-
നിത്യമായ വാഴ്‌വ്
സ്വര്‍ഗ്ഗമഹിമയില്‍ വാഴുന്നപോലെ, ഈ വിശുദ്ധ അപ്പത്തില്‍ ദൈവം സത്യമായും നിത്യമായും വാഴുന്നു. വി.പാസ്കല്‍ ബയ്ലണ്‍. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Prayer is the raising of the mind to God. We must always remember this. The actual words matter less.”~ St. John XXIII 🌹🔥❤️ Good Morning…. Have a Joyful day….
-
വിശ്വാസമിഴികള്‍
കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളായി മാറിയ അപ്പത്തെയും വീഞ്ഞിനെയും കാണാനും രുചിക്കാനും നിന്റെ വിശ്വാസമിഴികള്‍ തുറക്കുക.– – – – – – – – – – – – – –വി.സിറിള്‍. സ്വര്‍ഗ്ഗീയയാത്രയില്‍ പാഥേയമായ ജീവന്‍ നല്‍കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Lose yourself wholly;and the more you lose,the more you will find.”Saint Catherine of Siena ❤️🔥🌹 Good Morning… Have a fruitful day….
-
സ്വര്‍ണ്ണത്തളിക
സ്വര്‍ണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങിവരുന്നത്. മറ്റൊരു സ്വര്‍ഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവന്‍ സമാഗതനാകുന്നത്.– – – – – – – – – – – – – – – – – – –വി.കൊച്ചുത്രേസ്യാ. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Those who really love God love all good, seek all good, help forward all good, praise all good, and…
-
നിർമ്മലഹൃദയം
ആദ്യകുര്‍ബ്ബാന സ്വീകരണത്തിലൂടെ നിര്‍മ്മലമായിത്തീര്‍ന്ന എന്റെ ഹൃദയമാകുന്ന പട്ടുതൂവാലയില്‍ ഒരു ചെറിയ കറപോലും പുരളാന്‍ ഞാന്‍ അനുവദിക്കില്ല.– – – – – – – – – – – –വി.മരിയ ഗൊരേത്തി മനുഷ്യമക്കളോടൊപ്പംവസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “While the world changes, the cross stands firm.” ~ St Bruno of Cologne🌹🔥❤️ Good Morning…. Have a Blessed Sunday…..
-
വ്യത്യസ്തത
കത്തോലിക്കാ സഭയെ വ്യതിരിക്തമാക്കുന്ന പരമ പ്രധാന യാഥാര്‍ത്ഥ്യം വി. കുര്‍ബാനയാണ്.– – – – – – – – – – – – –കാര്‍ഡിനല്‍ ന്യുമാന്‍.🌹 മനുഷ്യനോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The rosary is a treasure of graces”-Pope Paul V🌹🔥❤️ Have a gracefilled day …
-
വി.കുര്‍ബ്ബാന
ക്രിസ്തീയ ജീവിതത്തിന്റെ ശക്തികേന്ദ്രവും ആ ജീവിതം പങ്കുവയ്ക്കാനുള്ള തീക്ഷണതയും വി.കുര്‍ബ്ബാനയാണ്.– – – – – – – – – – – –വി.ജോണ്‍ പോള്‍ രണ്ടാമന്‍. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Above all the grace and the gifts that Christ gives to his beloved is that of overcoming self.” St Francis of Assisi ❤️🔥🌹 Good Morning… Have a Gloriousday….
