സ്വർഗ്ഗപുഷ്പങ്ങൾ | വിശുദ്ധ കാതറിൻ ലബോറേ

https://youtu.be/73eOSxlqHyI സ്വർഗ്ഗപുഷ്പങ്ങൾ | വിശുദ്ധ കാതറിൻ ലബോറേ

സ്വർഗ്ഗപുഷ്പങ്ങൾ | വിശുദ്ധ ഫ്രാൻസിസ് സേവ്യർ

https://youtu.be/GEurknLApOg സ്വർഗ്ഗപുഷ്പങ്ങൾ | വിശുദ്ധ ഫ്രാൻസിസ് സേവ്യർ

Novena to Mary, Queen Of Peace | (For: January 15-23, 2023)

https://youtu.be/RHDS092s63g Novena to Mary, Queen Of Peace | (For: January 15-23, 2023) thecatholiccrusade #novena #queenofpeace Novena to Mary, Queen Of Peace | *** Use Time Stamps below to navegate between novena days. The title of "Queen of Peace" is given to Mary because she is the mother of Jesus, the "Prince of Peace", who reconciled … Continue reading Novena to Mary, Queen Of Peace | (For: January 15-23, 2023)

Wednesday of week 1 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 11 Jan 2023 Wednesday of week 1 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥനസ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനുംകണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഹെബ്രാ 2:14-18അവന്‍ എല്ലാ കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു. മക്കള്‍ ഒരേ മാംസത്തിലും … Continue reading Wednesday of week 1 in Ordinary Time 

സ്വർഗീയർ

ദിവ്യകാരുണ്യം സ്വർഗത്തിൻ്റെയും ഭൂമിയുടെയും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതുപോലെ, അതു സ്വീകരിക്കുന്ന വ്യക്തിയും സ്വർഗീയരായി മാറുന്നു.…………………………………………..ലെയോൺസിലെ വി. ഇറെനേയൂസ് ഞങ്ങളിൽ കുടികൊള്ളുന്ന ദൈവീക സാന്നിദ്ധ്യമായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "I feel a great desire to abandon myself with greater trust to the Divine Mercy and to place my hope in God alone."St. Padre Pio 🌹🔥❤️ Good Morning…. Have a Joyful day….

ജനുവരി 10 | നീസായിലെ വിശുദ്ധ ഗ്രിഗറി

https://youtu.be/Wx_Hh_VaTzU ജനുവരി 10 - നീസായിലെ വിശുദ്ധ ഗ്രിഗറി gregory #popefrancis #catholic ക്രിസ്തുവിന്റെ ദൈവികതയെ നിഷേധിക്കുന്ന ആരിയനിസം എന്ന പാഷണ്ഡത വലിയ പ്രതിസന്ധി സൃഷ്ടിച്ച ഒരു കാലഘട്ടത്തിൽ ദൈവജനത്തെ നയിച്ച വിശുദ്ധ ഗ്രിഗറി സഭയുടെ പാരമ്പര്യസംരക്ഷകനെന്ന നിലയിൽ പ്രശസ്തി നേടുകയും കോൺസ്റ്റാന്റിനോപ്പിളിലെ കൗൺസിലിൽ ഒരു പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്തു. കേവലം യാഥാസ്ഥിതികതയുടെ ഒരു സ്തംഭമായിട്ടല്ല, മറിച്ച് ക്രൈസ്തവ ആത്മീയതയിലെയും സന്യാസത്തിലേക്കും തന്നെ നിഗൂഢപാരമ്പര്യത്തിന് വലിയ സംഭാവന നൽകിയവരിൽ ഒരാളായാണ് നിസ്സയിലെ വിശുദ്ധ ഗ്രിഗറിയെ ചരിത്രം … Continue reading ജനുവരി 10 | നീസായിലെ വിശുദ്ധ ഗ്രിഗറി