വിശുദ്ധ ഡോൺ ബോസ്കോ | St. John Bosco

“ദൈവം അദ്ദേഹത്തിന് ബുദ്ധിയും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവിനുമൊപ്പം കടൽത്തീരത്തെ മണലിനോളം വിസ്തൃതിയുള്ള ഒരു ഹൃദയവും കൊടുത്തു" ഈ വാക്കുകളുടെ അകമ്പടിയോടെയാണ് സഭ വിശുദ്ധ ജോൺ ബോസ്‌കോയുടെ തിരുന്നാൾ ആഘോഷിക്കാൻ നമ്മെ ക്ഷണിക്കുന്നത്, തൻറെ ആത്മീയ പുത്രന്മാരും പുത്രിമാരും വഴിയായി ഡോൺ ബോസ്‌കോ എന്നാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നത്. സൂക്ഷ്മബുദ്ധിയും വിസ്മയിപ്പിക്കുന്ന ഓർമ്മയും നല്ല കൈക്കരുത്തും പോലുള്ള അനേക കഴിവുകൾ കൊണ്ട് ശരിക്കും അനുഗ്രഹിക്കപ്പെട്ടവനായിരുന്നു ഡോൺബോസ്‌കോ. സ്കൂൾദിനങ്ങളിൽ, തന്റെ കൂട്ടുകാരെ, വലിച്ചു കെട്ടിയ കയറിലൂടെ നടന്നും വടി കയ്യിൽ … Continue reading വിശുദ്ധ ഡോൺ ബോസ്കോ | St. John Bosco

Advertisement

Saint John Bosco on Tuesday of week 4 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 *31 Jan 2023* *Saint John Bosco, Priest*  *on Tuesday of week 4 in Ordinary Time* *Liturgical Colour: White.* *സമിതിപ്രാര്‍ത്ഥന* ദൈവമേ, യുവജനങ്ങളുടെ പിതാവും ഗുരുനാഥനുമായി വൈദികനായ വിശുദ്ധ ജോണ്‍ ബോസ്‌കോയെ അങ്ങ് നിയോഗിച്ചുവല്ലോ. ഈ വിശുദ്ധന്റെ സ്‌നേഹാഗ്നിയാല്‍ ഉജ്ജ്വലിച്ച്, ആത്മാക്കളെ തേടാനും അങ്ങയെമാത്രം ശുശ്രൂഷിക്കാനും ഞങ്ങള്‍ പ്രാപ്തരാകാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന … Continue reading Saint John Bosco on Tuesday of week 4 in Ordinary Time

ദിവ്യകുഞ്ഞാട്

എനിക്ക് ആ മഹത്തായ ദിവ്യകുഞ്ഞാടിനെ സ്വീകരിക്കാൻ കഴിയാതാകുന്ന ദിവസം ഞാൻ ഇഹലോകവാസം വെടിയും.…………………………………………..വി. ജോസഫ് കുപ്പർത്തീനോ ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. All my work began with a simple hail Mary for our Lady's help.St. John Bosco🌹🔥❤️ Good Morning… Have a peaceful day…. Festal blessings of St. Don Bosco…