Oh Divya karunyame | ഓ ദിവ്യ കാരുണ്യമേ | Eesow | Elizebath Raju | Christian Devotional Song | Jino

Oh Divya karunyame | ഓ ദിവ്യ കാരുണ്യമേ | Eesow | Elizebath Raju | Christian Devotional Song | Jino

Advertisements

“ഓ ദിവ്യകാരുണ്യമേ നീ എന്നിൽ വന്നീടുമോ….ഈ ബലിവേദിയിൽ ഈ അൾത്താരയിൽ വാഴുന്ന എന്നേശുവേ….”നമ്മുടെ ഹൃദയമാകുന്ന അൾത്താരയിൽ വാഴുന്ന ദൈവത്തെ നമുക്ക് സ്തുതിക്കാം. “ഈശോ “ആൽബത്തിൽ എലിസബത്ത് രാജു ആലപിച്ച ഹൃദയസപ്ർശിയായ ഗാനം…Don’t miss it … Watch and Subscribe now

For set your Callertune:- Oh Divya karunyame(F) – Idea-(Dial 56789+ 6772882 ),Vodafone-(Dial 537+6772882 ),BSNL-(Send BT + 6772882 to 56700), Airtel-(Direct Dial 5082187), Docomo-(Send 6772882 to 543211).

Oh Divya karunyame karaoke with Lyrics :- https://www.youtube.com/watch?v=_ER-a…

Album : EESOW
Direction : Nelson Peter
Producer : Jino Kunnumpurath
Lyrics : Manoj Elavunkal
Music : Nelson Peter
Singer : Elizebath Raju
Editing : Mendos Antony
Banner : Zion Classics
Keyboard Programming : Manu Ephrem
Mixing & Mastering : Renjith Rajan

ഓ ദിവ്യകാരുണ്യമേ
നീ എന്നിൽ വന്നീടുമോ
ഈ ബലിവേദിയിൽ ഈ അൾത്താരയിൽ
വാഴുന്ന എന്നേശുവേ വാഴുന്ന എന്നേശുവേ

ദിവ്യ കാരുണ്യ നാഥാ
എന്നിൽ വന്നീടുക നീ
ദിവ്യ കാരുണ്യ നാഥാ യേശുവേ
നീയെൻ ഉള്ളം കാണുന്നു
നീയെൻ ഉള്ളിൽ വാഴുന്നു
എന്നെ ഉള്ളം കൈയിൽ പാലിച്ചീടുന്നു

ഹൃദയങ്ങളൊന്നായ് ക്ഷമിക്കാൻ
സ്നേഹത്തിൻ കൈകോർത്തു ചേരാൻ
യേശുവിൻ യാഗത്തെ ഓർക്കാം
ദിവ്യമീ കൂദാശയിൽ

അധരങ്ങൾ നിന്നെ സ്തുതിക്കാൻ
ആത്മാവിൽ സന്തോഷം നേടാൻ
സ്വർഗത്തിൻ വാതിൽ തുറക്കാൻ
കാരുണ്യം തൂകേണമേ


             ♫  Available On ♫


For more videos visit:-
Website : http://www.zionclassics.com/
Facebook :https://business.facebook.com/ZionCla…
Twitter : https://twitter.com/ZionClassics
Google Plus : https://plus.google.com/u/0/104527424…

Youtube:-
https://www.youtube.com/user/BijuNara…
https://www.youtube.com/user/zionclas…

Contact us:-
E-mail : jino@zionclassics.com
Ph : +91 4862 220221
Mob : +91 9447173373

  • ANTI-PIRACY WARNING *
    This content is Copyright to Zion Classics. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

© 2018 Zion Classics

ChristianDevotionalSongs | ChristianDevotionalMalayalamSongs | ChristianDevotionalNonStop | MalayalamChristianDevotionalSongs | MalayalamChristianDevotionalSongsNonStop | SuperHitChristiandevotionalSongsMalayalam | SuperHitChristiandevotionalMalayalamSongsNonStop | MalayalamDevotionalsongs | EverlastingHits | BeautifulChristianDevotionalSongs | HeartTouchingMalayalamChristiansongs | MalayalamChristianDevotionalsongs | MalayalamChristianSongs | OldMalayalamChristianSongs

ChristianDevotionalSongs #ChristianDevotionalMalayalamSongs #ChristianDevotionalNonStop #MalayalamChristianDevotionalSongs #MalayalamChristianDevotionalSongsNonStop #SuperHitChristiandevotionalSongsMalayalam #SuperHitChristiandevotionalMalayalamSongsNonStop #MalayalamDevotionalsongs #EverlastingHits #BeautifulChristianDevotionalSongs #HeartTouchingMalayalamChristiansongs #MalayalamChristianDevotionalsongs #MalayalamChristianSongs #OldMalayalamChristianSongs

ZionClassics #JinoKunnumpurath #JinoKunnumpurathMusicFactory #JinoKunnumpurathMusicBank #JinoKunnumpurathMusicShow

Advertisements

Leave a comment