-
ദിവ്യകാരുണ്യം സ്വീകരിക്കാന്‍
തമ്പുരാന് അഹിതമായ ലൗകികതയൊക്കെയും വെടിഞ്ഞിട്ടുവേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാന്‍.– – – – – – – – – – – – – – – – – വി.അഗസ്തിനോസ്.❤️❤️❤️ പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Other people may teach us how to seek God, and angels, how to adore him, but the Holy Spirit alone teaches how to…
-
അഗ്നി
നമ്മെ ജ്വലിപ്പിക്കുന്ന അഗ്നിയാണ്ദിവ്യകാരുണ്യം.– – – – – – – – – – – – – – – – – – – – –വി.ജോണ്‍ ഡമഷീന്‍ യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Lord, make me an instrument of thy peace.Where there is hatred, let me sow love,Where there is injury, pardon;Where there is doubt, faith;Where there is despair,…
-
അസംഖ്യം
വിശുദ്ധ കുർബാനയുടെ അനുഗ്രഹം അസംഖ്യമാണ്. പാപി ദൈവവുമായി അനുരഞ്ജനപ്പെടുന്നു; നീതിമാൻ ഉപരിനീതി നേടുന്നു. പാപങ്ങൾ പിഴുതെറിയപ്പെടുന്നു. പിശാചിൻ്റെ പദ്ധതികൾ തകർക്കപ്പെടുന്നു. നന്മകളും യോഗ്യതകളും വർദ്ധിക്കുന്നു.…………………………………………..വി. ലോറൻസ് ജസ്റ്റീനിയൻ ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Never will anyone who says his Rosary every day become a formal heretic or be led astray by the devil.” Saint Louis de Montfort 🌹🔥❤️ Good Morning… Have a…
-
ഹൃദയം
ദിവ്യകാരുണ്യ നാഥനുമായി ഇന്നു പ്രഭാതത്തില്‍ ഞാന്‍ നടത്തിയ സല്ലാപം പറുദീസാനുഭവമായിരുന്നു. രണ്ടു ഹൃദയമല്ല ഒരു ഹൃദയമായിരുന്നു അവിടെ തുടിച്ചത്. സമുദ്രത്തില്‍ ജലബിന്ദുവെന്നപോലെ എന്റെ ഹൃദയം അവനില്‍ ലയിച്ചു.– – – – – – – – – – – – – – – – – – – –വി.പാദ്രെ പിയൊ.🌹 തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Beware of despairing about yourself; you are commanded to…
-
മോഹം
അൾത്താരക്കു മുന്നിൽ എരിയുന്ന ഒരു മെഴുകുതിരി ആകാനാണ് എന്റെ മോഹം.………………. …………………………വി. കൊച്ചുത്രേസ്യാ ദൈവീകസ്നേഹത്തിൽ ഞങ്ങളെ ആഴപ്പെടുത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. In all created things discern the providence and wisdom of God, and in all things give Him thanks.~St. Teresa of Avila🌹🔥❤️ Good Morning…. Have a fruitful day…. Festal blessings of Holy Archangels …
-
പരമദൃഷ്ടാന്തം
ദൈവസ്നേഹത്തിന്റെ പരമദൃഷ്ടാന്തമാണ് ദിവ്യകാരുണ്യം. അതിനപ്പുറം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമില്ല.– – – – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The good God does not need years to accomplish His work of love in a soul; one ray from His Heart can, in…
-
ക്ഷേമകരം
വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.– – – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.🌹 പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Just as the sun shines on all the trees and flowers as if each were…
-
പകരം
ഈ ലോകത്തിലെ സമസ്തനന്മ പ്രവര്‍ത്തികളും ഒരു വി.കുര്‍ബ്ബാനയുടെ പകരമായി വയ്ക്കുക. ആ നന്മകള്‍ വി.കുര്‍ബ്ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍ത്തരിക്ക് സമമായിരിക്കും.– – – – – – – – – – – – – – – – – – –വി.ജോണ്‍ മരിയ വിയാനി. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Repentance raises the fallen, mourning knocks at the gate of Heaven, and holy humility…
-
മനസിലാക്കിയാൽ
വി.കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.– – – – – – – – – – – – – – – – – – – –വി.ജോണ്‍ മരിയ വിയാനി.🌹 സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “A musical performance softens hard hearts, leads in the humor of reconciliation, and summons the Holy Spirit.”-Hildegard of Bingen🌹🔥❤️ Good Morning……
