ദൈവദാനം

മറ്റു കൂദാശകൾ ദൈവദാനം തരുമ്പോൾ ദിവ്യകാരുണ്യം ദൈവത്തെത്തന്നെ നല്കുന്നു.…………………………………………..വി.അൽഫോൺസ് ലിഗോരി തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Reflect upon the providence and wisdom of God in all created things and Praise Him in them all.St. Theresa of Avila🌹🔥❤️ Good Morning…. Have a fruitful day…

Advertisement

ജനുവരി 30 | റോമിലെ വിശുദ്ധ മർത്തീന | St Martina of Rome

https://youtu.be/IHhjCkVb32M ജനുവരി 30 - റോമിലെ വിശുദ്ധ മർത്തീന | St Martina of Rome #popefrancis #rome #catholicഅലക്സാണ്ടർ സെവേറസ് ചക്രവർത്തിയുടെ കീഴിൽ റോമിൽ രക്തസാക്ഷിത്വം വരിച്ച കന്യകയാണ് വിശുദ്ധ മർത്തീന. മുലയൂട്ടുന്ന അമ്മമാരുടെയും റോമിന്റെയും സ്വർഗീയ മധ്യസ്ഥയായി വിശുദ്ധ മർത്തീന അറിയപ്പെടുന്നു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more … Continue reading ജനുവരി 30 | റോമിലെ വിശുദ്ധ മർത്തീന | St Martina of Rome

ജനുവരി 31 | വിശുദ്ധ ജോൺ ബോസ്‌കോ | St John Bosco

https://youtu.be/QwCRquzzRs8 ജനുവരി 31 - വിശുദ്ധ ജോൺ ബോസ്‌കോ | St John Bosco #popefrancis #rome #catholicസലേഷ്യൻ സന്യാസസമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ജോൺ ബോസ്‌കോ "യുവജനങ്ങളുടെ പിതാവും ഗുരുവും" ആയാണ് അറിയപ്പെടുന്നത്. ലോകം മുഴുവനും വണങ്ങപ്പെടുന്ന ഈ വിശുദ്ധന്റെ തിരുനാൾദിനത്തിൽ നമുക്ക് അദ്ദേഹത്തെ അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Magda Ehlers from Pexels Please subscribe our … Continue reading ജനുവരി 31 | വിശുദ്ധ ജോൺ ബോസ്‌കോ | St John Bosco

ജനുവരി 29 | വിശുദ്ധ ജെലാസിയൂസ് രണ്ടാമൻ മാർപ്പാപ്പ | St Gelasius II

https://youtu.be/0aGrHiTBPrA ജനുവരി 29 - വിശുദ്ധ ജെലാസിയൂസ് രണ്ടാമൻ മാർപ്പാപ്പ | St Gelasius II #popefrancis #rome #catholicAD 1118 ജനുവരി 24 മുതൽ ഒരു വർഷം തിരുസഭയെ നയിച്ച മാർപാപ്പയാണ് ജെലാസിയൂസ് രണ്ടാമൻ. പ്രശ്നകലുഷിതമായ നാളുകളിൽ വിശുദ്ധിയോടും സഹനത്തോടും കൂടെ സഭയെ നയിച്ച വിശുദ്ധ ജെലാസിയൂസ് മാർപ്പാപ്പയുടെ മാദ്ധ്യസ്ഥ്യം വഴി തിരുസഭക്കായി നമുക്കും പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground … Continue reading ജനുവരി 29 | വിശുദ്ധ ജെലാസിയൂസ് രണ്ടാമൻ മാർപ്പാപ്പ | St Gelasius II

January 30 വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി

⚜️⚜️⚜️ January 3️⃣0️⃣⚜️⚜️⚜️വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1585-ല്‍ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വിശുദ്ധ ഹയസിന്താ ജനിച്ചത്‌. തന്റെ സ്വന്തം സഹോദരി കന്യാസ്ത്രീയായിട്ടുള്ള വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീ മഠത്തില്‍ നിന്ന് അവൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തന്റെ പ്രായത്തിലുള്ളവരിൽ നിന്നും വിഭിന്നയായി ക്ലാരിസ്‌ (ഹയസിന്തായുടെ പഴയ പേര് ) കാരുണ്യ പ്രവര്‍ത്തികളോടൊന്നും വലിയ ആഭിമുഖ്യം കാണിച്ചിരുന്നില്ല. ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്‌. സന്യാസിനിയായിരുന്ന വിശുദ്ധ തന്റെ യൗവനത്തിൽ തന്റെ … Continue reading January 30 വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി