January 4 | ഫൊളീഞ്ഞോയിലെ വിശുദ്ധ ആഞ്ജല – ദൈവശാസ്ത്രജ്ഞരുടെ ഗുരുനാഥ – St. Angela of Foligno

https://youtu.be/OXIe5YWfC5w January 4 - ഫൊളീഞ്ഞോയിലെ വിശുദ്ധ ആഞ്ജല - ദൈവശാസ്ത്രജ്ഞരുടെ ഗുരുനാഥ - St. Angela of Foligno angela #popefrancis "ദൈവശാസ്ത്രജ്ഞരുടെ ഗുരുനാഥ" (Mistress of Theologians) എന്നറിയപ്പെട്ടിരുന്ന വിശുദ്ധയായിരുന്നു ഫൊളീഞ്ഞോയിലെ വിശുദ്ധ ആഞ്ജല. നിരന്തരമായ പ്രാർത്ഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും പുറമേ ജീവകാരുണ്യപ്രവർത്തികളിലും പരിത്യാഗത്തിലും ജീവിച്ച വിശുദ്ധക്ക് അതീന്ദ്രിയ ദൈവീകാനുഭവങ്ങൾ ലഭിച്ചിരുന്നു. അവളുടെ ആത്മീയരചനകളിൽനിന്ന് മഹത്തായ ദൈവികദർശ്ശനങ്ങളും ആത്മീയാനുഭവങ്ങളും തിരിച്ചറിഞ്ഞവർ അവളിൽ ഒരു മാർഗ്ഗദർശ്ശിയെയും വിശ്വാസത്തിന്റെ യഥാർത്ഥ ഗുരുവിനെയും കണ്ടു. Script: Sr. … Continue reading January 4 | ഫൊളീഞ്ഞോയിലെ വിശുദ്ധ ആഞ്ജല – ദൈവശാസ്ത്രജ്ഞരുടെ ഗുരുനാഥ – St. Angela of Foligno

January 4 വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍

⚜️⚜️⚜️ January 0️⃣4️⃣⚜️⚜️⚜️വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1774 ആഗസ്റ്റ്‌ 28ന് ന്യുയോര്‍ക്ക് സിറ്റിയിലാണ്, ഒരു ഭാര്യയും, അമ്മയും കൂടാതെ ഒരു സന്യാസ സഭയുടെ സ്ഥാപകയുമായ വിശുദ്ധ ആന്‍ എലിസബെത്ത് സെറ്റണ്‍ ജനിച്ചത്. ഇപ്പോള്‍ കോളംമ്പിയ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന പഴയ സ്ഥാപനത്തിലെ ഒരു പ്രഗത്ഭനായ ഡോക്ടറും, അതോടൊപ്പം അറിയപ്പെടുന്ന ഒരു പ്രൊഫസ്സറുമായിരുന്നു വിശുദ്ധയുടെ പിതാവ്. എപ്പിസ്കോപ്പല്‍ സഭാ വിശ്വാസ രീതിയിലായിരുന്നു അവള്‍ വളര്‍ന്ന്‍ വന്നത്, നല്ല വിദ്യാഭ്യാസവും അവള്‍ക്ക് ലഭിച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതലേ അവള്‍ പാവങ്ങളോട് കരുണയുള്ളവളായിരുന്നു. … Continue reading January 4 വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍

Readings | 05 Jan 2023

🌹 🔥 🌹 🔥 🌹 🔥 🌹 05 Jan 2023 Liturgical Colour: White. സമിതിപ്രാര്‍ത്ഥന അങ്ങേ ഏകജാതന്റെ ജനനംവഴിഅങ്ങേ ജനത്തിനായിപരിത്രാണകര്‍മം അദ്ഭുതകരമാംവിധം ആരംഭിച്ച ദൈവമേ,അങ്ങേ ദാസര്‍ക്ക് വിശ്വാസത്തിന്റെ ഉറപ്പുനല്കണമേ.അങ്ങനെ അവിടത്തെ മാര്‍ഗനിര്‍ദേശത്താല്‍മഹത്ത്വത്തിന്റെ വാഗ്ദാനംചെയ്യപ്പെട്ട സമ്മാനത്തിലേക്ക്എത്തിച്ചേരാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 യോഹ 3:11-21സഹോദരരെ സ്‌നേഹിക്കുന്നതു കൊണ്ടു നമ്മള്‍ മരണത്തില്‍ നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു. ആദിമുതലേ നിങ്ങള്‍ … Continue reading Readings | 05 Jan 2023

വിശ്വസിക്കുക

ദിവ്യകാരുണ്യ നാഥനില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുക; നീ അത്ഭുതങ്ങള്‍ കാണും.------------------------------വി. ജോണ്‍ ബോസ്കോ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. "You are My Mother, the Mother of Mercy, and the consolation of the souls in Purgatory. "_Saint Bridget to our Lady 🌹🔥❤️ Good Morning…. Have a Joyful day…