• 25 Days with Infant Jesus | December 18

  • 25 Days with Infant Jesus | December 17

  • 25 Days with Infant Jesus | December 16

  • 25 Days with Infant Jesus | December 15

  • 25 Days with Infant Jesus | December 14

  • 25 Days with Infant Jesus | December 13

  • 25 Days with Infant Jesus | December 12

  • 25 Days with Infant Jesus | December 11

  • 25 Days with Infant Jesus | December 10

  • 25 Days with Infant Jesus | December 9

  • 25 Days with Infant Jesus | December 8

  • 25 Days with Infant Jesus | December 7

  • 25 Days with Infant Jesus | December 6

  • തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്ന ഡീക്കനുവേണ്ടിയുള്ള പ്രാർത്ഥന

    തനിക്ക് ഇഷ്ടമുള്ളവരെ വിളിച്ച് സ്വന്തമാക്കകയും അവരെ പ്രത്യേക ദൗത്യത്തിനായി ഒരുക്കുകയും ചെയ്യുന്ന കർത്താവേ, പൗരോഹിത്യത്തിന്റെ ഏറ്റവും അടുത്ത ഒരുക്കത്തിൽ ആയിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡീക്കൻ ……….. (പേര്) അങ്ങേക്ക് സമർപ്പിക്കുന്നു. നിത്യപുരോഹിതനായ ഈശോയെ, വിശുദ്ധിയും വിവേകവും വിജ്ഞാനവും നിറഞ്ഞ, അങ്ങയുടെ ഹൃദയത്തിന് ഇണങ്ങിയ പുരോഹിതനായിത്തീരാൻ, ഈ സഹോദരനെ നീ സഹായിക്കണമേ. തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ വിശുദ്ധ കൂദാശകൾ പരികർമ്മം ചെയ്ത് ദൈവജനത്തെ അങ്ങയിലേക്ക് ആനയിക്കാൻ ഈ സഹോദരനെ അഭിഷേകം ചെയ്യണമേ. മൺപാത്രത്തിലെ നിധി പോലെ…

  • 25 Days with Infant Jesus | December 5

  • 25 Days with Infant Jesus | December 4

  • 25 Days with Infant Jesus | December 3

  • 25 Days with Infant Jesus | December 2

  • December 12 | ഗാഡലുപ്പേ മാതാവ്

    ഡിസംബർ 12 | ഗാഡലുപ്പേ മാതാവ് 1531 ഡിസംബർ 9 ന് തന്റെ ഗ്രാമത്തിൽ നിന്ന് മെക്സിക്കോ പട്ടണത്തിലേക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ പോയ്ക്കൊണ്ടിരുന്ന ജുവാൻ ഡിയോഗയ്ക്ക് റ്റെപിയാക് പ്രദേശത്ത് വെച്ച് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടു. പക്ഷികളുടെ കളകൂജനത്തിന്റെ അകമ്പടിയോടെ ഏകദേശം പതിനാറ് വയസ്സ് തോന്നിക്കുന്ന സുന്ദരിയായ യുവതിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട അമ്മ പറഞ്ഞു: “ഈ സ്ഥലത്ത് എന്റെ നാമത്തിൽ ഒരു ദേവാലയം പണിയണം. ആരെല്ലാം എന്റെ സഹായം തേടുന്നുവോ, അവർക്ക് ഞാൻ സഹായിയായിരിക്കും. അത് പരിശുദ്ധ…

  • ഡിസംബർ 8 | പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം

    ഡിസംബർ 8 | പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം പരിശുദ്ധ അമ്മയെ സംബന്ധിച്ചുള്ള നാല് വിശ്വാസ സത്യങ്ങളിൽ ഒന്നാണ് മാതാവിന്റെ അമലോത്ഭവം. ഡിക്രി പറയുന്നു. ഉത്ഭവത്തിന്റെ ആദ്യ നിമിഷം മുതൽ തന്നെ ആദ്യപാപത്തിൽനിന്ന് അവൾ സംരക്ഷിക്കപ്പെടുകയും വരപ്രസാദത്താൽ നിറയപ്പെടുകയും ചെയ്തു. വ്യക്തിപരമായതും, പാരമ്പര്യമായി ലഭിച്ചതുമായ പാപക്കറകളിൽ നിന്നും അവൾ സ്വതന്ത്രയായിരുന്നു. മറിയത്തിന്റെ അമലോത്ഭവം യേശുവിന്റെ മനുഷ്യാവതാരമായി നാം തെറ്റിദ്ധരിക്കരുത്. യേശുവിന്റെ മനുഷ്യാവതാരം മറിയത്തിന്റെ അമലോത്ഭവത്തിന്റെ ഒരാഘോഷമായി കാണാവുന്നതാണ്. 1476 ഫെബ്രുവരി 28 ന് സിക്സ്റ്റസ് നാലാമൻ മാർപാപ്പ ലത്തീൻ…

