Fr. Milton Davis

  • നിത്യമായ വാഴ്‌വ്

    സ്വര്‍ഗ്ഗമഹിമയില്‍ വാഴുന്നപോലെ, ഈ വിശുദ്ധ അപ്പത്തില്‍ ദൈവം സത്യമായും നിത്യമായും വാഴുന്നു. വി.പാസ്കല്‍ ബയ്ലണ്‍. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Prayer is the… Read More

  • വിശ്വാസമിഴികള്‍

    കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളായി മാറിയ അപ്പത്തെയും വീഞ്ഞിനെയും കാണാനും രുചിക്കാനും നിന്റെ വിശ്വാസമിഴികള്‍ തുറക്കുക.– – – – – – – – – – –… Read More

  • സ്വര്‍ണ്ണത്തളിക

    സ്വര്‍ണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങിവരുന്നത്. മറ്റൊരു സ്വര്‍ഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവന്‍ സമാഗതനാകുന്നത്.– – – – – – – – – –… Read More

  • നിർമ്മലഹൃദയം

    ആദ്യകുര്‍ബ്ബാന സ്വീകരണത്തിലൂടെ നിര്‍മ്മലമായിത്തീര്‍ന്ന എന്റെ ഹൃദയമാകുന്ന പട്ടുതൂവാലയില്‍ ഒരു ചെറിയ കറപോലും പുരളാന്‍ ഞാന്‍ അനുവദിക്കില്ല.– – – – – – – – –… Read More

  • വ്യത്യസ്തത

    കത്തോലിക്കാ സഭയെ വ്യതിരിക്തമാക്കുന്ന പരമ പ്രധാന യാഥാര്‍ത്ഥ്യം വി. കുര്‍ബാനയാണ്.– – – – – – – – – – – – –കാര്‍ഡിനല്‍… Read More

  • വി.കുര്‍ബ്ബാന

    ക്രിസ്തീയ ജീവിതത്തിന്റെ ശക്തികേന്ദ്രവും ആ ജീവിതം പങ്കുവയ്ക്കാനുള്ള തീക്ഷണതയും വി.കുര്‍ബ്ബാനയാണ്.– – – – – – – – – – – –വി.ജോണ്‍ പോള്‍… Read More

  • ദിവ്യകാരുണ്യം സ്വീകരിക്കാന്‍

    തമ്പുരാന് അഹിതമായ ലൗകികതയൊക്കെയും വെടിഞ്ഞിട്ടുവേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാന്‍.– – – – – – – – – – – – – –… Read More

  • അഗ്നി

    നമ്മെ ജ്വലിപ്പിക്കുന്ന അഗ്നിയാണ്ദിവ്യകാരുണ്യം.– – – – – – – – – – – – – – – – – –… Read More

  • അസംഖ്യം

    വിശുദ്ധ കുർബാനയുടെ അനുഗ്രഹം അസംഖ്യമാണ്. പാപി ദൈവവുമായി അനുരഞ്ജനപ്പെടുന്നു; നീതിമാൻ ഉപരിനീതി നേടുന്നു. പാപങ്ങൾ പിഴുതെറിയപ്പെടുന്നു. പിശാചിൻ്റെ പദ്ധതികൾ തകർക്കപ്പെടുന്നു. നന്മകളും യോഗ്യതകളും വർദ്ധിക്കുന്നു.…………………………………………..വി. ലോറൻസ് ജസ്റ്റീനിയൻ… Read More

  • ഹൃദയം

    ദിവ്യകാരുണ്യ നാഥനുമായി ഇന്നു പ്രഭാതത്തില്‍ ഞാന്‍ നടത്തിയ സല്ലാപം പറുദീസാനുഭവമായിരുന്നു. രണ്ടു ഹൃദയമല്ല ഒരു ഹൃദയമായിരുന്നു അവിടെ തുടിച്ചത്. സമുദ്രത്തില്‍ ജലബിന്ദുവെന്നപോലെ എന്റെ ഹൃദയം അവനില്‍ ലയിച്ചു.–… Read More

  • മോഹം

    അൾത്താരക്കു മുന്നിൽ എരിയുന്ന ഒരു മെഴുകുതിരി ആകാനാണ് എന്റെ മോഹം.………………. …………………………വി. കൊച്ചുത്രേസ്യാ ദൈവീകസ്നേഹത്തിൽ ഞങ്ങളെ ആഴപ്പെടുത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. In all created… Read More

  • പരമദൃഷ്ടാന്തം

    ദൈവസ്നേഹത്തിന്റെ പരമദൃഷ്ടാന്തമാണ് ദിവ്യകാരുണ്യം. അതിനപ്പുറം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമില്ല.– – – – – – – – – – – – – – –… Read More

  • ക്ഷേമകരം

    വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.– – – – – – – –… Read More

  • പകരം

    ഈ ലോകത്തിലെ സമസ്തനന്മ പ്രവര്‍ത്തികളും ഒരു വി.കുര്‍ബ്ബാനയുടെ പകരമായി വയ്ക്കുക. ആ നന്മകള്‍ വി.കുര്‍ബ്ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍ത്തരിക്ക് സമമായിരിക്കും.– – – – –… Read More

  • മനസിലാക്കിയാൽ

    വി.കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.– – – – – – – – – – – – – –… Read More

  • ആദരം

    വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.– – – – – – – – – – – –… Read More

  • ദിവ്യകാരുണ്യസന്നിധി

    നമ്മുടെ പ്രാര്‍ഥനകള്‍ക്ക്, മറ്റെവിടെയും എന്നതിനെക്കാള്‍ ദിവ്യകാരുണ്യസന്നിധിയിലാണ് മറുപടിയും പ്രത്യാശയും ലഭിക്കുന്നത്.– – – – – – – – – – – – –… Read More

  • നല്ല നിമിഷങ്ങള്‍

    ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.– – – – – – – – – – –… Read More

  • അഗ്നികുണ്ഡം

    ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.– – – –… Read More

  • അമര്‍ത്യസൗന്ദര്യം

    ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.– – – – – –… Read More

  • ക്രൈസ്തവ വിശ്വാസം

    ക്രൈസ്തവ വിശ്വാസം ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിലുള്ള വിശ്വാസമാണ്.– – – – – – – – – – –ജീന്‍ ഗാലട്. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ… Read More

  • പ്രണയം

    നമുക്കു വേണ്ടത് വെറും ദിവ്യകാരുണ്യ ഭക്തിയല്ല; ദിവ്യകാരുണ്യനാഥനുമായുള്ള പ്രണയമാണ്.– – – – – – – – – – – – – –… Read More

  • നോട്ടം

    ക്രൂശിതരൂപത്തിലേക്കു നോക്കുമ്പോള്‍ ദൈവം നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു കാണാം. എന്നാല്‍ ദിവ്യകാരുണ്യ അപ്പത്തിലേക്കു നോക്കുമ്പോള്‍ അവന്‍ ഇന്ന് നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കാണാം.–… Read More

  • സ്നേഹത്തിന്റെ തിരുനാൾ

    ✝️✝️✝️✝️✝️ഓരോ ദിവ്യകാരുണ്യസ്വീകരണവും സ്നേഹത്തിന്റെ തിരുനാളും ഉത്സവവും ആണ്.– – – – – – – – – – –വി.ജമ്മാഗല്‍ഗാനി. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ… Read More