സ്വർഗ്ഗപുഷ്പങ്ങൾ | വിശുദ്ധ ഫ്രാൻസിസ് സേവ്യർ

https://youtu.be/GEurknLApOg സ്വർഗ്ഗപുഷ്പങ്ങൾ | വിശുദ്ധ ഫ്രാൻസിസ് സേവ്യർ

December 3 | വിശുദ്ധ ഫ്രാൻസിസ് സേവ്യർ | Saint Francis Xavier

https://youtu.be/QvRcVI8odKI December 3 - വിശുദ്ധ ഫ്രാൻസിസ് സേവ്യർ | Saint Francis Xavier ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ. പ്രേഷിതരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ ആ പുണ്യചരിതന്റെ പ്രേഷിതതീക്ഷ്ണത നിറഞ്ഞ ജീവിതത്തെ അടുത്തറിയാം… Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic … Continue reading December 3 | വിശുദ്ധ ഫ്രാൻസിസ് സേവ്യർ | Saint Francis Xavier

വിശുദ്ധ ഫ്രാൻസിസ് സേവ്യർ: ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ

വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ, പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും... ബിരുദപഠനം കഴിഞ്ഞ് അവർ M.A. ക്ക് ചേർന്നു കഴിഞ്ഞു. "പുതിയതായി പഠിക്കാൻ വന്ന ആളെ നീ കണ്ടിരുന്നോ ?" പീറ്റർ ഫ്രാൻസിസിനോട് ചോദിച്ചു. "നിന്നെപ്പോലെ ആളും സ്‌പെയിനിൽ ന്നാ". "ഇഗ്നെഷ്യസിനെ ആണോ നീ ഉദ്ദേശിച്ചത് ?" ഫ്രാൻസിസ് തിരിച്ചു ചോദിച്ചു. "വളരെ വൃത്തികെട്ട രീതിയിൽ അല്ലെ ആൾ വസ്ത്രം ധരിച്ചിരിക്കുന്നെ? എല്ലാരും … Continue reading വിശുദ്ധ ഫ്രാൻസിസ് സേവ്യർ: ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ

Daily Saints, December 03 | അനുദിന വിശുദ്ധർ, ഡിസംബർ 03 | St. Francis Xavier | വി. ഫ്രാൻസിസ് സേവ്യർ

⚜️⚜️⚜️ December 0️⃣3️⃣⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തിരുസഭയിലെ തിളക്കമാര്‍ന്ന സുവിശേഷ പ്രവര്‍ത്തകരിൽ ഒരാളായിരിന്നു വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍. സ്പെയിനിലെ പ്രഭു കുടുംബമായ ബാസ്ക്യു കുടുംബത്തിലാണ് വിശുദ്ധന്റെ ജനനം. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി. ഇവിടെ വെച്ചാണ് അദ്ദേഹം ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അദ്ദേഹം ആദ്യ ഏഴ് ജെസ്യൂട്ടുകളില്‍ ഒരാളായി തീര്‍ന്നു. അവര്‍ വിശുദ്ധ നഗരം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചെങ്കിലും വെനീസും … Continue reading Daily Saints, December 03 | അനുദിന വിശുദ്ധർ, ഡിസംബർ 03 | St. Francis Xavier | വി. ഫ്രാൻസിസ് സേവ്യർ