The Book of 1 Kings, Chapter 10 | 1 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 10 ഷേബാരാജ്ഞിയുടെ സന്ദര്‍ശനം 1 സോളമന്റെ കീര്‍ത്തിയെപ്പറ്റി കേട്ടഷേബാരാജ്ഞി അവനെ പരീക്ഷിക്കാന്‍ കുറെകടംകഥകളുമായി വന്നു.2 ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണവും വിലയേറിയരത്‌നങ്ങളും ആയി വലിയൊരു പരിവാരത്തോടുകൂടെയാണ് അവള്‍ ജറുസലെമിലെത്തിയത്. സോളമനെ സമീപിച്ച് ഉദ്‌ദേശിച്ചതെല്ലാം അവള്‍ പറഞ്ഞു.3 അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമന്‍മറുപടി നല്‍കി. വിശദീകരിക്കാന്‍ വയ്യാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല.4 സോളമന്റെ ജ്ഞാനം, അവന്‍ പണിയിച്ച ഭവനം,5 മേശയിലെ വിഭവങ്ങള്‍, സേവകന്‍മാര്‍ക്കുള്ള പീഠങ്ങള്‍, ഭൃത്യന്‍മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവന്‍ … Continue reading The Book of 1 Kings, Chapter 10 | 1 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of 1 Kings, Chapter 9 | 1 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 9 സോളമനു വാഗ്ദാനം 1 സോളമന്‍ ദേവാലയവും കൊട്ടാരവും, താന്‍ ആഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി.2 ഗിബയോനില്‍വച്ച് എന്നതുപോലെ കര്‍ത്താവ് വീണ്ടും അവനു പ്രത്യക്ഷനായി.3 അവിടുന്ന് അരുളിച്ചെയ്തു: നീ എന്റെ സന്നിധിയില്‍ സമര്‍പ്പിച്ച പ്രാര്‍ഥന കളുംയാചനകളും ഞാന്‍ ശ്രവിച്ചു. നീ നിര്‍മിക്കുകയും എന്നേക്കുമായി എന്റെ നാമംപ്രതിഷ്ഠിക്കുകയും ചെയ്ത ഈ ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ഹൃദയപൂര്‍വമായ കടാക്ഷം സദാ അവിടെ ഉണ്ടായിരിക്കും.4 നിന്റെ പിതാവിനെപ്പോലെ നീയും ഹൃദയനൈര്‍മല്യത്തോടും പര മാര്‍ഥതയോടുംകൂടെ എന്റെ മുന്‍പില്‍ വ്യാപരിക്കുകയും … Continue reading The Book of 1 Kings, Chapter 9 | 1 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of 1 Kings, Chapter 8 | 1 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 8 വാഗ്ദാനപേടകം ദേവാലയത്തില്‍ 1 കര്‍ത്താവിന്റെ വാഗ്ദാനപേടകം ദാവീദിന്റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍ സോളമന്‍രാജാവ് ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരെയും ഗോത്രനേതാക്കന്‍മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്‍മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി.2 ഏഴാംമാസമായ എത്താനിമില്‍, തിരുനാള്‍ ദിവസം ഇസ്രായേല്‍ജനം രാജസന്നിധിയില്‍ സമ്മേളിച്ചു.3 ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ വന്നുചേര്‍ന്നു; പുരോഹിതന്‍മാര്‍ പേടകം വഹിച്ചു.4 പുരോഹിതന്‍മാരും ലേവ്യരും ചേര്‍ന്ന് കര്‍ത്താവിന്റെ പേടകവും, സമാഗമകൂടാരവും, അതിലുള്ള വിശുദ്ധപാത്രങ്ങളും കൊണ്ടുവന്നു.5 സോളമന്‍രജാവും അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനവും പേടകത്തിന്റെ മുന്‍പില്‍, അസംഖ്യം കാള കളെയും ആടുകളെയും ബലികഴിച്ചുകൊണ്ടിരുന്നു.6 പുരോഹിതര്‍ … Continue reading The Book of 1 Kings, Chapter 8 | 1 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of 1 Kings, Chapter 7 | 1 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 7 രാജകൊട്ടാരം 1 സോളമന്‍പതിമൂന്നു വര്‍ഷംകൊണ്ട്‌കൊട്ടാരം പണിതുപൂര്‍ത്തിയാക്കി.2 അവന്‍ ലബനോന്‍ കാനനമന്ദിരവും നിര്‍മിച്ചു. അ തിന് നീളം നൂറു മുഴം, വീതി അമ്പതു മുഴം, ഉയരം മുപ്പതു മുഴം. അതിനു ദേവദാരുകൊണ്ടുള്ള മൂന്നുനിര തൂണുകളും ഉത്തരവും ഉണ്ടായിരുന്നു.3 ഓരോനിരയിലും പതിന ഞ്ചു തൂണു വീതം നാല്‍പത്തഞ്ചു തൂണിന്‍മേല്‍ തുലാം വച്ച് ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.4 മൂന്നു നിര ജാലകങ്ങള്‍ ഇരുഭിത്തികളിലും പരസ്പരാഭിമുഖമായി നിര്‍മിച്ചു.5 വാതിലുകളും ജനലകുളും ചതുരാകൃതിയില്‍ ഉണ്ടാക്കി;ഇരുവശങ്ങളിലുമുള്ള ജന ലുകള്‍ മൂന്നു നിരയില്‍ … Continue reading The Book of 1 Kings, Chapter 7 | 1 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of 1 Kings, Chapter 6 | 1 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 6 ദേവാലയനിര്‍മാണം 1 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നുമോചിതരായതിന്റെ നാനൂറ്റിയെണ്‍പതാം വര്‍ഷം, അതായത്, സോളമന്റെ നാലാം ഭരണവര്‍ഷം രണ്ടാമത്തെ മാസമായ സീവില്‍ അവന്‍ ദേവാലയത്തിന്റെ പണി ആരംഭിച്ചു.2 സോളമന്‍ കര്‍ത്താവിനു വേണ്ടി പണിയിച്ച ഭവനത്തിന് അറുപതുമുഴംനീളവും ഇരുപതുമുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു.3 ദേവാലയത്തിന്റെ മുന്‍ഭാഗത്ത് പത്തു മുഴം ഉയരവും ആലയത്തിന്റെ വീതിക്കൊപ്പം ഇരുപതു മുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു.4 ദേവാലയഭിത്തിയില്‍ പുറത്തേക്കു വീതി കുറഞ്ഞുവരുന്ന ജനലുകള്‍ ഉണ്ടായിരുന്നു.5 ശ്രീകോവിലടക്കംദേവാലയത്തിന്റെ ചുറ്റുമുള്ള ഭിത്തികളോടുചേര്‍ന്ന് … Continue reading The Book of 1 Kings, Chapter 6 | 1 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of 1 Kings, Chapter 5 | 1 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 5 ദേവാലയനിര്‍മാണത്തിനുള്ള ഒരുക്കം 1 സോളമനെ പിതാവിന്റെ സ്ഥാനത്ത് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നുവെന്നു കേട്ട് ടയിര്‍രാജാവായ ഹീരാം അവന്റെ അടുത്തേക്ക് ദൂതന്‍മാരെ അയച്ചു. ഹീരാം എന്നും ദാവിദുമായി മൈത്രിയിലായിരുന്നു.2 സോളമന്‍ ഹീരാമിന് ഒരു സന്‌ദേശമയച്ചു:3 എന്റെ പിതാവായ ദാവീദിനു തന്റെ ദൈവമായ കര്‍ത്താവിന് ഒരു ആലയം പണിയാന്‍ കഴിഞ്ഞില്ലെന്നു നിനക്കറിയാമല്ലോ. ചുറ്റുമുള്ള ശത്രുക്കളെ കര്‍ത്താവ് അവനു കീഴ്‌പ്പെടുത്തുന്നതുവരെ അവനു തുടര്‍ച്ചയായിയുദ്ധം ചെയ്യേണ്ടിവന്നു.4 എന്നാല്‍, എനിക്കു പ്രതിയോഗിയില്ല; ദൗര്‍ഭാഗ്യവുമില്ല. എന്റെ ദൈവമായ കര്‍ത്താവ് എനിക്ക് … Continue reading The Book of 1 Kings, Chapter 5 | 1 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of 1 Kings, Chapter 4 | 1 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 4 ഭരണസംവിധാനം 1 സോളമന്‍ ഇസ്രായേല്‍ മുഴുവന്റെയും രാജാവായിരുന്നു.2 അവന്റെ പ്രധാന സേവകന്‍മാര്‍: സാദോക്കിന്റെ പുത്രന്‍ അസറിയാ പുരോഹിതനും3 ഷീഷായുടെ പുത്രന്‍മാരായ എലീഹൊറേഫും അഹിയായും കാര്യവിചാരകന്‍മാരും ആയിരുന്നു. അഹിലൂദിന്റെ പുത്രന്‍യഹോഷഫാത്ത് നടപടിയെഴുത്തുകാരനും4 യഹോയാദായുടെ പുത്രന്‍ ബനായാ സൈന്യാധിപനും സാദോക്കും അബിയാഥറും പുരോഹിതന്‍മാരുമായിരുന്നു.5 നാഥാന്റെ പുത്രന്‍മാരായ അസറിയാ മേല്‍വിചാരകനും, സാബുദ് പുരോഹിതനും രാജാവിന്റെ തോഴനുമായിരുന്നു.6 അഹിഷാര്‍ ആയിരുന്നു കൊട്ടാര വിചാരിപ്പുകാരന്‍. അടിമകളുടെ മേല്‍നോട്ടം അബ്ദയുടെ പുത്രന്‍ അദൊണിറാമിന് ആയിരുന്നു.7 രാജാവിനും കുടുംബത്തിനും ഭക്ഷണ സാധനങ്ങള്‍ … Continue reading The Book of 1 Kings, Chapter 4 | 1 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of 1 Kings, Chapter 3 | 1 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 3 സോളമന്റെ ജ്ഞാനം 1 സോളമന്‍ ഈജിപ്തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹം ചെയ്ത് അവനുമായി ബന്ധുത്വംസ്ഥാപിച്ചു. തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലെമിനു ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമന്‍ അവളെ ദാവീദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു.2 കര്‍ത്താവിന് ഒരാലയം അതുവരെ നിര്‍മിച്ചിരുന്നില്ല. ജനങ്ങള്‍ പൂജാഗിരികളിലാണ് ബലിയര്‍പ്പിച്ചുപോന്നത്.3 സോളമന്‍ തന്റെ പിതാവായ ദാവീദിന്റെ അനുശാസനങ്ങള്‍ അനുസരിച്ചു; അങ്ങനെ കര്‍ത്താവിനെ സ്‌നേഹിച്ചു; എന്നാല്‍, അവന്‍ പൂജാഗിരികളില്‍ ബലിയര്‍പ്പിച്ചു ധൂപാര്‍ച്ചന നടത്തി.4 ഒരിക്കല്‍ രാജാവ് ബലിയര്‍പ്പിക്കാന്‍മുഖ്യ പൂജാഗിരിയായ … Continue reading The Book of 1 Kings, Chapter 3 | 1 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of 1 Kings, Chapter 2 | 1 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 2 ദാവീദിന്റെ മരണം 1 മരണം അടുത്തപ്പോള്‍ ദാവീദ്, പുത്രന്‍ സോളമനെ അടുത്തു വിളിച്ച് ഇപ്രകാരം നിര്‍ദേശിച്ചു:2 മര്‍ത്യന്റെ പാതയില്‍ ഞാനുംപോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക.3 നിന്റെ ദൈവമായ കര്‍ത്താവിന്റെ ശാസനങ്ങള്‍ നിറവേറ്റുക.മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്‍പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക; നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും.4 നിന്റെ സന്താനങ്ങള്‍ നേര്‍വഴിക്കു നടക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടും കൂടെ എന്റെ മുന്‍പില്‍ വിശ്വസ്തരായി വര്‍ത്തിക്കുകയും … Continue reading The Book of 1 Kings, Chapter 2 | 1 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of 1 Kings, Chapter 1 | 1 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 1 സോളമന്‍ കിരീടാവകാശി 1 ദാവീദ്‌രാജാവു വൃദ്ധനായി. പരിചാര കര്‍ അവനെ പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.2 അവര്‍ അവനോടു പറഞ്ഞു:യജമാനനായരാജാവിനുവേണ്ടി ഒരുയുവതിയെ ഞങ്ങള്‍ അന്വേഷിക്കട്ടെ; അവള്‍ അങ്ങയെ പരിചരിക്കുകയും അങ്ങയോടു ചേര്‍ന്നുകിടന്ന് ചൂടു പകരുകയും ചെയ്യട്ടെ.3 അവര്‍ സുന്ദരിയായ ഒരുയുവതിയെ ഇസ്രായേലിലെങ്ങും അന്വേഷിച്ചു; ഷൂനാംകാരി അബിഷാഗിനെ കണ്ടെത്തി, അവളെ രാജസന്നിധിയില്‍ കൊണ്ടുവന്നു.4 അതീവ സുന്ദരിയായിരുന്ന അവള്‍ രാജാവിനെ ശുശ്രൂഷിച്ചു. എന്നാല്‍, രാജാവ് അവളെ അറിഞ്ഞില്ല.5 അക്കാലത്ത്, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയ താന്‍ രാജാവാകുമെന്നു … Continue reading The Book of 1 Kings, Chapter 1 | 1 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of 1 Kings, Introduction | 1 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation

