Fr. Milton Davis

  • ദിവ്യരഹസ്യം

    ദിവ്യകാരുണ്യം ദൈവത്തിന്റെ രക്ഷാകരമരണോത്ഥാനത്തിന്റെ ദിവ്യരഹസ്യമാണ്. അതുവഴി ഓരോ വ്യക്തിയും രക്ഷിതനായിരിക്കുന്നു.– – – – – – – – – – – – –… Read More

  • സംവഹിക്കുക

    ദിവ്യകാരുണ്യ സ്വീകരണം കഴിയുമ്പോള്‍ സ്വര്‍ഗം മുഴുവന്‍ ആത്മാവില്‍ സംവഹിക്കുന്നവരാണ് നമ്മളെന്ന ഓര്‍മ്മ എത്ര ധന്യം!– – – – – – – – – –… Read More

  • ഉപദേശം

    എനിക്കു നിങ്ങൾക്കു നൽകാൻ എന്തെങ്കിലും ഉപദേശമുണ്ടെങ്കിൽ അത് ദിവ്യകാരുണ്യനാഥനോട് അടുത്തിരിക്കുക എന്നതുമാത്രമാണ്.………………………………………….വി. മദർ തെരേസ പരിശുദ്ധ കുർബാനയായി ഞങ്ങളോടൊത്തു നിത്യം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More

  • അഗ്നി

    നമ്മെ ജ്വലിപ്പിക്കുന്ന അഗ്നിയാണ് ദിവ്യകാരുണ്യം.…………………………………………..വി. ജോൺ ഡമഷീൻ ദൈവകാരുണ്യത്തിൻ്റെ ജ്വാലയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “While you are proclaiming peace with your lips,… Read More

  • അഗ്നികുണ്ഡം

    ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.– – – –… Read More

  • മിഴി നിറയെ

    എൻ്റെ മിഴികൾ നിറയെ അൾത്താരയിൽ അപ്പമായി ഉയർത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയക്കാൻ മറ്റൊരു മുഖവും വേണ്ട.…………………………………………..വി. കൊളേത്ത പരിശുദ്ധ കുർബാനയിലെ നിന്താത സാന്നിദ്ധ്യമായ ദിവ്യകാരുണ്യ ഈശോയെ,… Read More

  • പരിഹാരം

    എൻ്റെ ജീവിതം സക്രാരിയിൽ നിന്നൊഴുകുന്ന ദിവ്യപ്രഭയുടെ ഔദാര്യമാണ്. അവിടെ എൻ്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്.…………………………………………..വി.ജോൺ XXIII ഞങ്ങളോടുള്ള സ്നേഹത്താൽ ദിവ്യകാരുണ്യമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. “No… Read More

  • ദിവ്യകാരുണ്യ ഈശോയ്ക്ക്

    എനിക്കൊന്നും വേണ്ട; എല്ലാം എൻ്റെ ദിവ്യകാരുണ്യ ഈശോയ്ക്ക്!…………………………………………..വി. മാർഗരറ്റ് മേരി അലക്കോക്ക് ദിവ്യകാരുണ്യ ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. Nowhere does Jesus hear our prayers… Read More

  • എൻ്റെ ദൈവം

    ഇതാ, ദിവ്യകാരുണ്യത്തിലെ എന്റെ ദൈവം! മാലാഖമാരൊപ്പം നിന്നെ ഞാന്‍ ആരാധിക്കുന്നു, സ്തുതിക്കുന്നു, നിന്നോടൊന്നാകാന്‍ വാഞ്ഛിക്കുന്നു.– – – – – – – – – –… Read More

  • അതിശയിക്കുന്ന സ്നേഹം

    സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും സകല സ്നേഹത്തെയും അതിശയിക്കുന്ന സ്നേഹമാണ് ദിവ്യകാരുണ്യം.– – – – – – – – – – – – – –… Read More

  • പുളിമാവ്

    ദിവ്യകാരുണ്യം സ്വീകരിക്കുന്നവർ ദൈവികരായിത്തീരുന്നു.അത് പുളിമാവാണ്. ആത്മാവിനെയും ശരീരത്തെയും ക്രിസ്തുമയമാക്കുന്നു.…………………………………………..അലക്സാണ്ട്രിയായിലെ വി.സിറിൾ ദൈവീക സ്നേഹത്തിൻ്റെ ഈറ്റിലമായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Happiness can only be achieved… Read More

  • സാമീപ്യം

    “നീ ദിവ്യകാരുണ്യ സന്ദർശനം നടത്തുമ്പോൾ അനുഗ്രഹീത കന്യകയുടെയും ഔസേപിതാവിന്റെയും വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെയും സ്നേഹത്തോടുകൂടി ഈശോയെ സമീപിക്കുക.”…………………………………………..വി. ജോസഫ് സെബാസ്റ്റ്യൻ പെല്ജർ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ… Read More

