- Homepage
-
Vazhineele Sathrangal… Lyrics
വഴിനീളെ സത്രങ്ങൾ കൊട്ടിയടച്ചുമുഴു നീളെ തുറന്നിട്ടു പുൽക്കൂടപ്പോൾഹൃദയത്തിൻ വാതിൽക്കൽ മുട്ടിവിളിച്ച്കുർബാനയായ നീ കാത്തിരുന്നുഅന്നാ പുൽക്കൂട്ടിൽ പുൽമെത്ത പോലെഒരുക്കിടാമെൻ മനം നാഥാഅന്നാ പൂജ്യരാജാക്കളെപ്പോലെഅണഞ്ഞിടാം കാഴ്ചകളോടെ ഈ അൾത്താരേൽ നീയണഞ്ഞുഎന്നകതാരിൽ നീയലിഞ്ഞുകൈകൂപ്പി കൈക്കൊള്ളാൻകൃപയേകണേ ആകാശഗേഹം വിട്ടിറങ്ങി നീ വന്നിട്ടുംപണിതില്ല ഭൂമിയിൽ വാസഗേഹംകുറുനരി പക്ഷികൾ പാർപ്പിടം കണ്ടെത്തിഎങ്കിലും വഴിനീളെ നീയലഞ്ഞുഅനുതാപവിവശമാം പുൽക്കൂടുകൾരക്ഷകനേശുവിൻ വാസഗേഹം ഒടുവിലെ അത്താഴ മേശയിൽ ഞാൻ തന്നുകൂദാശയാകുന്ന തിരുശരീരംഇവിടെയീ അൾത്താര മേശയിൽ ഞാൻ തന്നുകുർബാനയാകുന്ന എൻ ശരീരംപങ്കിട്ടു നൽകി ഞാനെൻ ശരീരംപങ്കു പറ്റീടുവാൻ സ്വർഗ്ഗരാജ്യം >>> വഴിനീളെ |…
-
December 23 | കാന്റിയിലെ വിശുദ്ധ ജോൺ | Saint John of Kanty
December 23 – കാന്റിയിലെ വിശുദ്ധ ജോൺ | Saint John of Kanty പോളണ്ടിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ കാന്റിയിലെ വിശുദ്ധ ജോണിന്റെ ഓർമത്തിരുനാൾ. ദൈവശാസ്ത്ര അദ്ധ്യാപകനും വികാരിയുമായിരുന്ന അദ്ദേഹത്തിന്റെ ജീവചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday…
-
December 23 കാന്റിയിലെ വിശുദ്ധ ജോണ്‍
⚜️⚜️⚜️ December 2️⃣3️⃣⚜️⚜️⚜️കാന്റിയിലെ വിശുദ്ധ ജോണ്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയില്‍ തന്നെ…
-
SUNDAY SERMON CHRISTMAS 2022
Originally posted on Sajus Homily: ക്രിസ്തുമസ് 2022 കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും? ആഘോഷിക്കുകയാണ്.? ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ, ഈ ക്രിസ്തുമസ് നാളിൽ ലോകം മുഴുവൻ, ഒരേയൊരു സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു – അതാണ് ക്രിസ്തുമസിന്റെ സൗന്ദര്യം! വർണ്ണാഭമായ പൊതികളിൽ ആകർഷകമായി പായ്ക്ക് ചെയ്ത ക്രിസ്തുമസ് സമ്മാനങ്ങൾ, റമ്മിൽ തയ്യാർചെയ്ത പ്ലം, ഡ്രൈ ഫ്രൂട്ട് കേക്കുകൾ, ചോക്ലേറ്റുകൾ, റോസ് കുക്കികൾ, ക്രിസ്തുമസ്…
-
GABRAYALINTE DARSHANA | CHRISTMAS CAROL 2022
GABRAYALINTE DARSHANA | CHRISTMAS CAROL 2022
-
ഗ്രേച്ചിയോ style പുൽക്കൂട് ഉണ്ടാക്കിയാലോ | Italian Christmas Crib | Nativity | Malayalam
ഗ്രേച്ചിയോ style പുൽക്കൂട് ഉണ്ടാക്കിയാലോ | Italian Christmas Crib | Nativity | Malayalam hey……I’m Joseph … In this video, i made an attempt to create the nativity scene in graccio (ഗ്രേച്ചിയോ)style. indeed it’s very difficult to create the exact traditional method, however, here I found the most cheapest way to create the approximate style. and thanks…
-
Gabriyelinte Darsana… Lyrics
ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്… ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ (3) വിണ്ണിൽ താരകൾ പുഞ്ചിരി തൂകിമണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടിഅവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്കുഞ്ഞിക്കാലിട്ടടിക്കുകയായ്എന്നും ആഘോഷം ഉണരുകയായ്. ഗബ്രിയേലിന്റെ… ഹേ.. ദൂരെനിന്നും തങ്കത്തിൽസമ്മാനങ്ങൾ കൊണ്ടെത്തി.രാജാക്കന്മാർ ഒന്നായ് നീളെവാഴ്ത്തിപ്പാടി യേ… ഹല്ലേലൂയാ…എന്നും നിന്നെ ലോകത്തായ്‌ഉള്ളോരെല്ലാം വാഴ്ത്തുന്നേഇന്നും നിന്റെ സ്നേഹത്താലേധന്യം ധന്യം വാണീടുന്നെരാജാധിരാജനേ എന്റെ മാർഗ്ഗദീപമേഎൻ ജീവധാരയിൽ ചൈതന്യമാകണേഉൾക്കൂട്ടിലെ പുൽപ്പായയിൽകനിവായ് വാഴണേ. ഗബ്രിയേലിന്റെ… പൊട്ടാസ് പൂക്കുറ്റി കമ്പിത്തിരിമത്താപ്പ് റോക്കറ്റ് ചെമ്പൂത്തിരിഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്സർവ്വലോകർക്കും നന്മയേകും…
-
Christmas Malayalam Action song | Song with lyrics for Children
Christmas Malayalam Action song | Song with lyrics for Children
-
Christmas Speech In Malayalam | Christmas Speech For Kids
Christmas Speech In Malayalam | Christmas Speech For Kids
-
Christmas Message by Rev. Fr. Joseph Puthenpurackal
>>> Christmas Message by Rev. Fr. Joseph Puthenpurackal
-
Fr. Jacob Manjaly – ക്രിസ്മസ് സന്ദേശം
Fr. Jacob Manjaly – ക്രിസ്മസ് സന്ദേശം
-
കുട്ടികൾക്കൊരു ക്രിസ്മസ് പ്രസംഗം | ക്രിസ്തുമസ് പ്രസംഗം | Christmas Speech for Children | ക്രിസ്മസ് സന്ദേശം
കുട്ടികൾക്കൊരു ക്രിസ്മസ് പ്രസംഗം #ക്രിസ്തുമസ്പ്രസംഗം||#christmasspeechforchildren#ക്രിസ്മസ് സന്ദേശം
-
രസകരമായ് ക്രിസ്തുമസ് സന്ദേശം നെൽകി മാർ, തോമസ് തറയിൽ | Christmas Message, Mar Thomas Tharayil
രസകരമായ് ക്രിസ്തുമസ് സന്ദേശം നെൽകി മാർ, തോമസ് തറയിൽ | Christmas Message, Mar Thomas Tharayil
-
Christmas message by Merlin T. Mathew (മെർലിൻ കൊച്ചമ്മ)
>>> Christmas message by Merlin T. Mathew (മെർലിൻ കൊച്ചമ്മ)
-
The Book of Ruth, Chapter 4 | റൂത്ത്, അദ്ധ്യായം 4 | Malayalam Bible | POC Translation
റൂത്ത്, അദ്ധ്യായം 4 റൂത്തിന്റെ വിവാഹം 1 ബോവാസ് നഗരവാതില്‍ക്കല്‍ ചെന്നു. അപ്പോള്‍ മുന്‍പു പറഞ്ഞബന്ധു അവിടെ വന്നു. ബോവാസ് അവനോടു പറഞ്ഞു: സ്‌നേഹിതാ, ഇവിടെവന്ന് അല്‍പനേരം ഇരിക്കൂ. അവന്‍ അങ്ങനെ ചെയ്തു.2 നഗരത്തില്‍നിന്നു ശ്രേഷ്ഠന്‍മാരായ പത്തുപേരെക്കൂടി ബോവാസ് വിളിച്ചുകൊണ്ടുവന്നു. ഇവിടെ ഇരിക്കുവിന്‍ എന്ന് അവരോടും പറഞ്ഞു; അവരും ഇരുന്നു.3 ബോവാസ് തന്റെ ബന്ധുവിനോടു പറഞ്ഞു: മോവാബു ദേശത്തു നിന്നു തിരിച്ചു വന്ന നവോമി നമ്മുടെ ബന്ധുവായ എലിമെലെക്കിന്റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ പോകുന്നു. അതു…
-
The Book of Ruth, Chapter 3 | റൂത്ത്, അദ്ധ്യായം 3 | Malayalam Bible | POC Translation
റൂത്ത്, അദ്ധ്യായം 3 ബോവാസിന്റെ മെതിക്കളത്തില്‍ 1 നവോമി റൂത്തിനോടു പറഞ്ഞു: മകളേ, സന്തുഷ്ടമായ കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ?2 നീ ആരുടെ ദാസികളുമൊത്ത് ജോലിചെയ്യുന്നുവോ ആ ബോവാസ് നമ്മുടെ ബന്ധുവാണല്ലോ.3 മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിന് അവന്‍ ഇന്നു രാത്രി വരുന്നുണ്ട്. നീ കുളിച്ചു തൈലം പൂശി ഏറ്റവും നല്ല വസ്ത്രവും ധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാല്‍, അവന്റെ അത്താഴം കഴിയുന്നതുവരെ അവന്‍ നിന്നെതിരിച്ചറിയാന്‍ ഇടയാകരുത്.4 അവന്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നോക്കിവയ്ക്കുക, പിന്നീടു നീ…
-
The Book of Ruth, Chapter 2 | റൂത്ത്, അദ്ധ്യായം 2 | Malayalam Bible | POC Translation
റൂത്ത്, അദ്ധ്യായം 2 റൂത്ത് ബോവാസിന്റെ വയലില്‍ 1 നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍ബോവാസ് എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നു.2 ഞാന്‍ പോയി എന്നെ അനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെ എന്ന് മൊവാബ്യയായ റൂത്ത് നവോമിയോടു ചോദിച്ചു.3 അവള്‍ പറഞ്ഞു: പോയ്‌ക്കൊള്ളുക. റൂത്ത് വയലില്‍ച്ചെന്ന് കൊയ്ത്തുകാരുടെ പിറകേ കാലാപെറുക്കി. എലിമെലെക്കിന്റെ കുടുംബത്തില്‍പ്പെട്ട ബോവാസിന്റെ വയലിലാണ് അവള്‍ എത്തിച്ചേര്‍ന്നത്.4 ബോവാസ് ബേത്‌ലെഹെമില്‍നിന്നു വന്നു. കര്‍ത്താവ് നിങ്ങളോടുകൂടെ എന്നുപറഞ്ഞ് അവന്‍ കൊയ്ത്തുകാരെ അഭിവാദനം ചെയ്തു. കര്‍ത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ പ്രത്യഭിവാദനം…
-
The Book of Ruth, Introduction | റൂത്ത്, ആമുഖം | Malayalam Bible | POC Translation
റൂത്ത്, ആമുഖം യഹൂദവംശജയല്ലാത്തവളും മൊവാബ്യയുമായ റൂത്തിന്റെ പേരില്‍ പഴയനിയമത്തിലെ ഒരു പുസ്തകം അറിയപ്പെടുക അസാധാരണമാണ്. സുകൃതിനിയും വിശ്വസ്തയുമായ റൂത്തിനെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് സമൃദ്ധമായി അനുഗ്രഹിച്ചു. റൂത്തിന്റെ ഭര്‍ത്താവ് ഒരു ഇസ്രായേല്‍ക്കാരനായിരുന്നു. റൂത്ത്, തന്റെ ഭര്‍ത്താവും, വിധവയായ അമ്മായിയമ്മ നവോമിയും ഒരുമിച്ചു മൊവാബില്‍ വസിക്കുമ്പോള്‍ ഭര്‍ത്താവ് മരിച്ചു. നവോമി ജറുസലെമിലേക്കു തിരിച്ചുപോന്നപ്പോള്‍ റൂത്ത് തന്റെ ഭര്‍ത്താവിന്റെ ദൈവത്തോടും അമ്മായിയമ്മയോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവളോടൊപ്പം ജറുസലെത്തേക്കു പോന്നു. ദൈവം അവളെ അനുഗ്രഹിച്ചു. വിശ്വസ്തതയ്ക്ക് അവള്‍ ഒരു മാതൃകയായിത്തീര്‍ന്നു. അവിടെ…
-
The Book of Ruth, Chapter 1 | റൂത്ത്, അദ്ധ്യായം 1 | Malayalam Bible | POC Translation
റൂത്ത്, അദ്ധ്യായം 1 എലിമെലെക്കും കുടുംബവും മൊവാബില്‍ 1 ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി. അന്ന് യൂദായിലെ ഒരു ബേത്‌ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തു.2 അവന്റെ പേര് എലിമെലെക്ക്, ഭാര്യ നവോമി, പുത്രന്‍മാര്‍ മഹ്‌ലോനും കിലിയോനും; അവര്‍ യൂദായിലെ ബേത്‌ലെഹെമില്‍ നിന്നുള്ള എഫ്രാത്യരായിരുന്നു. അവര്‍ മൊവാബില്‍ താമസമാക്കി.3 നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു. അവളും പുത്രന്‍മാരും ശേഷിച്ചു.4 പുത്രന്‍മാര്‍ ഓര്‍ഫാ, റൂത്ത് എന്നീ മൊവാബ്യസ്ത്രീകളെ വിവാഹം ചെയ്തു. പത്തുവര്‍ഷത്തോളം അവര്‍ അവിടെ കഴിഞ്ഞു.5…