സാമുവലിന്റെ ജനനംമുതല്‍ ദാവീദ്‌രാജാവിന്റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ ഇസ്രായേല്‍ ചരിത്രമാണ്, ഒന്നും രണ്ടും സാമുവലിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതല്‍ ബി.സി. 587-ല്‍ ജറുസലെം നശിക്കുന്നതുവരെയുള്ള ചരിത്രമാണ് 1-2 രാജാക്കന്‍മാരുടെ പുസ്തകത്തിന്റെ ഉള്ളടക്കം. സോളമന്റെ ഭരണകാലത്ത് ഇസ്രായേല്‍ജനം ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞു. സോളമന്റെ ജ്ഞാനം എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുന്നു. രക്ഷകനെക്കുറിച്ചു ദാവീദിനോടു ചെയ്ത വാഗ്ദാനം, നിന്റെ സന്തതിയെ ഞാന്‍ ഉയര്‍ത്തും ( 2 സാമു 7-12), ആദ്യമായി സോളമനില്‍ നിറവേറി. ദാവീദ് പണിയാന്‍ ആഗ്രഹിച്ച ദേവാലയം സോളമന്‍ നിര്‍മിച്ചു. … Continue reading The Book of 1 Kings, Introduction | 1 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation

The Book of 1 Kings | രാജാക്കന്മാരുടെ ഒന്നാം പുസ്തകം | Malayalam Bible | POC Translation

