അനുസരണം കുറയാൻ എന്താണു കാരണം | Abhishekagni | Episode 923

https://youtu.be/dsvP6OF5Gmg അനുസരണം കുറയാൻ എന്താണു കാരണം | Abhishekagni | Episode 923 #അഭിഷേകാഗ്നി #FRXAVIERKHANVATTAYIL #ABHISHEKAGNIFr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest … Continue reading അനുസരണം കുറയാൻ എന്താണു കാരണം | Abhishekagni | Episode 923

ദൈവത്തിനു വേണ്ടി കാത്തിരിക്കുക | ജീവിതത്തിന്റെ വഴി മാറുന്ന സന്ദേശം | Fr. Daniel Poovannathil

https://youtu.be/M3JNMC3MZAo ദൈവത്തിനു വേണ്ടി കാത്തിരിക്കുക - ജീവിതത്തിന്റെ വഴി മാറുന്ന സന്ദേശം | Fr. Daniel Poovannathil #frdanielpoovannathil #philadelphia2022 Pune Retreat Part 03Wait For God - A Life Changing Message Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frdanielpoovannathil #philadelphia 00:00 Intro01:48 … Continue reading ദൈവത്തിനു വേണ്ടി കാത്തിരിക്കുക | ജീവിതത്തിന്റെ വഴി മാറുന്ന സന്ദേശം | Fr. Daniel Poovannathil

ഒരു ജയിലിനെ യേശുവിന്റെ വചനം മാറ്റി മറിച്ച അത്ഭുതകഥ! | Bible Study Ezra Part 4

https://youtu.be/pBOBvTsAwjk ഒരു ജയിലിനെ യേശുവിന്റെ വചനം മാറ്റി മറിച്ച അത്ഭുതകഥ! | Bible Study Ezra Part 4 FrDanielPoovannathil #ezra #BibleStudy The miraculous story of a prison changed by the words of Jesus!Ezra Bible Study Part 4 Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered … Continue reading ഒരു ജയിലിനെ യേശുവിന്റെ വചനം മാറ്റി മറിച്ച അത്ഭുതകഥ! | Bible Study Ezra Part 4

Litany for the Dying

https://youtu.be/VqvZAST89KY Litany for the Dying #dying #litany #thecatholiccrusadeLitany for the Dying (prayer text below) | The Litany for the Dying is a litany prayer imploring the prayers of the saints and for the mercy of God upon the dying. RELATED PRAYERS: Prayer to St Benedict for a Happy Death - https://youtu.be/Z1yaHy1e8Ec A Prayer to Avoid … Continue reading Litany for the Dying

മെല്‍വിനച്ചന് അന്ത്യ ചുംബനം നല്‍കുന്ന കണ്ണീരണിയിക്കുന്ന ദൃശ്യങ്ങള്‍ | FR MELWIN FUNERAL

https://youtu.be/ChMKWCuqCh8 മെല്‍വിനച്ചന് അന്ത്യ ചുംബനം നല്‍കുന്ന കണ്ണീരണിയിക്കുന്ന ദൃശ്യങ്ങള്‍ | FR MELWIN FUNERAL #joshimath #funeral #shekinahnews joshimath #funeral #shekinahnews മെല്‍വിനച്ചന് അന്ത്യ ചുംബനം നല്‍കുന്ന മാതാപിതാക്കളുടെയും ബിഷപ്പിന്റെയും കണ്ണീരണിയിക്കുന്ന ദൃശ്യങ്ങള്‍ | JOSHIMATH | FR MELVIN FUNERAL | FUNERAL VISUALS#Shekinahnews #shekinahlive SHEKINAH LIVE | shekinah liveLike & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel … Continue reading മെല്‍വിനച്ചന് അന്ത്യ ചുംബനം നല്‍കുന്ന കണ്ണീരണിയിക്കുന്ന ദൃശ്യങ്ങള്‍ | FR MELWIN FUNERAL

