാ എന്റെ ഹൃദയം നിനക്കായിന്നേകാംകൊതിയോടെ ഞാനും നിൽകുന്നു സവിധേഅണയേണമെന്നിൽ നീ കരുണാമയാകൊതിയോടെ ഞാനും നിൽകുന്നു സവിധേഅണയേണമെന്നിൽ നീ കരുണാമയാ ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേ അവിടുന്നെൻ … Continue reading Oh Divyakarunyame Oh Sneha… Lyrics

അസാധ്യകാര്യങ്ങളുടെ വിശുദ്ധ

അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ , സിംഗിൾ പേരെന്റ് , മക്കൾ മരിച്ചുപോയ അമ്മ , മാതൃകയാക്കേണ്ട സന്യാസിനി .. ഇങ്ങനെ ഏതെല്ലാം അവസ്ഥകളിലൂടെയാണ് അവൾ കടന്നുപോയത്. കർത്താവിൻറെ പീഡാനുഭവമുറിവിനെ സ്വശരീരത്തിൽ വഹിച്ചവൾ , മരിച്ചിട്ട് ആറ്‌ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശരീരം അഴുകാതെ ഇരിക്കുന്നവൾ .. വിശുദ്ധ റീത്തയുടെ വിശേഷണങ്ങൾ തീരുന്നില്ല. അസാധ്യകാര്യങ്ങളുടെ വിശുദ്ധ ആയും … Continue reading അസാധ്യകാര്യങ്ങളുടെ വിശുദ്ധ

ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം

Justin Pallivathukkal കേരള സർക്കാരിൻ്റേത് ഉൾപ്പെടെ 7അപ്പീലുകൾ സുപ്രീം കോടതിയിൽ മാത്യൂ ചെമ്പുകണ്ടത്തിൽ…………………………………..കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകുന്ന സ്കോളര്‍ഷിപ്പ് വിതരണത്തിന് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന 80ഃ20 അനുപാതം അത്യന്തം അനീതി നിറഞ്ഞതാണെന്ന് കേരള ഹൈക്കോടതി കണ്ടെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. മാറിമാറി വന്ന ഇടത്- വലത് സര്‍ക്കാരുകള്‍ ഈ അനീതിക്കെതിരേ കണ്ണടച്ചതിന്‍റെ ഫലമായി ക്രൈസ്തവസമൂഹം നേരിട്ടത് കടുത്ത നീതിനിഷേധമായിരുന്നു. 2021 മേയ് 28നാണ് കേരള ഹൈക്കോടതി ഈ അനീതിക്കു തടയിട്ടത്. കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങളിലേ വളരെ ന്യൂനപക്ഷങ്ങൾക്ക് ഗുണകരമായ … Continue reading ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം

Oh Divya karunyame | ഓ ദിവ്യ കാരുണ്യമേ | Eesow | Elizebath Raju | Christian Devotional Song | Jino

https://youtu.be/B5SOt_sO1G8 Oh Divya karunyame | ഓ ദിവ്യ കാരുണ്യമേ | Eesow | Elizebath Raju | Christian Devotional Song | Jino "ഓ ദിവ്യകാരുണ്യമേ നീ എന്നിൽ വന്നീടുമോ….ഈ ബലിവേദിയിൽ ഈ അൾത്താരയിൽ വാഴുന്ന എന്നേശുവേ…."നമ്മുടെ ഹൃദയമാകുന്ന അൾത്താരയിൽ വാഴുന്ന ദൈവത്തെ നമുക്ക് സ്തുതിക്കാം. "ഈശോ "ആൽബത്തിൽ എലിസബത്ത് രാജു ആലപിച്ച ഹൃദയസപ്ർശിയായ ഗാനം…Don't miss it … Watch and Subscribe now For set your Callertune:- Oh Divya … Continue reading Oh Divya karunyame | ഓ ദിവ്യ കാരുണ്യമേ | Eesow | Elizebath Raju | Christian Devotional Song | Jino

ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ്

ഇന്ന് വിശുദ്ധ റീത്തയുടെ തിരുന്നാൾ ദിനം. ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ് യൂറോപ്യൻ കത്തോലിക്കാ സഭയിലെ ഒരു പാരമ്പര്യമാണ്.... 1457 ജനുവരി മാസത്തിൽ ഇറ്റലിയിലെ കാസിയ എന്ന സ്ഥലത്തുള്ള മൊണസ്ട്രീയിൽ മരണത്തെ മുഖാമുഖം കണ്ട് കിടന്ന വിശുദ്ധ റീത്ത തൻ്റെ അടുത്ത ഒരു ബന്ധുവിനോട് വിശുദ്ധയുടെ മാതാപിതാക്കളുടെ വീടിനുമുമ്പിലുള്ള പൂന്തോട്ടത്തിൽ നിന്ന് ഒരു ചുവന്ന റോസാപ്പൂ കൊണ്ടുവരാമോ എന്ന് ചോദിച്ചു, ജനുവരിമാസത്തിൽ അതും മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിൽ അങ്ങനെ ഒരു റോസാപ്പൂ കിട്ടുക അസാധ്യമായിരുന്നു എങ്കിലും വിശുദ്ധയുടെ ആഗ്രഹം … Continue reading ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ്

ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍

ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍ കൊമേഷ്യല്‍ സിനിമക്ക് വൈദികന്‍ തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന്‍ തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘വരയന്‍’ എന്ന ചലച്ചിത്രമാണ് ഉത്തരം. നിറഞ്ഞ കയ്യടിയോടെ മലയാളികള്‍ സ്വീകരിക്കുമെന്ന് ആദ്യദിനത്തിലെ പ്രദര്‍ശനങ്ങള്‍ തന്നെ സാക്ഷി. വൈദികര്‍ നായകരാകുന്ന പുതിയ തരംഗത്തിന് വരയന്‍ തുടക്കമിടുമോ എന്ന് കാത്തിരുന്ന് കാണാം. മലയാള സിനിമകളില്‍ വൈദികര്‍ അവതരിപ്പിക്കപ്പെടുന്നത് പലപ്പോഴും നല്ല കഥാപാത്രങ്ങളായല്ല. കത്തോലിക്കാ സഭയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളെന്നവണ്ണം വൈദിക വേഷധാരികളായ … Continue reading ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍

Rev. Fr Thomas Ezhiyathu (1929-2017)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Thomas Ezhiyathu സർവ്വം സമർപ്പിച്ച സഭാസ്‌നേഹി, എഴിയത്ത് തോമസ് അച്ചൻ. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനടുത്ത് ആറ്റരികം എന്ന പ്രദേശത്ത് എഴിയത്ത് കുടുംബത്തിൽ എഴിയത്ത് സഖറിയാസ് അച്ചന്റെയും അന്നമ്മ സഖറിയാസിന്റെയും ആറ് മക്കളിൽ രണ്ടാമനായി 1929 ഒക്ടോബർ 25ന് തോമസ് ജനിച്ചു. സഖറിയാസ് അച്ചൻ മലങ്കര യാക്കോബായ സുറിയാനി സഭയിലെ വൈദികനായിരിക്കുമ്പോഴാണ് മകന്റെ ജനനം.1931ൽ സഖറിയാസ് കശീശ്ശാ സാർവത്രികസഭാ കൂട്ടായ്മയിലേക്ക് ദൈവദാസൻ … Continue reading Rev. Fr Thomas Ezhiyathu (1929-2017)

അതെ, വസ്തുതകൾ സംസാരിക്കട്ടെ!

അതെ, വസ്തുതകൾസംസാരിക്കട്ടെ! മാത്യൂ ചെമ്പുകണ്ടത്തിൽ………………………………… കേരളത്തിലെ ചില മാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം ഒരു ഇരയെ കിട്ടി. തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ ആൻഡ്രൂസ് താഴത്ത്, വസ്തുനിഷ്ടവും സത്യസന്ധമായ ഒരു അപഗ്രഥനമായിരുന്നു ഇവരെ ഒന്നടങ്കം ഹർഷോന്മാദത്തിൽ എത്തിച്ചത്. പട്ടിണി കിടന്നിരുന്ന ഒരു കഴുതപ്പുലിക്കു മുന്നിൽ വന്നുപെട്ട ഇരയോടെന്ന പോലെ അവർ ആൻഡ്രൂസ് പിതാവിൻ്റെ സത്യസന്ധമായ പ്രസ്താവനയെ കടിച്ചു പറിച്ചു. മാർ ആൻഡ്രൂസ് താഴത്ത് വസ്തുനിഷ്ടമായി പറഞ്ഞ കാര്യം ഇതാണ്. *18 വർഷമായി ഞാൻ തൃശ്ശൂർ രൂപതയുടെ മെത്രാനായിട്ട്,*18 വർഷത്തിനുള്ളിൽ … Continue reading അതെ, വസ്തുതകൾ സംസാരിക്കട്ടെ!

