-
ഒന്നാക്കുക
ദിവ്യബലിയിൽ പങ്കുകൊള്ളുക എന്നാൽ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സഹനവും കഷ്ടാരിഷ്ടിതകളും മരണവുമെല്ലാം ക്രിസ്തുവിൻ്റെ സഹന മരണങ്ങളോടൊന്നാക്കുന്നു എന്നതാണ്.…………………………………………..ഓസ്കാർ റൊമേ രോ. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Settle yourself in solitude, and you will come upon God in yourself.”St. Teresa of Avila 🌹🔥❤️ Good Morning…. Have a Peaceful day….
-
ഉത്തേജനം
ഓ ദിവ്യകാരുണ്യത്തിലെ ആശ്വാസാനന്ദദായകനെ, സദാ അങ്ങയെ അന്വേഷിക്കാൻ എൻ്റെ ആത്മാവിനെ ഉത്തേജിപ്പിക്കണമേ.………………………………………….. ചാൾസ് ദെ ഫുക്കോ ആത്മാവിനെജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Unless you make a daily effort to see the world as God sees it, you will never get beyond mere appearances.”Michel Quoist🌹🔥❤️ Good Morning…. Have a graceful day…
-
പ്രഭ
ദിവ്യകാരുണ്യപ്രഭയിൽ നിരന്തരം വ്യാപരിക്കുവാൻ സാധിക്കട്ടെ.– – – – – – – – – – – – – – – – – – – ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Holy Eucharist is the perfect expression of the love of Jesus Christ for man.St. Maria Goretti🌹🔥❤️ Good Morning… Have a blessed Sunday…
-
ആത്മാവ്
ദൈവം എല്ലായിടത്തുമുണ്ട്. എന്നാൽ ദിവ്യകാരുണ്യത്തിൽ എൻ്റെ ശരീരത്തിൽ ആത്മാവ് എന്നതുപോലെ അവൻ സത്യമായും കുടികൊള്ളുന്നു.………………. ……………. വി.എലിസബത്ത് ആൻസേത്തൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Make for me, if you will, a new road to go to your Son Jesus Christ.St. Louis De Montfort🌹🔥❤️ Good Morning… Have a Joyful day…
-
ദിവ്യകാരുണ്യമുഖം
എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും വേണ്ട.– – – – – – – – – – – – – – –വി.കൊളേത്ത. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “In the inner stillness where meditation leads, the Spirit secretly anoints the soul and heals our deepest wounds.”~ St. John of the Cross🌹🔥❤️…
-
വിശ്വം
ദിവ്യകാരുണ്യം ഇല്ലായിരുന്നെങ്കിൽ ഈ വിശ്വം ചേതനാശൂന്യമാകുമായിരുന്നു. മരുവിലെ ജലധാരയായ അവനെ നമുക്കാരാധിക്കാം.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മർഡ് മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “As Eden was the Paradise of creation, Mary is the Paradise of the Incarnation, and in her as a Garden were celebrated the first nuptials of God and man. ” _Fulton J. Sheen🌹🔥❤️ Good Morning… Have a Joyful…
-
ഭാഗ്യം
ദിവ്യകാരുണ്യ അപ്പത്തിൽ യേശുവിനെ കണ്ടെത്തുന്ന ആത്മാവ് ഭാഗ്യപ്പെട്ടത്.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ് ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. It does us much good to look into the soul of saintsand then to follow them through faith right up to Heaven ;there, they are all luminous with the light of God,whom they contemplate face to face for all eternity !—St…
-
വിശുദ്ധി
വിശുദ്ധിയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ പ്രയാണത്തിൽ നിത്യരക്ഷ സുസ്ഥിരമാക്കാനുള്ള ഫലപ്രദമായ മാർഗമാണ് ദിവ്യബലി.…………………………………………..മോൺ.സി.ജെ. വർക്കി വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. you cannot be half a Saint.You must be a whole Saint or no Saint at all.St. Therese of Lisieux🌹🔥❤️ Good morning…. Festal Blessings of all Saints day…
-
അറപ്പുര
ദിവ്യകാരുണ്യം എല്ലാ സുകൃതങ്ങളുടെയും അറപ്പുരയാണ്. ദൈവം അത് ലോകത്തിൽ സ്ഥാപിച്ചിരിക്കുന്നത് ആർക്കും കുറവുണ്ടാകാതിരിക്കാനാണ്.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മർഡ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ” I have great doubts about the salvation of those who do not have special devotion to Mary. “_Saint Francis Borgia🌹🔥❤️ Good Morning… Have a gracefilled day…
-
പരിവർത്തനത്തിൻ്റെ അടയാളങ്ങൾ.
