• ശൂന്യമാക്കിയ ഒരു വീട്

    നിന്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം ദിവ്യകാരുണ്യസ്വീകരണമാണ്. നിന്റെ ആത്മാവിന്റെ അതിഥിക്ക് നിന്റെ സങ്കടങ്ങള്‍ അറിയാം. അവനുവേണ്ടിമാത്രം ശൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.– – – – – – – – – – – – – – –വി.കൊച്ചുത്രേസ്യ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Since the object of our love is infinite, we can always love more and more perfectly.”~ Saint Ignatius of Loyola…

  • അകലം

    ദിവ്യകാരുണ്യത്തില്‍നിന്ന് അകന്നു നില്‍ക്കുന്നവന്‍ അനശ്വരമായ അപ്പത്തില്‍നിന്നും അകലയാണ്.– – – – – – – – – – – – – – – – –അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ് തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Only God and your soul were in it; then your Heart will never be made captive by any earthly thing.Saint. John of the Cross🌹🔥❤️ Good Morning….…

  • തീക്കനൽ

    ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലില്‍ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.———————————വി.മാര്‍ഗരറ്റ് മേരി മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. God has something unique to say to each one of us. God desires to speak to our hearts words of love and forgiveness or consolation or encouragement, or words that invite us to share more deeply in…

  • സൗഹൃദത്തിന്റെ നാന്ദി

    ദിവ്യകാരുണ്യനാഥനെസന്ദര്‍ശിക്കന്നതാകട്ടെജീവിതത്തിലെ എല്ലാദിനങ്ങളുടെയുംസൗഹൃദത്തിന്റെ നാന്ദി. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “I’ve seen the majestic beauty of nature and the overwhelming perfection of it. To me, there’s nothing closer to God than that. “~ Cote de Pablo🌹🔥❤️ Good Morning…. Have a gracefilled day….

  • ശരീരരക്തങ്ങൾ

    നമ്മുടെ ഭൗതികശരീരം അവന്റെ ശരീരരക്തങ്ങളാല്‍ പോഷിപ്പിക്കപ്പെടുകയും നമ്മുടെ ആത്മാവ് അമര്‍ത്യത കൈവരിക്കുകയും ചെയ്യുന്നു.– – – – – – – – – – – – – – –തെര്‍തുല്യന്‍. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “We are not the sum of our weaknesses and failures; we are the sum of the Father’s love for us.” – Good Morning… Have a…

  • ദിവ്യകാരുണ്യം

    ദിവ്യകാരുണ്യം സഭയുടെഹൃദയമാണ്. ലോകത്തിന്റെകേന്ദ്രമാണ്. നിത്യരക്ഷയുടെ വഴിയുംഅനുദിനജീവിതത്തിന്റെഅനുഗ്രഹവുമാണ്.– – – – – – – – – – – – – – – – – – – – – –ദാവീദ് മരിയ തുറോള്‍ദോ. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Renounce yourself in order to follow Christ; discipline your body; do not pamper yourself; but love fasting.Saint Benedict🌹🔥❤️ Good Morning…. Have…

  • ഒന്ന്

    വി.കുർബാനയിൽ നാം കർത്താവുമായി ഒന്നിക്കുന്നു. ഭക്ഷണം ശരീരവുമായി ഒന്നിക്കുന്നതു പോലെ….…………………………………………..വി. ഫ്രാൻസീസ് ഡി സാലസ് കൂട്ടായ്മയുടെ ചൈതന്യത്തിലേയ്ക്ക് ഞങ്ങളെ വളർത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. When God is our strength, it is strength indeed; when our strength is our own, it is only weakness.~ Saint Augustine 🌹🔥❤️ Good Morning… Have a Peaceful day…

  • വി.ബലിയുടെ ഫലം

    വി.ബലിയുടെ യഥാര്‍ത്ഥ ഫലം ക്രിസ്തുവിന്റെ ശരീരമായിത്തീരുക എന്നതാണ്.– – – – – – – – – – – – – – – –ജാക്വസ് ബെനീഞ്ഞേ ബോസ്സ്വെത്ത്. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Confession puts out the fires of hell for you.Saint Pacianus🌹🔥❤️ Good Morning…. Have a Joyful day….

