Month: April 2022
മാലാഖമാർ
വിശുദ്ധ കുർബാന നടത്തുമ്പോൾ ദൈവാലയം എണ്ണമറ്റ മാലാഖമാരാൽ നിറയുന്നു. അവർ അൾത്താരയിൽ ബലിയർപ്പിക്കപ്പെട്ട ദിവ്യബലിയാടിനെ ആരാധിക്കുന്നു.………………………………………..വി. ജോൺ ക്രിസോസ്റ്റംഞങ്ങളോടുള്ള സ്നേഹത്താൽ സ്വയം ബലിയായ ദിവ്യകാരുണ്യ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "There is nothing better than peace in Christ, for it brings victory over all the evil spirits on earth and in the air."O Lord, give us peace!" When a man lives in peace, … Continue reading മാലാഖമാർ
മാലാഖമാർ
വിശുദ്ധ കുർബാന നടത്തുമ്പോൾ ദൈവാലയം എണ്ണമറ്റ മാലാഖമാരാൽ നിറയുന്നു. അവർ അൾത്താരയിൽ ബലിയർപ്പിക്കപ്പെട്ട ദിവ്യബലിയാടിനെ ആരാധിക്കുന്നു.………………………………………..വി. ജോൺ ക്രിസോസ്റ്റംഞങ്ങളോടുള്ള സ്നേഹത്താൽ സ്വയം ബലിയായ ദിവ്യകാരുണ്യ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "There is nothing better than peace in Christ, for it brings victory over all the evil spirits on earth and in the air."O Lord, give us peace!" When a man lives in peace, … Continue reading മാലാഖമാർ
പറയാൻ തോന്നുന്നത് പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും
മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്താലും തങ്ങൾക്ക് പറയാൻ തോന്നുന്നത് തങ്ങൾ പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും എന്നുള്ളത് സ്വാർത്ഥതയുടെ ലക്ഷണമാണല്ലേ. പക്ഷെ ജീവിതത്തിൽ പല ഘട്ടങ്ങളിലും നമ്മള് ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവും, പിന്നീട് പശ്ചാത്തപിച്ചിട്ടുമുണ്ടാവും. ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ സഹോദരപുത്രി ജോ ആൻ തൻറെ ഒരു അനുഭവം ഇങ്ങനെ വിവരിച്ചു. ഫുൾട്ടൺ ജെ ഷീനിന്റെ റേഡിയോ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ ജനം തടിച്ചുകൂടുമായിരുന്നു. ഒരു ദിവസം ശരീരമാസകലം വ്രണങ്ങൾ നിറഞ്ഞ ഒരു കുഷ്ഠരോഗി പ്രഭാഷണം കേൾക്കാൻ … Continue reading പറയാൻ തോന്നുന്നത് പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും
Saturday of the 2nd week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 30 Apr 2022 Saturday of the 2nd week of Eastertide or Saint Pius V, Pope Liturgical Colour: White. പ്രവേശകപ്രഭണിതം cf. 1 പത്രോ 2:9 തിരഞ്ഞെടുക്കപ്പെട്ട ജനമേ,അന്ധകാരത്തില്‍ നിന്ന് തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കുവിളിച്ചവന്റെ ശക്തി പ്രഘോഷിക്കുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പുത്രനായ ക്രിസ്തുവിന്റെ ഉത്ഥാനംവഴി,ഞങ്ങളില്‍നിന്ന് പെസഹാരഹസ്യത്താല്‍അങ്ങ് ദൂരീകരിച്ച പാപത്തിന്റെ നിയമത്താല്‍എഴുതപ്പെട്ട ലിഖിതം നീക്കംചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Saturday of the 2nd week of Eastertide
Blessed Virgin Mary and Crucifix
Mary and Crucifix Blessed Virgin Mary and Crucifix
Immaculate Heart of Mary HD
Immaculate Heart of Mary Immaculate Heart of Mary HD
വന്നു പോകുന്നവരും വസിക്കുന്നവരും | Fr. Daniel Poovannathil
Jesus and a Girl Illustration Art
Jesus and Girl Jesus and a Girl Illustration Art
ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 29th of April 2022
Our Lady of Mount Carmel Illustration HD
Our Lady of Mount Carmel Our Lady of Mount Carmel Illustration HD
St Therese of Lisieux Illustration HD