-
ആദരം
വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.– – – – – – – – – – – – – – – – – – –വി.ജോണ്‍ ക്രിസോസ്തോം.🌹🌹🌹 ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Always humble yourself lovingly before God and man, because God speaks to those who are truly humble of heart, and…
-
ദിവ്യകാരുണ്യസന്നിധി
നമ്മുടെ പ്രാര്‍ഥനകള്‍ക്ക്, മറ്റെവിടെയും എന്നതിനെക്കാള്‍ ദിവ്യകാരുണ്യസന്നിധിയിലാണ് മറുപടിയും പ്രത്യാശയും ലഭിക്കുന്നത്.– – – – – – – – – – – – – – – – – – –വാഴ്ത്തപ്പെട്ട ഹെന്‍റി സൂസന്‍.🌹 സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Christ made my soul beautiful with the jewels of grace and virtue. I belong to Him whom the…
-
നല്ല നിമിഷങ്ങള്‍
ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.– – – – – – – – – – – – – – – – – – – –ജനീവയിലെ വി.കാതറിന്‍. വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.❤️❤️❤️ Prayer is an aspiration of the heart. It is a simple glance directed to Heaven. It is a…
-
അഗ്നികുണ്ഡം
ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.– – – – – – – – – – – – – – – – – – – – –വി.ഹൈചിന്ത് മരിസ്കോത്തി. യേശുവിന്റെ തിരുശരീരമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു.❤️❤️❤️ No one ascended into heaven except Christ because we also are Christ:…
-
അമര്‍ത്യസൗന്ദര്യം
ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.– – – – – – – – – – – – – – – – –വി.തോമസ് അക്വിനാസ്.🌹 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Let us always meet each other with smile, for the smile is the beginning of love.St. Mother Teresa❤️🔥🌹…
-
ക്രൈസ്തവ വിശ്വാസം
ക്രൈസ്തവ വിശ്വാസം ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിലുള്ള വിശ്വാസമാണ്.– – – – – – – – – – –ജീന്‍ ഗാലട്. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “There is no evil to be faced that Christ does not face with us. There is no enemy that Christ has not already conquered. There is no cross to bear that Christ has not…
-
പ്രണയം
നമുക്കു വേണ്ടത് വെറും ദിവ്യകാരുണ്യ ഭക്തിയല്ല; ദിവ്യകാരുണ്യനാഥനുമായുള്ള പ്രണയമാണ്.– – – – – – – – – – – – – – – –മൈക്കിള്‍ ഒബ്രിയെന്‍. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.🌹🌹🌹 “Whenever anything disagreeable or displeasing happens to you, remember Christ crucified and be silent.”– St. John of the Cross🌹🔥❤️ Good Morning… Have a gracefilled day….
-
നോട്ടം
ക്രൂശിതരൂപത്തിലേക്കു നോക്കുമ്പോള്‍ ദൈവം നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു കാണാം. എന്നാല്‍ ദിവ്യകാരുണ്യ അപ്പത്തിലേക്കു നോക്കുമ്പോള്‍ അവന്‍ ഇന്ന് നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കാണാം.– – – – – – – – – – – – – –വി.മദര്‍ തെരേസ. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “With my mouth,’ God says, ‘I kiss my own chosen creation. I uniquely, lovingly, embrace…
-
സ്നേഹത്തിന്റെ തിരുനാൾ
✝️✝️✝️✝️✝️ഓരോ ദിവ്യകാരുണ്യസ്വീകരണവും സ്നേഹത്തിന്റെ തിരുനാളും ഉത്സവവും ആണ്.– – – – – – – – – – –വി.ജമ്മാഗല്‍ഗാനി. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Apart from the cross there is no other ladder by which we may get to heaven.”– Saint Rose of Lima🌹🔥❤️ Good Morning….Festal blessings of the Exaltation of the Holy Cross….✝️✝️✝️✝️✝️
