വിശുദ്ധ തോമസ് അക്വീനാസ്: The Angelic Doctor

St. Thomas Aquinas: The Angelic Doctor വിശുദ്ധ തോമസ് അക്വീനാസിന് ലഭിച്ചിട്ടുള്ള പേരുകളിൽ ചിലത് മാത്രമാണ് Prince of theologians, perennial (ചിരഞ്ജീവിയായ) philosopher, universal patron of Catholic schools, colleges, and educational institutions- തുടങ്ങിയവ. മരിച്ചു 49 കൊല്ലങ്ങൾ പൂർത്തിയാവുമ്പോഴേക്ക് 1323ൽ തോമസ് അക്വീനാസിനെ വിശുദ്ധപദവിയിലേക്കുയർത്തവേ ജോൺ ഇരുപത്തിരണ്ടാം പാപ്പ പറഞ്ഞു, "അദ്ദേഹത്തിന്റെ എഴുത്തുകളിൽ വ്യക്തമാക്കിയിട്ടുള്ള ദൈവശാസ്ത്രപരമായ പ്രസ്താവനകൾ പരിഗണിക്കുമ്പോൾ ഓരോന്നും ഓരോ അത്ഭുതങ്ങളാണ്". വീണ്ടും പാപ്പ പറഞ്ഞു, " മറ്റേതൊരു … Continue reading വിശുദ്ധ തോമസ് അക്വീനാസ്: The Angelic Doctor

Advertisement

Devalaya Mani Muzhangi… Lyrics

ദേവാലയ മണി മുഴങ്ങി ദേവാലയ മണി മുഴങ്ങിപൂജാവേദിയൊരുങ്ങിആരാധനയുടെ സമയംവീണ്ടും സമാഗതമായി ദേവാലയ… ബലിയണക്കാൻ ഒരുങ്ങിടുവിൻതിരുബലിയിൽ ചേർന്നിടുവിൻഇതു ജീവിതബലിയല്ലോനിത്യ ജീവന്റെ ബലിയല്ലോ ഒരുനാൾ നാഥൻ ലോകപാപംപേരിടും കുഞ്ഞാടായിസകലജനത്തിൻ പാപം നീക്കാൻകുരിശിൽ ഒരുബലിയായിഅനുഗ്രഹമരുളും പ്രശാന്തിയേകുംഈ ബലിയിൽ ഒന്നുചേരാം ദേവാലയ… ഹൃദയം നിർമ്മലമാക്കീടാനായ്അനുതാപത്താൽ കഴുകാംനമ്മുടെ ജീവിതം യാഗമായിയേശുവോടൊന്നായി ചേർക്കാംഹൃദയമുണർത്തി സ്തുതികളുയർത്തിഈ ബലിയിൽ പങ്കുചേരാം ദേവാലയ… Devalayamani Muzhangi | Lyrics | ദേവാലയമണി മുഴങ്ങി https://wp.me/p9zrP2-4Ro Watch Song Here

സുന്ദര നിമിഷങ്ങൾ

സക്രാരി മുന്നിൽ ചിലവിട്ട നിമിഷങ്ങളാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ.…………………………………………..ജനീവായിലെ വി.കാതറിൻ നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The best, the surest and the most effective way of establishing Peace on the face of the earth, is through the great power of perpetual Adoration of the Blessed Sacrament.St. John Paul II🌹🔥❤️ Good Morning…. Have a Blessed Sunday…