May 22 കാസ്സിയായിലെ വിശുദ്ധ റീത്താ

⚜️⚜️⚜️⚜️ May 2️⃣2️⃣⚜️⚜️⚜️⚜️കാസ്സിയായിലെ വിശുദ്ധ റീത്താ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1381-ല്‍ ഇറ്റലിയിലെ സ്പോളെറ്റോക്ക് സമീപമുള്ള റോക്കാപൊരേനയില്‍ വയോധികരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ റീത്താ ജനിച്ചത്. സന്യാസജീവിതത്തോടുള്ള താല്‍പ്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ പ്രകടമാക്കിയിരുന്നു. അവള്‍ ആഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മാതാ-പിതാക്കളുടെ ഇഷ്ടത്തെ മാനിച്ചുകൊണ്ട് 12-മത്തെ വയസ്സില്‍ വിവാഹിതയായി. വളരെ ക്രൂരനും, നീചനുമായ ഒരാളായിരുന്നു വിശുദ്ധയുടെ ഭര്‍ത്താവ്. അവള്‍ മൂന്ന്‍ പ്രാവശ്യം ആഗസ്റ്റീനിയന്‍ മഠത്തില്‍ ചേരുവാന്‍ അപേക്ഷിച്ചെങ്കിലും അവിടെ കന്യകകള്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന കാരണത്താല്‍ അവളുടെ അപേക്ഷകള്‍ … Continue reading May 22 കാസ്സിയായിലെ വിശുദ്ധ റീത്താ

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു"(യോഹന്നാന്‍ 19:25). സഹരക്ഷകയായ പരിശുദ്ധ അമ്മ🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ ദൈവം കാരുണ്യപൂര്‍വ്വം തിരുമന‍സ്സായി. ആദിമാതാപിതാക്കന്മാരുടെ പതനം നിമിത്തം മനുഷ്യസ്വഭാവത്തില്‍ തന്നെ ഒരു തകിടംമറിച്ചില്‍ സംഭവിച്ചു. ദൈവപരിപാലന, മനുഷ്യനെ മനുഷ്യന്‍ വഴിയായി … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി

അടിപൊളിയായിട്ടുണ്ട്.. കണ്ടില്ലെങ്കിൽ ഇന്ന് തന്നെ കാണണം

👌👌 അടിപൊളിയായിട്ടുണ്ട്..കണ്ടില്ലെങ്കിൽ ഇന്ന് തന്നെ പോയി കാണണം, കുടുംബം ആയി കുട്ടികളെയും കൊണ്ട് പോയി കാണണം ഫാ. ഡാനി കപ്പുച്ചിൻ തിരക്കഥയെഴുതിയ "വരയൻ" എന്ന സിനിമ.. തിന്മകളെ സിനിമയിലൂടെ മഹത്വവത്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ "വരയൻ" അതിന് ഒരപവാദമായി മാറുകയാണ്..ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ engage ചെയ്തിരുത്തുന്ന നല്ലൊരു വിഷ്വൽ ട്രീറ്റ്‌ ആണ് പടം.. ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍: കൊമേഷ്യല്‍ സിനിമക്ക് വൈദികന്‍ തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന്‍ തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ … Continue reading അടിപൊളിയായിട്ടുണ്ട്.. കണ്ടില്ലെങ്കിൽ ഇന്ന് തന്നെ കാണണം

6th Sunday of Easter 

🔥 🔥 🔥 🔥 🔥 🔥 🔥 22 May 2022 6th Sunday of Easter  If the Ascension of the Lord is going to be celebrated next Sunday, the alternative Second Reading and Gospel shown here (which would otherwise have been read on that Sunday) may be used today. Liturgical Colour: White. പ്രവേശകപ്രഭണിതം cf. ഏശ 48:20 … Continue reading 6th Sunday of Easter 

ഈ ഏഴുദിവസത്തെ ടോക്ക് കേൾക്കണം SEVEN TALKS IN ONE VIDEO, Fr Daniel Poovannathil

https://youtu.be/VRRDgbhBy4M Watch "ഈ ഏഴുദിവസത്തെ ടോക്ക് കേൾക്കണം SEVEN TALKS IN ONE VIDEO_ Fr Daniel Poovannathil" on YouTube

സംഗ്രഹം

ദൈവം മനുഷ്യർക്കു ചെയ്തിട്ടുള്ള എല്ലാ അത്ഭുതങ്ങളുടെയും സംഗ്രഹവും സമരണയുമാണ് വി.കുർബാന.…………………………………………..ക്രീറ്റിലെ വി.ആൻഡ്രൂ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "We must love our nothingness and think only of the ALL which is infinitely lovable."~ Saint Therese of Lisieux 🌹🌾🔥 Good Morning…. Have a blessed Sunday….