Jesus Praying in the Garden of Gethsemane

Jesus Praying Jesus Praying in the Garden of Gethsemane

വിശുദ്ധരായി ജീവിക്കാൻ കൃപ തരണേ

വിശുദ്ധ ജോൺപോൾ പാപ്പയുടെ 102 ആം ജന്മദിനം ആണ് ഇന്ന്..... മലയാളികളിൽ അധികമാരും കാണാത്ത വിശുദ്ധ ജോൺപോളിൻ്റെ ചില ചിത്രങ്ങൾ ഈ പോസ്റ്റിനെപ്പം പങ്കുവയ്ക്കുന്നു... വിശുദ്ധൻ്റ ജീവിതത്തിലേയ്ക്ക് ഒരു എത്തിനോട്ടം... 1920 മെയ് 18നു പോളണ്ടിൽ കരോൾ വോയിറ്റിവ (ജോൺ പോൾ പാപ്പ) ജനിച്ചു. പിൽകാലത്ത് മാർപാപ്പ അയപ്പോൾ ജോൺ പോൾ എന്ന പേര് സ്വീകരിച്ചു. 9-ാം വയസ്സിൽ പാപ്പക്ക്‌ തന്റെ അമ്മയെ നഷ്ടപ്പെട്ടു. അധികം വൈകാതെ ജേഷ്ട സഹോദരനും മരണമടഞ്ഞു. തന്റെ ഈ അനാഥത്വം പൂർണ്ണമായ … Continue reading വിശുദ്ധരായി ജീവിക്കാൻ കൃപ തരണേ

ദൈവത്തിന് ചങ്ക് പകുത്തു കൊടുത്തിരിക്കുന്നു

ദൈവത്തിന് ചങ്ക് പകുത്തു കൊടുത്തിരിക്കുന്നുവെന്ന് ഡെബോറയുടെ കുടുംബം ! സൊകോട്ടോ സ്റ്റേറ്റിലെ ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ വെച്ച് പ്രവാചക നിന്ദ ആരോപിച്ച് സഹപാഠികൾ ജീവനോടെ ചുട്ടു കൊന്ന നെജീരിയൻ യുവതി ഡെബോറാ സാമുവലിന്റെ മാതാപിതാക്കൾ മകളുടെ ദാരുണമായ കൊലപാതകം ദുഖകരവും വേദനാജനകവുമാണെന്നും മകളുടെ കൊലയാളികളെ ദൈവത്തിന് വിട്ടുകൊടുക്കുന്നു എന്നും പറഞ്ഞു. ഡെബോറയുടെ ഭൗതികാവശിഷ്ടങ്ങൾ അവളുടെ ജന്മനാടായ നൈജർ സ്റ്റേറ്റിലെ റിജാവു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ തുംഗൻ മഗജിയയിൽ ശനിയാഴ്ച വൈകുന്നേരം സംസ്‌കരിച്ചു. തുംഗൻ-മഗാജിയയിലെ നൈജർ സ്റ്റേറ്റ് … Continue reading ദൈവത്തിന് ചങ്ക് പകുത്തു കൊടുത്തിരിക്കുന്നു

Provincial Administration 2022, MCBS Emmaus Province Kottayam

MCBS Emmaus Province, Kottayam Provincial Administration 2022, MCBS Emmaus Province Kottayam Contact Details of New MCBS Emmaus Provincial Administration Very Rev. Fr. Joseph Chovelikudiyil MCBSProvincial Superior,Formation, Religious Life, Discipline and Higher StudiesPH: +91 8075678098Email:josechoveli@hotmail.de Rev. Fr. Antony Kuttickal MCBSVicar Provincial,Councillor for Social Apostolate and EducationPH: +91 9422459523Email: akuttickal@gmail.com Rev. Fr. George Vazhappillil MCBSCouncillor for Missionary … Continue reading Provincial Administration 2022, MCBS Emmaus Province Kottayam

വിശുദ്ധ കുർബാന സ്വീകരണം

ഒറ്റ വിശുദ്ധ കുർബാന സ്വീകരണംപോലും നാം പാഴാക്കരുത്. ശത്രുവിനെ ഉന്മൂലനം ചെയ്യുന്ന ഈശോയിൽ നിന്നും നാം ഒരിക്കലും അകന്നു പോകരുത്.…………………………………………..വി.മാർഗരറ്റ് മേരി അലക്കോക്ക്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " Love our Lady. And she will obtain abundant grace to help you to conquer in your daily struggle. "St. JoseMaria Escriva🌹🌾🔥 Good Morning… Have a fruitful day…

May 19 മാര്‍പാപ്പയായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍

⚜️⚜️⚜️⚜️ May 1️⃣9️⃣⚜️⚜️⚜️⚜️ മാര്‍പാപ്പയായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1221-ല്‍ അപുലിയയിലാണ് പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. ആഴമായ സ്നേഹവും തങ്ങളുടെ കഴിവിന്റെ പരമാവധി പാവങ്ങളോടു കരുണ കാണിക്കുന്നവരുമായിരുന്നു വിശുദ്ധന്റെ മാതാ-പിതാക്കള്‍. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം തനിക്ക്‌ മറ്റ് പതിനൊന്ന്‌ മക്കള്‍ ഉണ്ടായിരുന്നിട്ടു പോലും വിശുദ്ധന്റെ അസാധാരണമായ ഭക്തിയും, ഇഷ്ടവും കണ്ടിട്ട് വിശുദ്ധന്റെ മാതാവ്‌ പീറ്ററിന് നല്ല വിദ്യാഭ്യാസം നല്‍കി. തന്റെ ആഗ്രഹപ്രകാരം വിശുദ്ധന്‍ തന്റെ 20-മത്തെ വയസ്സില്‍ വിദ്യാഭ്യാസം മതിയാക്കി പര്‍വ്വതപ്രദേശത്ത് ഒരു … Continue reading May 19 മാര്‍പാപ്പയായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്തൊമ്പതാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്തൊമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ , 5 പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി"(ലൂക്കാ 2:4-5). ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും പ്രവാസ ജീവിതവും🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ലോകപരിത്രാതാവിന്‍റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്‍കി. ദൈവദൂതന്‍മാര്‍ സ്വര്‍ഗീയമായ ഗാനമാലപിച്ചു. "ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും". ബെത്ലഹത്തിലുണ്ടായിരുന്ന … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്തൊമ്പതാം തീയതി