ജനുവരി 26 | വിശുദ്ധ തിമോത്തേയോസും വിശുദ്ധ തീത്തോസും

https://youtu.be/cZFfs8zCUys ജനുവരി 26 - വിശുദ്ധ തിമോത്തേയോസും വിശുദ്ധ തീത്തോസും #popefrancis #titus #romeവിശുദ്ധ പൗലോസ് അപ്പസ്തോലന്റെ വിശ്വസ്തശിഷ്യരായിരുന്ന വിശുദ്ധ തിമോത്തേയോസിനെയും വിശുദ്ധ തീത്തോസിനേയും തിരുസഭ ഇന്ന് അനുസ്മരിക്കുന്നു. പൗലോസിന്റെ പ്രേഷിതയാത്രകളിൽ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച്, ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ അഗ്നി ജ്വലിപ്പിച്ച, ദൈവാത്മാവിനാൽ നിറഞ്ഞ് സുവിശേഷം പ്രഘോഷിച്ച വിശുദ്ധ തിമോത്തേയോസിനെയും വിശുദ്ധ തീത്തോസിനെയും പോലെ വിശ്വാസതീക്ഷ്ണതയിൽ നിറയാനും ജീവിതം കൊണ്ട് സുവിശേഷം പ്രഘോഷിക്കാനുമുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj … Continue reading ജനുവരി 26 | വിശുദ്ധ തിമോത്തേയോസും വിശുദ്ധ തീത്തോസും

Advertisement

ജനുവരി 25 | വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരം

https://youtu.be/J8plrzWHH_c ജനുവരി 25 - വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരം popefrancis #rome #catholic ആഗോള സഭ ജനുവരി 25 ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തെ ഓർമ്മിക്കുന്നു. ബാഹ്യനയനങ്ങളെ അന്ധമാക്കി, ആന്തരീകനയനങ്ങൾ തുറന്നുകൊണ്ട് ക്രിസ്തു അവനെ സത്യവെളിച്ചത്തിലേക്ക് നയിച്ചു. പൂർണ്ണമായ ധ്യാനത്തിൽ മാനസാന്തരത്തിന്റെ പുതുലോകത്തിലേക്ക് അവൻ പ്രവേശിച്ചു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Pixabay from Pexels Please subscribe … Continue reading ജനുവരി 25 | വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരം

Saints Timothy and Titus / Thursday of week 3 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 26 Jan 2023 Saints Timothy and Titus, Bishops on Thursday of week 3 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധരായ തിമോത്തിയെയും തീത്തൂസിനെയുംഅപ്പസ്‌തോലിക പുണ്യങ്ങളാല്‍ അങ്ങ് അലങ്കരിച്ചുവല്ലോ.ഇവര്‍ ഇരുവരുടെയും മധ്യസ്ഥത വഴിഈ കാലയളവില്‍ നീതിയോടും ഭക്തിയോടുംകൂടെ ജീവിതം നയിച്ച്,സ്വര്‍ഗീയ പിതൃരാജ്യത്തില്‍ എത്തിച്ചേരാന്‍ഞങ്ങള്‍ അര്‍ഹരാകുന്നതിന് അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Saints Timothy and Titus / Thursday of week 3 in Ordinary Time