ദിവ്യകാരുണ്യം വിശ്വാസത്തിൻ്റെ ആഴപ്പെടലും പ്രോത്സാഹനവുമാണ്. സഭയുടെ യഥാർത്ഥ പരിവർത്തനത്തിൻ്റെ അടയാളങ്ങൾ.………………………………………….. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ. ആഴമായ വിശ്വാസ ചൈതന്യത്തിലേക്ക് നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Woe to those who despise devotion to Mary!. The soul cannot live without having recourse to Mary and recommending itself to her. He falls and is lost who does not have recourse to Mary.…
-
അഭമ്യമായൊരു ബന്ധം
യേശുവിനാൽ സ്വന്തമാക്കപ്പെടുന്നതും യേശുവിനെ സ്വന്തമാക്കുന്നതുമാണ് യഥാർത്ഥ സ്നേഹാനുഭവം. ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായി അഭമ്യമായൊരു ബന്ധം സ്ഥാപിക്കാതെ നാം ഒന്നും നേടുന്നില്ല.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ് മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “There is no peace more wonderful than the peace we enjoy when faith shows us God in all created things.”~ Jean-Pierre de Caussade🌹🔥❤️ Good Morning…. Have a Joyful day….
-
കരകാണാക്കടൽ
ആഗ്രഹിക്കുന്നവർക്ക് അനുദിനം നൽകുന്ന കൃപയുടെ കരകാണാക്കടലാണ് ദിവ്യകാരുണ്യത്തിലെ സ്നേഹം.…………………………………………..വി. ഇഗ്നേഷ്യസ് ലയോള സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ” Let us then cast ourselves at the feet of this good Mother, and embracing them let us not depart until she blesses us, and accepts us for her children. “_Saint Bernard Of Clairvaux🌹🔥❤️ Good Morning… Have a gracefilled day…
-
നിതാന്ത സാന്നിദ്ധ്യം
എൻ്റെ ആത്മ നാഥൻ്റെ നിതാന്ത സാന്നിദ്ധ്യം അൾത്താരയിൽ ഇല്ലായിരുന്നെങ്കിൽ മൊളോക്കോയിലെ കുഷ്ഠരോഗികൾക്കുവേണ്ടി സദാ സന്നിഹിതനാകാൻ എനിക്കും ആകുമായിരുന്നില്ല.…………………………………………..ഫാ. ഡാമിയൻ ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “I am as sure as I live that nothing is so near to me as God. God is nearer to me than I am to myself; my existence depends on the nearness and the…
-
സ്നേഹാധിക്യം
മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവൻ ദിവ്യകാരുണ്യത്തിൽ പ്രകടമാകുന്നു.…………………………………………..വി. ഫിലിപ്പ്നേരി ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “After the love which we owe Jesus Christ, We must give the chief place in our heart to the love of His Mother Mary.”St AlphonsusMaria de Liguori🌹🔥❤️ Good Morning…. Have a Joyful day…..
-
വളർച്ച
സ്നേഹത്തില്‍ വളരണമോ? ദിവ്യകാരുണ്യസ്വീകരണത്തിലേക്കുംം ആരാധനയിലേക്കും മടങ്ങുക.– – – – – – – – – – – – – – – –വി.മദര്‍ തെരേസ. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” Dear young people, let yourselves be taken over by the light of christ, and spread that light where ever you are.St. John Paul II🌹🔥❤️Have a gracefilled day….