Saint Francis de Sales / Tuesday of week 3 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 24 Jan 2023 Saint Francis de Sales, Bishop, Doctor on Tuesday of week 3 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ ഫ്രാന്‍സിസ് സാലസ്ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി,എല്ലാവര്‍ക്കും എല്ലാമായിത്തീരാന്‍ അങ്ങ് തിരുവുള്ളമായല്ലോ.അദ്ദേഹത്തിന്റെ മാതൃകയാല്‍ ഞങ്ങള്‍ എപ്പോഴുംഞങ്ങളുടെ സഹോദരങ്ങളുടെ സേവനത്തില്‍അങ്ങേ സ്‌നേഹത്തിന്റെ സൗമ്യശീലം പ്രകടമാക്കാന്‍കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Saint Francis de Sales / Tuesday of week 3 in Ordinary Time

വിശുദ്ധ കുർബാന നിന്നാപമാനങ്ങൾക്കു പരിഹാരജപം

വിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയത്തോടു ചെയ്യപ്പെടുന്ന നിന്നാപമാനങ്ങൾക്കു പരിഹാരജപം ഞങ്ങളുടെ ദിവ്യരക്ഷകനായ ഈശോമിശിഹായുടെ തിരുഹൃദയമേ! ഞങ്ങൾ ഏറ്റവും വലിയ പാപികൾ ആയിരുന്നാലും അങ്ങേ സന്നിധിയിൽ ഭക്തി വണക്കത്തോടുകൂടെ സാഷ്ടാംഗമായി വീണ് അങ്ങുന്നു ഞങ്ങളുടെമേൽ അലിവായിരിക്കണമെന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പാപങ്ങളെയും നന്ദികേടിനെയും വിചാരിച്ച് ഏറ്റവും മനഃസ്താപപ്പെടുന്നു. അവയെല്ലാം എന്നെന്നേക്കും തള്ളിനീക്കുന്നതിനും ഞങ്ങളാൽ കഴിയുംവണ്ണം അവയ്ക്കു പരിഹാരം ചെയ്യുന്നതിനും ഞങ്ങൾ തുനിയുന്നു. അടിയങ്ങൾ അങ്ങേക്ക് ചെയ്ത ദ്രോഹങ്ങൾക്കായിട്ടും അജ്ഞാനികൾ, പതിതർ, ദുഷ്ടക്രിസ്ത്യാനികൾ മുതലായവർ അങ്ങേക്ക് ചെയ്യുന്ന നിന്ദാപമാനങ്ങൾക്കായിട്ടും ഏറ്റവും … Continue reading വിശുദ്ധ കുർബാന നിന്നാപമാനങ്ങൾക്കു പരിഹാരജപം

January 23 വിശുദ്ധ ഇദേഫോണ്‍സസ്

⚜️⚜️⚜️ January 2️⃣3️⃣⚜️⚜️⚜️വിശുദ്ധ ഇദേഫോണ്‍സസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനില്‍ വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള തന്റെ ഭക്തി മാതാവിന്റെ 'നിത്യമായ കന്യകാത്വത്തെ' പ്രതിപാദിക്കുന്ന തന്റെ പ്രസിദ്ധമായ ഒരു കൃതിയില്‍ വിശുദ്ധന്‍ പ്രകടിപ്പിച്ചിരിക്കുന്നു. 607-ല്‍ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍ ജനിക്കുന്നത്. വിശുദ്ധ ഇദേഫോണ്‍സസ്, സെവില്ലേയിലെ വിശുദ്ധ ഇസിദോറിന്റെ ശിഷ്യനായിരിന്നുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ടോള്‍ഡോക്ക് സമീപമുള്ള അഗാലിയായിലെ … Continue reading January 23 വിശുദ്ധ ഇദേഫോണ്‍സസ്

പരമ പ്രകാശം

അപ്പത്തില്‍ വിനയപൂര്‍വ്വം സന്നിഹിതമായിരിക്കുന്ന പരമപ്രകാശമേ, ഞാന്‍ മുട്ടുകുത്തി ആരാധന നല്കുന്നു.-----------------------------വി.മാര്‍ഗരിറ്റ് മേരി അലക്കോക്ക് പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. The greatest love story of all time is contained in a tiny white Host.Arch Bishop Fulton J Sheen🌹🔥❤️ Good Morning…. Have a joyful day….