St. Therese of Lisieux St. Therese of Lisieux Illustration HD
വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്
⚜️⚜️⚜️⚜️ April 2️⃣9️⃣⚜️⚜️⚜️⚜️ വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീന് ജനിച്ചത്. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിന്‍കാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികള്‍ക്ക് നന്മയുടെ ഒരു ഉറച്ച അടിത്തറ നല്‍കുകയും, ദൈവഭക്തിയുടെ പാഠങ്ങള്‍ തന്റെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. മാതാവായിരുന്ന ലാപാക്ക് തന്റെ മറ്റ് മക്കളില്‍ നിന്നും വിശുദ്ധയോട് ഒരു പ്രത്യേക സ്നേഹം വെച്ചുപുലര്‍ത്തിയിരുന്നു. ദൈവത്തെ പറ്റി അവള് കൂടുതലായി അറിയുവാന്‍ തുടങ്ങിയതു … Continue reading വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്
നടക്കും എന്ന് വിചാരിച്ച എല്ലാം നടക്കും… നടക്കില്ല എന്ന് വിചാരിച്ചാലോ??? / fr ജിനു പള്ളിപ്പാട്ട് #
ത്രിത്വസാന്നിദ്ധ്യം
പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ത്രിത്വസാന്നിധ്യമാണ് ദിവ്യകാരുണ്യത്തിലൂടെ നമ്മിലുള്ളത് എന്ന് എപ്പോഴും തിരിച്ചറിയുക.…………………………………………..വി. മേരി മഗ്ദലിൻത്രീയേകദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "We must love Christ and always seek Christ’s embraces. Then everything difficult will seem easy."Saint Jerome 🔥❤️🌹 Have a nice day…
സഭക്ക് വേണ്ടി എന്റെ ജീവൻ ബലിയായി സ്വീകരിക്കേണമേ
തുളച്ചുകയറുന്ന കണ്ണുകളും , പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ .. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ വേറെ ആളുകൾക്കുള്ള കത്തുകൾ ശരവേഗത്തിൽ എഴുതുന്ന മൂന്നു സെക്രട്ടറിമാർക്ക് ഊഴമനുസരിച്ചു എഴുതാനുള്ളത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവൾ. വിശുദ്ധ, മിസ്റ്റിക് ,വേദപാരംഗത, പഞ്ചക്ഷതധാരി, ഡാന്റെയുടെ 'ഡിവൈൻ കോമഡി യോട് കിടപിടിക്കുന്ന മിസ്റ്റിക് കൃതികളുടെ രചയിതാവ്... ഇനിയും വിശേഷണങ്ങൾ ഒരുപാടുണ്ട് സിയന്നയിലെ വിശുദ്ധ കാതറിന്. ഈ വിശുദ്ധയുടെ ജീവിതം ചുരുക്കിപ്പറയുക … Continue reading സഭക്ക് വേണ്ടി എന്റെ ജീവൻ ബലിയായി സ്വീകരിക്കേണമേ
Saint Catherine of Siena, Virgin, Doctor
🔥 🔥 🔥 🔥 🔥 🔥 🔥 29 Apr 2022 Saint Catherine of Siena, Virgin, Doctor on Friday of the 2nd week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം ഇവളാണ്, കത്തിച്ച തിരികളുമായിക്രിസ്തുവിനെ എതിരേല്ക്കാന് പുറപ്പെട്ടബുദ്ധിമതിയും വിവേകമതികളില്‍ ഒരാളുമായ കന്യക.അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനം ധ്യാനിക്കുന്നതിനുംഅങ്ങേ സഭയെ ശുശ്രൂഷിക്കുന്നതിനുംവിശുദ്ധ കത്രീനയെ ദിവ്യസ്നേഹത്താല്അങ്ങ് ഉജ്ജ്വലിപ്പിച്ചുവല്ലോ.ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,ക്രിസ്തുവിന്റെ രഹസ്യത്തോട് ഐക്യപ്പെട്ട്,അങ്ങേ ജനം, അവിടത്തെ മഹത്ത്വത്തിന്റെ വെളിപാടില്എന്നും ആനന്ദിക്കാന്‍ അനുഗ്രഹം … Continue reading Saint Catherine of Siena, Virgin, Doctor
St. Joseph the Protector
St. Joseph the Protector St Joseph the Protector
Immaculate Heart of Mary Illustration
Sacred Heart of Mary Illustration Immaculate Heart of Mary Illustration
Virgin Mary Statue HD
Virgin Mary Statue Virgin Mary Statue HD
മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടു
https://youtu.be/Ox2O_pQxN4Q Watch "മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടു" on YouTube