Fr. Milton Davis
-
ആത്മാവിന്റെ ഇരട്ടിമധുരം
ദിവ്യകാരുണ്യഭക്തി പരമപ്രധാനമാണ് കാരണം, അതിന്റെ കേന്ദ്രം ദൈവമാണ്. ആത്മരക്ഷയുടെ അനന്യമാര്‍ഗ്ഗവും, ആത്മാവിന്റെ ഇരട്ടിമധുരവുമാണത്.– – – – – – – – – – –… Read More
-
സ്നേഹത്തിന്റെ നിറവ്
സ്നേഹമാണവന്റെ സിരകളില്‍!എല്ലാം സ്നേഹത്തിന്റെ നിറവ്!– – – – – – – – – – – – – – – –വി.ബെര്‍ണാര്‍ഡ്. സ്നേഹത്തിന്റെ… Read More
-
സമയക്രമീകരണം
അനുദിന ജീവിതത്തിലെ സമയക്രമീകരണത്തിനുള്ള ഉത്തമമാര്‍ഗ്ഗം അരമണിക്കൂര്‍ ദിവ്യബലിയ്ക്കായി നീക്കിവയ്ക്കുക എന്നതാണ്.– – – – – – – – – – – –ഫ്രഡറിക് ഓസാനാം.… Read More
-
ദിവ്യകാരുണ്യ സ്വീകരണം
നിന്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം ദിവ്യകാരുണ്യ സ്വീകരണമാണ്. നിന്റെ ആത്മാവിന്റെ അതിഥിക്ക് നിന്റെ സങ്കടങ്ങളറിയാം. അവനുവേണ്ടിമാത്രം ശൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.– – – – –… Read More
-
പരിശുദ്ധ കുർബാന
നമുക്ക് ജീവൻ നൽകാൻ യേശു തന്നെത്തന്നെ ജീവന്റെ അപ്പമാക്കിയിരിക്കുന്നു. രാത്രിയും പകലും അവൻ അവിടെയുണ്ട്. നിങ്ങൾ ശരിക്കും സ്നേഹത്തിൽ വളരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പരിശുദ്ധ കുർബാനയിലേക്ക് മടങ്ങുക, ആ… Read More
-
എല്ലാറ്റിനുമുപരി
ഈ ലോകത്തിലെ എല്ലാറ്റിനുമുപരിയായി ദിവ്യകാരുണ്യത്തിലെ ഈശോയെ സ്നേഹിക്കുക.…………………………………………..കുരിശിൻ്റെ വി.യോഹന്നാൻ നിത്യജീവൻ നല്കുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ” Let us run to her, and,… Read More
-
സ്നേഹത്തിൻ്റെ അഗ്നി
ദിവ്യകാരുണ്യം നന്മകളുടെ നന്മയാണ്. ജ്ഞാനത്തെ അതിശയിക്കുന്ന ജ്ഞാനവും സ്നേഹത്തിൻ്റെ അഗ്നിയും മനുഷ്യൻ്റെ നഗ്നതയെ മറയ്ക്കുന്ന വസ്ത്രവും അതുതന്നെ.…………………………………………..സീയന്നയിലെ വി. കാതറിൻ യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More
-
നിന്നിലാനന്ദം
അവനെ സ്വീകരിക്കുന്നവൻ്റെ ഹൃദയം ആനന്ദാശ്രു പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാൻ നിന്നിലാവസിക്കുന്ന അവന് ഊഷ്മളമായ വരവേൽപ്പ് നൽകുക.…………………………………………..വി. ഫ്രാൻസീസ് സെയിൽസ് സനേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More
-
അഗ്നിനാളം
ബലിയർപ്പണവേളയിൽ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാൻ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കിൽ, ക്രിസ്തു സ്നേഹത്തിൻ്റെ ഓർമ്മ നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ, സ്നേഹത്തിൻ്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിപ്പിച്ചേനെ!…………………………………………..പൊളിത്തോയിലെ വി.ആഞ്ചല. സ്നേഹത്തിൻ്റെ… Read More
-
സ്നേഹ കൂദാശ.
ദിവ്യകാരുണ്യം സഭയുടെ സമസ്ത ആത്മീയ സമ്പന്നതയുടെയും നിധികുംഭമാണ്. ജീവൻ്റെ അപ്പമായ ക്രിസ്തു, ആത്മാവിനെ നമുക്കു നല്കുന്ന സ്നേഹ കൂദാശ.…………………………………………..വത്തിക്കാൻ II ആത്മീയ ഉണർവിലേയക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ… Read More
-
ഇതെൻ്റെ ശരീരം
ഇതെൻ്റെ ശരീരം എന്നതിൻ്റെ അർത്ഥം ഇതു ഞാൻ തന്നെയാണ് എന്നതാണ്.…………………………………………..കാൾ റാനർ ഞങ്ങൾക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Always stay close… Read More
-
ദിവ്യകാരുണ്യ സ്നേഹം.
മണ്ണിലെയും വിണ്ണിലെയും സകല സ്നേഹത്തെയും അതിശയിക്കുന്ന സ്നേഹമാണ് ദിവ്യകാരുണ്യ സ്നേഹം.…………………………………………..വി. ബർണാർദ്ഏശയ്യാ പ്രവാചകനെ ശുദ്ധീകരിച്ച തീക്കട്ടയേ, ഞങ്ങളെയും വിശുദ്ധീകരിക്കണമേ. With us, it is finally impossible;… Read More
