വിശുദ്ധ കുർബാന സ്വീകരണം

ഒറ്റ വിശുദ്ധ കുർബാന സ്വീകരണംപോലും നാം പാഴാക്കരുത്. ശത്രുവിനെ ഉന്മൂലനം ചെയ്യുന്ന ഈശോയിൽ നിന്നും നാം ഒരിക്കലും അകന്നു പോകരുത്.
…………………………………………..
വി.മാർഗരറ്റ് മേരി അലക്കോക്ക്.

മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

” Love our Lady. And she will obtain abundant grace to help you to conquer in your daily struggle. “
St. JoseMaria Escriva🌹🌾🔥

Good Morning… Have a fruitful day…

Leave a comment