-
നന്ദി
എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.– – – – – – – – – – – – – – – –വി.ഫൗസ്തീന.🌹 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” May the Mother of Jesus and our Mother smile on your spirit, obtaining for it, from Her Most Holy Son, every heavenly blessing. “_…
-
മാർഗ്ഗം
നന്നാകാനുള്ള ഒരേയൊരു മാര്‍ഗ്ഗം നമ്മോടുകൂടെ വസിക്കുന്ന ദിവ്യകാരുണ്യനാഥനു ചുറ്റും ഒന്നിച്ചു ചേരുക എന്നതാണ്. – – – – – – – – – – – – – – – – – – വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Do not forget that true love sets no conditions; it does not calculate or complain, but simply loves.…
-
തനിമ
ഒരു വ്യക്തിയുടെ ആത്മസൗന്ദര്യത്തിന്റെ തേജസ്സും തനിമയും ദിവ്യകാരുണ്യമാണ്.– – – – – – – – – – – – – – –സി.ജോസഫ് മെനേന്താസ്.🌹തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ , ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” Our Mother Mary is full of beauty because she is full of grace. “_ Pope Francis🌹🔥❤️ Good Morning… Have a Gracefilled day….
-
അനുയായി
ക്രിസ്തുവിന്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവന്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിന്റെ കര്‍ത്തവ്യം.– – – – – – – – – – – – – – –വി. ഇഗ്നേഷ്യസ്.🌹 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Humanity, take a good look at yourself. Inside, you’ve got heaven and earth, and all of creation. You’re a world—everything is hidden in you.”…
-
സ്നേഹം
ദിവ്യകാരുണ്യനാഥനെ സ്നേഹിക്കുക, മരുഭൂവിലെ പച്ചത്തുരുത്താണവന്‍, യാത്രികന്റെ പാഥേയം, വിശുദ്ധ പേടകമാണവന്‍. ഈ ഭൂമിയുടെ സ്വര്‍ഗ്ഗവും പറുദീസയും അവന്‍തന്നെ.– – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.🔥🔥🔥 തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “How can we live in harmony? First we need to know we are all madly in love with…
-
പരിപൂര്‍ണ്ണം
ദിവ്യകാരുണ്യനാഥനില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുക. നീ അത്ഭുതങ്ങള്‍ കാണും.– – – – – – – – – – – – – – – – – – –വി.ജോണ്‍ ബോസ്കോ. സ്വര്‍ഗ്ഗത്തില്‍ നിന്നിറിങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Let nothing disturb you, let nothing frighten you. All things are passing away. God never changes.. Whoever has God lacks nothing… God alone…
-
പരിപൂര്‍ണ്ണം
ദിവ്യകാരുണ്യനാഥനില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുക. നീ അത്ഭുതങ്ങള്‍ കാണും.– – – – – – – – – – – – – – – – – – –വി.ജോണ്‍ ബോസ്കോ. സ്വര്‍ഗ്ഗത്തില്‍ നിന്നിറിങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Let nothing disturb you, let nothing frighten you. All things are passing away. God never changes.. Whoever has God lacks nothing… God alone…
-
ലോകം
ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.– – – – – – – – – – – – – – –ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Always be grateful for the days that the Lord gives you.”~ Blessed Marie-Rose Durocher 🌹🔥❤️ Good Morning….. Have a Joyful day…
-
മഹാരഹസ്യം
കണ്ണുനീരിന്റെ ഈ താഴ്വരയില്‍ വിശുദ്ധവും സമ്പന്നവുമായ ഈ ദിവ്യകാരുണ്യ മഹാരഹസ്യത്താല്‍ പരിപോഷിപ്പിക്കപ്പെടാന്‍ എന്റെ ആത്മശരീരങ്ങള്‍ കൊതിക്കുന്നു.– – – – – – – – – – – – – – – – – – –വി.കജെട്ടന്‍. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” Devotion to you, O Blessed Virgin, is a means of salvation which God gives to those whom he…