1 രാജാക്കന്മാർ, ആമുഖം 1 രാജാക്കന്മാർ, അദ്ധ്യായം 1 1 രാജാക്കന്മാർ, അദ്ധ്യായം 2 1 രാജാക്കന്മാർ, അദ്ധ്യായം 3 1 രാജാക്കന്മാർ, അദ്ധ്യായം 4 1 രാജാക്കന്മാർ, അദ്ധ്യായം 5 1 രാജാക്കന്മാർ, അദ്ധ്യായം 6 1 രാജാക്കന്മാർ, അദ്ധ്യായം 7 1 രാജാക്കന്മാർ, അദ്ധ്യായം 8 1 രാജാക്കന്മാർ, അദ്ധ്യായം 9 1 രാജാക്കന്മാർ, അദ്ധ്യായം 10 1 രാജാക്കന്മാർ, അദ്ധ്യായം 11 1 രാജാക്കന്മാർ, അദ്ധ്യായം 12 1 രാജാക്കന്മാർ, അദ്ധ്യായം 13 … Continue reading The Book of 1 Kings | രാജാക്കന്മാരുടെ ഒന്നാം പുസ്തകം | Malayalam Bible | POC Translation

മുൾപൂവ് ചൂടിയ വാനമ്പാടി | A MUSICAL INSPIRATION FROM THE LIFE OF AJNA GEORGE | MAYA | TEENA | DIL

https://youtu.be/_fcd3cOxMns മുൾപൂവ് ചൂടിയ വാനമ്പാടി | A MUSICAL INSPIRATION FROM THE LIFE OF AJNA GEORGE | MAYA | TEENA | DIL *"മുൾപ്പൂവ് ചൂടിയ വാനമ്പാടി"* കാർലോ അക്വിറ്റസിൻറെ സഹോദരി എന്നറിയപ്പെടുന്ന *"ദിവ്യകാരുണ്യത്തിൻറെ വാനമ്പാടി"* *AJNA GEORGE* ൻറെ ജീവിതമാതൃക നമ്മളെ ഓരോരുത്തരെയും ദിവ്യകാരുണ്യനാഥനിലേയ്ക്ക് നയിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ ഗാനം സമർപ്പിക്കുന്നു. *"മുൾപ്പൂവ് ചൂടിയ വാനമ്പാടി"* *VIDEO SONG* Lyrics: Maya Jacob Music & Vocal: Teena Mary Abraham. … Continue reading മുൾപൂവ് ചൂടിയ വാനമ്പാടി | A MUSICAL INSPIRATION FROM THE LIFE OF AJNA GEORGE | MAYA | TEENA | DIL