  • അഗ്നിനാളം

    ജ്വലിക്കുന്ന അഗ്നിനാളം പോലെ പ്രകാശവും ചൂടും പകര്‍ന്ന് എന്നും ദിവ്യകാരുണ്യനാഥന്റെ സ്നേഹദൂതനാകുക.– – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Pain and suffering have come into your life, but remember pain, sorrow, suffering are but the kiss of Jesus — a sign that…

  • ജീവിതരഹസ്യം

    ദിവ്യകാരുണ്യമാണ് എന്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉൗര്‍ജ്ജസ്രോതസ്സ് ദിവ്യകാരുണ്യമാണ്.– – – – – – – – – – – –വി.ജോണ്‍ പോള്‍ രണ്ടാമന്‍. എല്ലാ പ്രേഷിത പ്രവര്‍ത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Only two things can save us in such a grave hour: frequent Eucharistic Communion and devotion to Mary.St. John Bosco🌹🔥❤️ Good Morning….…

  • ചുവടുവയ്പ്പ്

    വി.ബലിയില്‍ പങ്കെടുക്കാനായി നീ വയ്ക്കുന്ന ഓരോ ചുവടിനും ദൈവം നിനക്ക് വിലമതിക്കാനാവാത്ത പ്രതിഫലം തരും.– – – – – – – – – – – – –വി.അഗസ്തീനോസ്. ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Smile at Jesus whom you approach at Mass, in Holy Communion and in Eucharistic Adoration.St. Gianna Beretta Molla 🌹🔥❤️ Good Morning…. Have a gracefilled day….

  • മോഹം

    അള്‍ത്താരയ്ക്കു മുന്നില്‍ എരിയുന്ന ഒരു മെഴുതിരിയാകാനാണ് എന്റെ മോഹം.– – – – – – – – – –വി. കൊച്ചുത്രേസ്യ. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Do you wish your prayer to fly toward God? Make for it twowings: fasting and almsgiving.St. Augustine 🌹🔥❤️ Good Morning…. Have a glorious day…

  • സ്നേഹാധിക്യം

    മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവന്‍ ദിവ്യകാരുണ്യത്തില്‍ പ്രകടമാകുന്നു.– – – – – – – – – – – – –വി.ഫിലിപ്പ് നേരി.രോഗികള്‍ക്ക് സൗഖ്യം നല്കുന്ന തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Lord our King will hold the door of His heart open for anyone who wants to enter for an audience at any time.~ St Padre Pio 🌹🔥❤️ Good Morning…..…

  • അവാച്യമായ സ്നേഹം

    ദിവ്യകാരുണ്യസന്നിധിയില്‍ ഞാനായിരിക്കുമ്പോള്‍ അനുഭവിക്കുന്ന അവാച്യമായ സ്നേഹം, അവിടെ നിന്നിറങ്ങുമ്പോള്‍ എന്നെ എന്തില്‍നിന്നോ പറിച്ചെറിയുന്നതു പോലെ അനുഭവപ്പെടുന്നു.– – – – – – – – – – – – – – –വി. അന്തോണി ക്ലാരറ്റ്.ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. you must recite the Rosary every day to obtain peace for the world.Our Lady of Fatima🌹🔥❤️ Good Morning…. Have a Joyful day…..

  • സ്നേഹം

    ഓ സ്നേഹകൂദാശയെ ഓ ഐക്യത്തിന്റെ അടയാളമേ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള കാര്യവും കാരണവും നീ തന്നെ.– – – – – – – – – – – – – – – –വി.അഗസ്തീനോസ്. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Ashes mean I am a Sinner. The shape of the Cross means I have a Savior.Fri Mike Schmitz 🌹🔥❤️ വിഭൂതി തിരുനാൾ…

  • സ്നേഹാഗ്നി

    എന്നിലുള്ള എല്ലാ നന്മകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നത് ദിവ്യകാരുണ്യത്തോടാണ്. അവന്റെ സ്നേഹാഗ്നി എന്നെ മെനഞ്ഞെടുക്കുന്നു.– – – – – – – – – – –വി.ഫൗസ്തീന തന്നില്‍നിന്ന് അകന്നുപോകുന്നവരെ തന്നെത്തന്നെ നല്കികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. For Prayer Is nothing else than being on terms of friendship with God.St. Teresa of Avila🌹🔥❤️ Good Morning… Have a blessed Sunday….