Rev. Fr Mathew Maleparambil MCBS, 17th Death Anniversary

ബഹു മാത്യു മലേപ്പറമ്പിലച്ചൻ്റെ 17-ാം ചരമവാർഷികം ജനനം: 06-05-1938സഭാ പ്രവേശനം: 16-06-1957പ്രഥമ വ്രതവാഗ്ദാനം: 19-05-1959പൗരോഹിത്യ സ്വീകരണം: 16-12-1967മരണം: 27-01-2006ഇടവക : പാലാ രൂപതയിലെ ഏഴാച്ചേരി തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ കാർമൽഗിരി മംഗലപ്പുഴ സെമിനാരികളിൽ പൂർത്തിയാക്കി16-12-1967 ന് അഭിവദ്യ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കർമ്മമണ്ഡലങ്ങൾ പ്രഥമ ശുശ്രൂഷാരംഗം ലിസ്യു മൈനർ സെമിനാരിയായിരുന്നു. പിന്നീട് ചെമ്പേരി, ചാത്തൻകോട്ടുനട എന്നിവിടങ്ങളിൽ ശുശ്രൂഷ നിർവ്വഹിച്ചു. 1970- 1975 കാലഘട്ടങ്ങളിൽ കാഞ്ഞിരപ്പള്ളിയിലുള്ള നവസന്യാസ ഭവനത്തിൽ പ്രോകുറേറ്റർ, സുപ്പീരിയർ എന്നി തക്സികകളിൽ … Continue reading Rev. Fr Mathew Maleparambil MCBS, 17th Death Anniversary

Br Mathew Karikunnel MCBS, 42 Death Anniversary

കാരികുന്നേൽ ബഹുമാനപ്പെട്ട മാത്യു ശെമ്മാശന്റെ 42-ാം ചരമവാർഷികം കാഞ്ഞിരപ്പള്ളി രൂപതയിലെ ആനക്കൽ ഇടവകയിലെ കാരികുന്നേൽ മത്തായി മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനായി 1952 മെയ് മാസം എട്ടാം തീയതി മാത്യു ശെമ്മാശൻ ഭൂജാതനായി. അപ്പച്ചൻ എന്നായിരുന്നു വിളിപ്പേര്. അപ്പച്ചനു രണ്ടു വയസ്സുള്ളപ്പോൾ കുടുംബം മലബാറിലെ വിലങ്ങാട് എന്ന സ്ഥലത്തേക്ക് കുടിയേറിപ്പാർത്തു. 1970 ജൂൺ ആറിനു ദിവ്യകാരുണ്യ മിഷനറി സഭയിൽ പ്രവേശിച്ചു. സഭയിലെ പത്തൊമ്പതാമത്തെ നോവിഷ്യേറ്റ് ബാച്ചിലെ അംഗമായിരുന്ന മാത്യു 1975 ജൂൺ മാസം എട്ടാം തീയതി പ്രഥമ … Continue reading Br Mathew Karikunnel MCBS, 42 Death Anniversary

വിലയേറിയ നിമിഷം

ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞുള്ള സമയം.…………………………………………..വി. മേരി മഗ്ദലിൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. “Even as birds on the wing meet the air continually, we, let us go where we will, meet with that Presence always and everywhere.”~ Saint Francis De Sales 🌹🔥❤️ Have a nice day…

January 25 വിശുദ്ധ പൗലോസിന്റെ മാനസാന്തരംJanuary 25

⚜️⚜️⚜️ January 2️⃣5️⃣⚜️⚜️⚜️വിശുദ്ധ പൗലോസിന്റെ മാനസാന്തരം⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തെകുറിച്ചുള്ള മൂന്ന് വിവരണങ്ങള്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കാണുവാന്‍ സാധിക്കും (Acts 9:1-19, 22: 3-21, 26:9-23). സിലിസിയായിലെ ടാര്‍സസിലാണ് വിശുദ്ധ പൗലോസ് ജനിച്ചത്. സാവൂള്‍ എന്നായിരുന്നു വിശുദ്ധന്റെ ശരിയായ നാമം. ബെഞ്ചമിന്റെ ഗോത്രത്തില്‍പ്പെട്ട ജൂതവംശജരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. ജനനം കൊണ്ട് വിശുദ്ധന്‍ ഒരു റോമന്‍ പൗരനായിരുന്നു. ആദ്യ ക്രിസ്ത്യന്‍ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനേയും, ഒരു വൃദ്ധനായ മനുഷ്യനേയും ഏതാണ്ട് 63-ല്‍ ഫിലമോന് ലേഖനമെഴുതി കൊണ്ടിരിക്കുന്ന സമയത്ത് കല്ലെറിഞ്ഞു … Continue reading January 25 വിശുദ്ധ പൗലോസിന്റെ മാനസാന്തരംJanuary 25