“അളവില്ലാതെ സ്നേഹിക്കുക എന്നതാണ് സ്നേഹത്തിന്റെ അളവ്” – വിശുദ്ധ ഫ്രാൻസിസ് സാലസ്

തന്റെ എളിമയാലും കരുണയാലും സൗമ്യതയാലും ആളുകളെ വിസ്മയിപ്പിച്ചൊരു വിശുദ്ധന്റെ തിരുന്നാളാണ് ഇന്ന്. ആളുകൾ അദ്ദേഹത്തെ കണ്ട് പറയുമായിരുന്നു, 'ഫ്രാൻസിസ് ഇത്ര നല്ലതാണെങ്കിൽ, ദൈവം എത്രയോ നല്ലതായിരിക്കും!' മരിച്ചു 40 വർഷങ്ങൾക്കുള്ളിലാണ് 1662ൽ വിശുദ്ധൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അന്നായിരുന്നു ഒരാളെ വാഴ്ത്തപ്പെട്ട പദവിയിലേക്കുയർത്തുന്ന ചടങ്ങ് ആദ്യമായി നടന്നത്. 1665 ൽ അദ്ദേഹം വിശുദ്ധപദവിയിലേക്കും ഉയർന്നു. മെത്രാനും വേദപാരംഗതനുമായ വിശുദ്ധ ഫ്രാൻസിസ് സാലസിനെ 1923ൽ പതിനൊന്നാം പീയൂസ് പാപ്പ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും സ്വർഗ്ഗീയമധ്യസ്ഥനായി പ്രഖ്യാപിച്ചു. … Continue reading “അളവില്ലാതെ സ്നേഹിക്കുക എന്നതാണ് സ്നേഹത്തിന്റെ അളവ്” – വിശുദ്ധ ഫ്രാൻസിസ് സാലസ്

The Conversion of Saint Paul, Apostle

🌹 🔥 🌹 🔥 🌹 🔥 🌹 25 Jan 2023 The Conversion of Saint Paul, Apostle - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ പ്രഭാഷണത്താല്‍അഖിലലോകത്തെയും അങ്ങ് പഠിപ്പിച്ചുവല്ലോ.അദ്ദേഹത്തിന്റെ മാനസാന്തരം ഇന്ന് ആഘോഷിക്കുന്ന ഞങ്ങള്‍,അദ്ദേഹത്തിന്റെ മാതൃകയാല്‍ അങ്ങിലേക്ക് കൂടുതല്‍ അടുത്തുവന്ന്ലോകസമക്ഷം അങ്ങേ സത്യത്തിന്സാക്ഷികളായിത്തീരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. … Continue reading The Conversion of Saint Paul, Apostle

January 24 വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌

⚜️⚜️⚜️ January 2️⃣4️⃣⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1567 ആഗസ്റ്റ്‌ 21ന് ആണ് വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചത്‌, 1593-ല്‍ വിശുദ്ധന് പുരോഹിത പട്ടം ലഭിച്ചു. 1594 മുതല്‍ 1598 വരെ ചാബ്ലയിസിലെ പ്രൊട്ടസ്റ്റന്റു വിഭാഗങ്ങള്‍ക്കിടയില്‍ സുവിശേഷം പ്രഘോഷിക്കുക എന്ന കഠിനവും അപകടകരവുമായ ദൗത്യത്തിനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധന്റെ ശ്രമഫലമായി ഏതാണ്ട് 70,000 ത്തോളം ആത്മാക്കളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ വിശുദ്ധനു കഴിഞ്ഞു. 1602-ല്‍ വിശുദ്ധന്‍ ജെന്‍ഫിലെ മെത്രാനായി അഭിഷിക്തനായി, വിശ്വാസികള്‍ക്ക്‌ വേണ്ടിയുള്ള അദ്ദേഹത്തിന്റെ അതിശക്തമായ അത്യുത്സാഹം സാക്ഷിപ്പെടുത്തുന്ന … Continue reading January 24 വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