-
The Book of Ruth | റൂത്തിന്റെ പുസ്തകം | Malayalam Bible | POC Translation
The Book of Ruth | റൂത്ത് | Malayalam Bible | POC Translation
-
4th Friday of Advent / Saint John of Kęty
🌹 🔥 🌹 🔥 🌹 🔥 🌹 23 Dec 2022 Optional Commemoration of Saint John of Kęty, Priest Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,മാംസം ധരിച്ചുകൊണ്ടുള്ള അങ്ങേ പുത്രന്റെ ജനനംആസന്നമായിരിക്കുന്നു എന്നറിയുന്ന ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:കന്യകമറിയത്തില്‍നിന്ന് മാംസം ധരിക്കാനുംഞങ്ങളുടെ ഇടയില്‍ വസിക്കാനും തിരുവുള്ളമായഞങ്ങളുടെ കര്‍ത്താവ്, യേശുക്രിസ്തുവാകുന്ന വചനം,അങ്ങേ അയോഗ്യദാസരായ ഞങ്ങളില്‍കാരുണ്യം ചൊരിയുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.…
-
The Book of Judges, Chapter 21 | ന്യായാധിപന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 21 ബഞ്ചമിന്റെ നിലനില്‍പ് 1 ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി ശപഥം ചെയ്തിട്ടുണ്ടായിരുന്നു: നമ്മില്‍ ആരും നമ്മുടെപെണ്‍കുട്ടികളെ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കു വിവാഹംചെയ്തു കൊടുക്കുകയില്ല.2 അവര്‍ ബഥേലില്‍വന്നു സായാഹ്‌നംവരെ ദൈവസന്നിധിയില്‍ ഉച്ചത്തില്‍ കയ്‌പോടെ കരഞ്ഞു.3 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഇസ്രായേലില്‍ ഒരു ഗോത്രം ഇല്ലാതാകത്തക്കവണ്ണം ഈ നാശം വന്നുഭവിച്ചത് എന്തുകൊണ്ട്?4 ജനം പിറ്റെദിവസം പുലര്‍ച്ചയ്ക്ക് ഒരു ബലിപീഠം നിര്‍മിച്ച് അതില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.5 കര്‍ത്താവിന്റെ മുന്‍പില്‍ സമ്മേളിക്കാത്ത ഗോത്രം ഏതെന്ന് ഇസ്രായേല്‍ക്കാര്‍ തിരക്കി. മിസ്പായില്‍ കര്‍ത്താവിന്റെ…
-
The Book of Judges, Chapter 20 | ന്യായാധിപന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 20 ബഞ്ചമിനെ ശിക്ഷിക്കുന്നു 1 ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവന്‍ ഇറങ്ങിത്തിരിച്ചു. ഗിലയാദുദേശക്കാരും ചേര്‍ന്നു. അവര്‍ ഏക മനസ്‌സോടെ മിസ്പായില്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരുമിച്ചുകൂടി.2 ജനപ്രമാണികളും ഇസ്രായേല്‍ ഗോത്രങ്ങളിലെ നേതാക്കന്‍മാരും ദൈവജനത്തിന്റെ സഭയില്‍ ഹാജരായി; ഖഡ്ഗധാരികളുടെ ആ കാലാള്‍പ്പട നാലുലക്ഷം പേരടങ്ങിയതായിരുന്നു.3 ഇസ്രായേല്‍ മിസ്പായിലേക്ക് പോയിരിക്കുന്നുവെന്ന് ബഞ്ചമിന്‍ ഗോത്രക്കാര്‍ കേട്ടു. ഇത്രവലിയ ദുഷ്ടത എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക എന്ന് ഇസ്രായേല്‍ജനം ആവശ്യപ്പെട്ടു.4 കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ പറഞ്ഞു: ബഞ്ചമിന്‍ഗോത്രത്തിന്റെ അധീനതയിലുള്ള…