  • സാന്നിധ്യാനുഭൂതി

    അപ്പത്തിൽ മറഞ്ഞിരിക്കുന്ന ദൈവമേ, നിൻ്റെ സാന്നിധ്യാനുഭൂതികളാണ് എൻ്റെ ആത്മാവിൻ്റെ പ്രഭയും പറുദീസയും. നീയുമായുള്ള പ്രണയമാണ് എൻ്റെ ആത്മഹർഷം.…………………………………………..വി.ഫൗസ്റ്റീന മനുഷ്യമക്കളെ ദൈവത്തോടു അടുപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More

  • പ്രണയം

    നമുക്കുവേണ്ടത് വെറും ദിവ്യകാരുണ്യ ഭക്തിയല്ല; ദിവ്യകാരുണ്യനാഥനുമായുള്ള പ്രണയമാണ്.…….. …………………………. ……മൈക്കിൾ ഒബ്രിയൻ ദൈവീക സ്നേഹത്തിൻ്റെ ആഴം പഠിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Happiness can only… Read More

  • കൂദാശ

    രോഗാതുരമായ ആത്മശരീരങ്ങളെ സ്നേഹത്തിലും സൗഖ്യത്തിലും പ്രത്യാശയിലും കുളിപ്പിക്കുന്ന കൂദാശയാണ് ദിവ്യകാരുണ്യം.…………………………………………..വി. ബർണദെത്ത സ്നേഹത്തിൻ്റെ ഔഷധമായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The fullness of love in… Read More

  • അനുഗ്രഹനിറവ്

    മനുഷ്യാധരങ്ങൾ കൊണ്ട് വർണ്ണിക്കാനാവാത്ത അനുഗ്രഹനിറവാണ് ഓരോ വിശുദ്ധ ബലിയും.…………………………………………..വി. ലോറൻസ് ജസ്റ്റിനിയൻ ജീവൻ്റെ ഉറവയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. There is no better place… Read More

  • ആനന്ദം

    ദിവ്യകാരുണ്യനാഥൻ എൻ്റെ കൂടെയുണ്ടെന്നുള്ളതാണ് എൻ്റെ പരമമായ ആനന്ദം.…………………………………………..വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ. ഞങ്ങളോടൊപ്പം നിത്യം വസിക്കുവാൻ തിരുവോസ്തിയായ ദിവ്യകാരുണ്യനാഥാ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Don’t be ashamed… Read More

  • പെരുമഴ

    നമ്മെ ധനികരാക്കാൻ ദൈവം ദിവ്യകാരുണ്യത്തിൽ സ്വയം ദരിദ്രനാക്കി; അനുഗ്രഹങ്ങളുടെ പെരുമഴയാൽ അവിടുന്നു നമ്മെ മഹത്വമണിയിച്ചു.…………………………………………..വി. മദർ തെരേസ സ്നേഹത്തിൻ്റെ പാരമ്യമായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Christian… Read More

  • എല്ലാമെല്ലാം

    നീ ദിവ്യകാരുണ്യമാണ്. ഞങ്ങളുടെ ഭക്ഷണവും വസ്ത്രവും നീയാണ്. സമ്പത്തും സങ്കേതവും നീയാണ്. ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്ന പടവാളുംനീ. നീയാണ് ഞങ്ങളുടെ എല്ലാമെല്ലാം.– – –… Read More

  • വളർച്ച

    സ്നേഹത്തില്‍ വളരമെന്നുണ്ടെങ്കില്‍ ദിവ്യകാരുണ്യത്തിലേക്ക് നടന്നടുക്കുക.– – – – – – – – – – – – – –വി.മദര്‍ തെരേസ. സ്നേഹത്തിന്റെ കൂദാശയായ… Read More

  • സമയം

    ദിവ്യകാരുണ്യനാഥനുമായി നീ ചെലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ലാവണ്യമാണത്.– – – – – – – – – – –… Read More

  • സ്നേഹത്തിന്റെ ആണി

    ദിവ്യകാരുണ്യസാന്നിധ്യം സ്നേഹത്തിന്റെ ആണികളില്‍ അതിരുകളില്ലാത്ത ആത്മനിര്‍വൃതിയില്‍ എന്നെ അവനുമായി ബന്ധിക്കുന്നു.– – – – – – – – – – – – –… Read More

  • അനുഗ്രഹീതൻ

    സ്വര്‍ഗ്ഗത്തിനും ഭൂമിക്കും അതീതനായ നിന്നെ സ്വീകരിച്ച ഞാന്‍ എത്ര സമ്പന്നനും അനുഗൃഹീതനുമാണ്.– – – – – – – – – – – –… Read More

  • ദൈവസാന്നിധ്യം

    സകല പിശാചുകളും ഭയപ്പെടുന്ന ഒന്നാണ് വി.കുർബാനയിലെ ദൈവസാന്നിധ്യം.…………………………………………..ഫാ.ഗബ്രിയേൽ അമോർക്ക് ആത്മശരീരങ്ങളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. people can argue with Points of doctrine… Read More