https://youtu.be/xrUnf6_EZaU Watch "ആ തിരു ചങ്കിലെ ചോരയാൽ | Wilson Piravom" on YouTube TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic Song | Aa Thiru Chankile ChorayalType | Christian Devotional SongLyrics | Br. NidhinThalayattampallyMusic | Fr.Xavier Kunnumpuram mcbsSinging | Wilson PiravomPrograming & Mastering | Pradeep TomProduced & Published by TONE OF CHRIST MEDIA
Day: January 13, 2023
Saturday of week 1 in Ordinary Time / St. Devasahayam Pillai
🌹 🔥 🌹 🔥 🌹 🔥 🌹 14 Jan 2023 Blessed Devasahayam Pillai, Martyr or Saturday of week 1 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, രക്തസാക്ഷിത്വംവരെകര്ത്താവായ ക്രിസ്തുവിനോട് വിശ്വസ്തനായിരിക്കാന്വാഴ്ത്തപ്പെട്ട ദേവസഹായത്തെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.അദ്ദേഹത്തിന്റെ മാതൃകയാലും മാധ്യസ്ഥ്യത്താലുംസത്യവിശ്വാസം സ്വീകരിക്കുന്നതില്‍ വിധേയരുംഅത് ഏറ്റുപറയുന്നതില്‍ ധീരരുമാകാന്ഞങ്ങള്ക്ക് വരമരുളണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Saturday of week 1 in Ordinary Time / St. Devasahayam Pillai
St. Devasahayam Pillai HD, January 14
St Devasahayam Pillai HD | January 14 St Devasahayam Pillai (Indian Saint & Martyr) >>> Download Original image in HD
ജനുവരി 14 | വിശുദ്ധ ദേവസഹായം പിള്ള
https://youtu.be/tG0ttX9xgUw ജനുവരി 14 - വിശുദ്ധ ദേവസഹായം പിള്ള popefrancis #catholic #catholicchurch ഈവർഷം മെയ് 15 ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവിയിലേക്കുയർത്തുന്ന ധീരരക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളാണിന്ന്. അദ്ദേഹത്തിന്റെ ജീവചരിത്രം അറിയാം. ആ പുണ്യവാന്റെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Engin Akyurt from Pexels Please subscribe our channel for more … Continue reading ജനുവരി 14 | വിശുദ്ധ ദേവസഹായം പിള്ള
January 13 പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലരി
⚜️⚜️⚜️ January 1️⃣3️⃣⚜️⚜️⚜️ പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലരി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാേവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന ഹിലരി അവിചാരിതമായി വിശുദ്ധ ബൈബിള്‍ വായിക്കാന്‍ ഇടയായി. വി. ഗ്രന്ഥത്തിലെ സത്യവചനങ്ങള് അദ്ദേഹത്തിന് സത്യദൈവത്തെ കാട്ടിക്കൊടുത്തു. ഉടന്‍തന്നെ അദ്ദേഹം ക്രൈസ്തവ മതം സ്വീകരിച്ചു. താമസിയാതെ ഭാര്യയേയും മക്കളേയും അദ്ദേഹം ക്രിസ്തുമതത്തിലേക്കു ചേര്‍ത്തു. ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഇദ്ദേഹം മദ്ധ്യവയസ്കനായിരുന്നു. അല്പനാളുകള്ക്കുശേഷം ഹിലാരി തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 353 ല്‍ വിശുദ്ധനെ സ്വദേശത്തെ മെത്രാനായി നിയമിച്ചു. … Continue reading January 13 പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലരി
St. Sebastian PNG
St Sebastian PNG | January 20 >>> Download Original image in HD
St Sebastian HD
St Sebastian HD | January 20 >>> Download Original image in HD
ഈശോ
വി.കുർബാനയിൽ പാപികൾക്കുവേണ്ടി ഈശോ വീണ്ടും രക്തം ചിന്തുന്നു.………………………………………….. വി.അഗസ്തീനോസ് വിശുദ്ധിയിലേക്ക് ഞങ്ങളെ നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു Fathers who lead their children to Mass are helping in a very real way to ensure their eternal salvation. -Bishop Thomas J. Olmsted🌹🔥❤️ Good Morning…. Have a Joyful day…