• മെരീബാ – A Christian Devotional by Dharmaram

    മെരീബായിൽ ഇസ്രായേൽ മക്കളുടെ ദാഹമകറ്റിയ യഹോവ, ലോകമായകളിൽ അലഞ്ഞു ദാഹിക്കുന്ന മാനവൻറെ ആത്മാവിലേക്ക് ഇന്ന് പരിശുദ്ധ കുർബാനയായി കടന്നുവരുന്നു… ആരാധനയുടെ നിമിഷങ്ങളിലേക്ക് പുതുജീവനേകി നവ്യമായ നാദസ്വരം… An initiative of Dharmaram F-section (2019-20) A musical passage by the brothers of Dharmaram about how desperate are we to be in unison with the Benevolent. This worship song expresses itself how a human being is…