  • ക്രിസ്തുവിൻ്റെ ശരീരം

    “ഇത് എന്റെ ശരീരമാണ്” എന്ന് ക്രിസ്തു തന്നെ പറഞ്ഞിരിക്കുന്നതിനാല്‍ ആര്‍ക്കാണതില്‍ സംശയം?– – – – – – – – – – – – – – – –ജറുസലേമിലെ വി.സിറില്‍.യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “I am in God, and God is in me. I feel that all creatures, the trees, the flowers belong to God and also to me. I…

  • ഫലപ്രദമാർഗ്ഗം

    ദിവ്യകാരുണ്യ സ്വീകരണമാണ് ദൈവവുമായി ഒന്നാകാനുള്ള ഏറ്റം ഫലപ്രദമാർഗ്ഗം.…………………………………………..കുരിശിൻ്റെ വി.പൗലോസ് സ്നേഹകൂട്ടായ്മയിലേയ്ക്ക് ആനയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The grace of contemplation is granted only in response to a longing insistent desire.”~ Saint Bernard of Clairvaux🌹🔥❤️ Good Morning… Have a Joyful day….

  • ഭയം

    ദിവ്യകാരുണ്യം സ്വീകരിക്കാത്ത ദിനത്തെ ഞാൻ ഭയപ്പെടുന്നു.…………………………………………..വി. ഫൗസ്തീന സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Let your heart be more attentive than your head, for the Holy Spirit is love, and to take hold, it is more important to love than to understand.”~ St Madeline Sophie Barat❤️🔥🌹 Good Morning… Have a Peaceful day….

  • കുരിശുമരണം

    വിശുദ്ധ കുര്‍ബാന വെറുമൊരു ഭക്ഷണമായിരുന്നെങ്കില്‍ കുരിശുമരണം വെറുമൊരു കൊലപാതകം മാത്രം ആകുമായിരുന്നു.– – – – – – – – – – – –സ്കോട്ട് ഹാന്‍. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” The Son of God became man for our salvation but only in Mary and through Mary. “Saint Louis Marie de Montfort🌹🔥❤️ Good Morning….. Have a Joyful day…

  • ജീവരക്തം

    ദിവ്യകാരുണ്യം നമ്മുടെ ആത്മീയതയുടെ ജീവരക്തമാണ്.…………………………………………..ഫ്രാൻസീസ് മാർപ്പാപ്പ. നിരാശയിലേക്ക് പോയ ശിഷ്യരെ ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “You know what you have to do. Correspond faithfully, joyfully and willingly to the lights He gives you.”~ St Margaret Mary Alacoque🌹🔥❤️Have a blessed day…

  • അനിവാര്യത

    ദിവ്യകാരുണ്യം നമുക്ക് അനിവാര്യമാണ്. കാരണം ക്രിസ്തു തന്നെ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു.– – – – – – – – – – – – – – –ഫ്രാന്‍സിസ് മാര്‍പാപ്പാ.🌹 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Lord, grant that I might not so much seek to be loved….as to love.”St.Francis❤️🔥🌹 Good Morning…. Have a Peaceful day….

  • സ്നേഹം

    സ്നേഹത്തിൻ്റെ ഉന്നതമായ കൃപാവരവും അതിൻ്റെ പരിപൂർണതയുമാണ് ദിവ്യകാരുണ്യം.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “He who gives you the day will also give you the things necessary for the day.”—Gregory of Nyssa 🌹🔥🌹 Good Morning… Have a Joyful day….

  • ഒരേയെരു ബലി

    ബലിയര്‍പ്പിക്കുന്നത് പത്രോസോ,പൗലോസോ മറ്റേതെങ്കിലുംപുരോഹിതനോ ആയിക്കൊള്ളട്ടെ.ബലി എപ്പോഴും ക്രിസ്തു തന്റെശിഷ്യര്‍ക്കു നല്കിയ അതേബലിയായിരിക്കും.– – – – – – – – – – – – – – – – – – – –വി.അഗസ്തീനോസ്. ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “To be faithful, we must live simply. Then being free from attachments, we are possessed by nothing. We live in…