  • December 10 | ലൊരേറ്റൊ മാതാവ്

    ഡിസംബർ 10 | ലൊരേറ്റൊ മാതാവ് എത്രയും നിർമലയായി ജനിച്ച് മനുഷ്യകുലത്തിന്റെ രക്ഷാകര ചരിത്രത്തിൽ പൂർണമായും ഉൾപ്രവേശിച്ച് സ്വർഗീയ മഹത്വത്തിലേയ്ക്ക് ഉയർന്ന പരിശുദ്ധ അമ്മയും ദൈവപുത്രനായ യേശുവും ഔസേപ്പിതാവും ഈ ഭൂമിയിലായിരുന്നപ്പോൾ വസിച്ച ഭവനം ദൈവത്തിന്റെ പ്രത്യേകം വാത്സല്യത്തിനും സംരക്ഷണത്തിനും പാത്രമായിയെന്ന പാരമ്പര്യ വിശ്വാസമാണ് ഈ തിരുനാളിന്റെ അടിസ്ഥാനം. പാരമ്പര്യമനുസരിച്ച് ലൊരേറ്റൊ എന്ന സംജ്ഞ അർഥമാക്കുന്നത് ലൊരേറ്റൊയിലെ പരിശുദ്ധമായ ഭവനമെന്നാണ്. ഈ ഭവനത്തിന്റെ പ്രത്യേകത പരിശുദ്ധ അമ്മ ജനിച്ചതും മംഗളവാർത്ത നടന്നതും യേശുവും ഔസേപ്പിതാവും ജീവിച്ചതും ഇവിടെയാണ്…

  • ലാസലെറ്റിൽ മാതാവ് കരഞ്ഞത് എന്തിനു വേണ്ടി?

    ലാസലെറ്റിൽ മാതാവ് കരഞ്ഞത് എന്തിനു വേണ്ടി? 1846 സെപ്തംബർ 19 – ശനിയാഴ്ച, ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളോട് ചേർന്ന് കിടക്കുന്ന ലാസലെറ്റ് മലമുകളിൽ മാക്സിമിൻ, മെലനി എന്നീ ഇടയപൈതങ്ങൾക്ക് കണ്ണീരോടുകൂടി ദൈവമാതാവ് ദർശനം നൽകി. മാനസാന്തരപ്പെടാനും സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാനും ദൈവാലയത്തോടും ദൈവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള ഭക്തിയിലും ആദരവിലും വളരുവാനും അമ്മ ഓർമപ്പെടുത്തി. നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും അമ്മ പഠിപ്പിച്ചു. നോമ്പുകാലങ്ങളിൽ (അക്കാലയളവിൽ) ഏതാനും ചില വയോവൃദ്ധർ മാത്രമേ ദൈവാലയങ്ങളിൽ പോയിരുന്നുള്ളുവെന്നും മറ്റു പലരും നായ്ക്കൾ ഇറച്ചിക്കടകൾ…

  • രഹസ്യവാതിൽ

    രഹസ്യവാതിൽ നിത്യതയിലേക്കുള്ള ആദ്യപടിയാണ്എൻ്റെ കല്ലറ.എൻ്റെ ഇല്ലായ്മ ഭയമുള്ള ഒന്നല്ലഅതുതാൻ പൂർണതയെ.പ്രത്യക്ഷത്തിൻ പുറമെഒരു പ്രത്യാശ എന്നിൽ പൂവിടുന്നേ. പനിനീർപൂവുപോൽ പരിമളംപരത്തി ഞാൻ പുണ്ണ്യത്തിൽ പൂവിടുവാൻപരനേ നിൻ പ്രസാദമി പാപിക്കും പകർന്നേകണമേ. എൻ്റെ ആത്മാവിൻ രഹസ്യവാതിൽഞാൻ മലർക്കെ തുറന്നിടാം.ആത്മീയതയുടെ അനന്യമാം ഭാഷ നീഎന്നെയും പഠിപ്പിക്കണേ.പറയാതെ പറയാം ഞാൻഅറിയാതെ അറിയുന്നനിൻ്റെ അപാരത. മറ്റെല്ലാവരും ജീവിതം തേടുമ്പോൾഞാൻ തേടുന്നതു മരണം.ക്രിസ്തുവിനോടൊപ്പം ക്രൂശിതനാണുഞാൻ അതുതാനെൻ വാഴ്വിനർത്ഥം.നിത്യം നിരർത്ഥകം ഈ ജീവിതം എന്നനിരാശയിൽ നില്ക്കരുതേനീ നിത്യജീവിതം നിന്നിലറിയുവാൻഅഴകുള്ളതാക്കു നിൻ ആത്മാവിനെ. ബ്ര. ബിവിൻ ആനിതോട്ടത്തിൽ MCBS…

  • ആഗസ്റ്റ് 2 | മാലാഖമാരുടെ രാജ്ഞി

    ആഗസ്റ്റ് 2 | മാലാഖമാരുടെ രാജ്ഞി പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതം മുഴുവനും മാലാഖമാരോട് വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. മംഗളവാർത്ത, ഈശോയുടെ ജനനം, സ്വർഗാരോപണം, കിരീടധാരണം എന്നിവയിലെല്ലാം മാലാഖമാരുടെ സാന്നിദ്ധ്യം നാം ദർശിക്കുന്നു. മാലാഖമാരുടെ രാജ്ഞിയെന്ന നാമം, സ്വർഗരാജ്യത്തിൽ തന്റെ പുത്രൻ രാജാവും അവിടുന്ന് രാജ്ഞിയുമായതിനെ അനുസ്മരിപ്പിക്കുന്നു. സ്വർഗത്തിലെ ദൈവത്തിന്റെ ദൂതരും വ്യക്തികളുടെ സംരക്ഷകരുമായ മാലാഖമാരുടെ രാജ്ഞിയായതിലുള്ള ബഹുമാനവും ഇവിടെ സൂചിതമാണ്. പരിശുദ്ധ മാതാവിന്റെ ലുത്തിനിയായിൽ നാം അവളെ മാലാഖമാരുടെ രാജ്ഞിയെന്ന് വിളിച്ചു പ്രാർഥിക്കുന്നു. 1863 ൽ വി.…